Covid 19

രാജ്യത്തെ കോവിഡ് വാർത്തകൾ മറച്ചുവെയ്ക്കാൻ ചൈന ശ്രമിച്ചിരുന്നു, കൃത്രിമം കാണിക്കാൻ രഹസ്യ നിർദേശം നൽകി : കൂടുതൽ വിവരങ്ങൾ പുറത്ത്

വാഷിങ്‌ടൺ: കോവിഡ് വ്യാപനം മറച്ചുവെയ്ക്കാൻ ചൈനീസ് ഭരണകൂടം ശ്രമിച്ചുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ചൈനീസ് അധികൃതർ കോവിഡ് സംബന്ധിച്ച കാര്യങ്ങളിൽ പണം നൽകി സാമൂഹ്യമാധ്യമങ്ങളിലൂടെ കൃത്രിമം കാണിക്കാൻ ...

വാക്സിനേഷൻ ഉടൻ ആരംഭിക്കും : ജനുവരി 31 വരെയുള്ള ആരോഗ്യ പ്രവർത്തകരുടെ ലീവുകൾ റദ്ദാക്കി യോഗി സർക്കാർ

ലക്നൗ: ഉത്തർപ്രദേശിൽ എത്രയും പെട്ടെന്ന് കോവിഡ്-19 വാക്സിനേഷൻ ആരംഭിക്കുമെന്ന് യോഗി സർക്കാർ. ഇതിന്റെ ഭാഗമായി സർക്കാർ ജനുവരി 31 വരെയുള്ള ആരോഗ്യ പ്രവർത്തകരുടെ ലീവുകൾ റദ്ദാക്കിയിട്ടുണ്ട്. ഡോക്ടർമാർ, ...

“കേരളത്തിൽ കാർഷിക നിയമം നടപ്പിലാക്കില്ലെന്ന് പറയുന്നത് കയ്യടി കിട്ടാൻ” : ആഞ്ഞടിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും കേരളത്തിൽ കാർഷിക നിയമം നടപ്പിലാക്കില്ലെന്ന് പറയുന്നത് കയ്യടിക്കു വേണ്ടിയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. മാത്രമല്ല, തീവ്ര ഇടതുപക്ഷവും ഖാലിസ്ഥാനികളും കർഷക സമരത്തിൽ ...

കേരളത്തിന് അടുത്ത രണ്ടാഴ്ച നിർണായകം : തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പ്. കേരളത്തിന് അടുത്ത രണ്ടാഴ്ച നിർണായകമാണെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. മാത്രമല്ല, സംസ്ഥാനത്ത് മരണനിരക്ക് ഉയരുമോയെന്ന ആശങ്കയും ...

Indias Prime Minister Narendra Modi speaks during a joint press conference with Singapore's Prime Minister Lee Hsien Loong at the Istana presidential palace in Singapore on June 1, 2018. (Photo by ROSLAN RAHMAN / AFP)        (Photo credit should read ROSLAN RAHMAN/AFP/Getty Images)

60 ശതമാനം ജനങ്ങൾക്ക് 1.6 ബില്യൺ വാക്സിൻ ഡോസുകളെത്തിക്കും : നീക്കങ്ങൾ ശക്തമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. ആകെ ജനസംഖ്യയുടെ 60 ശതമാനം ആളുകൾക്കും ഇതിന്റെ ഭാഗമായി വാക്സിൻ നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്. ...

എംആർഎൻഎ, ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത കോവിഡ് വാക്സിൻ : മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി

ന്യൂഡൽഹി: എംആർഎൻഎ കോവിഡ് പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത വാക്സിനാണ് എംആർഎൻഎ വാക്സിൻ. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെൻനോവ കമ്പനിയാണ് ...

ഗുരുവായൂരിൽ 46 ജീവനക്കാർക്ക് കോവിഡ് : ഇന്നു മുതൽ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്ക്

തൃശൂർ: ഗുരുവായൂരിൽ 46 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് ശനിയാഴ്ച മുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചില ജീവനക്കാർക്കും സഹപൂജാരിമാർക്കും കഴിഞ്ഞ ദിവസങ്ങളിൽ ...

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 4,470 പേർക്ക് : 4,847 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചത് 4470 പേർക്ക്. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശ്ശൂർ 393, കോട്ടയം 346, കൊല്ലം 305, ...

കോവിഡ് വാക്സിൻ : സെറം ഇൻസ്റ്റിറ്റ്യൂട്ട് 250 രൂപ നിരക്കിൽ വിതരണം ചെയ്‌തേക്കും

വാക്സിൻ ഒരു ഡോസിന് 250 രൂപ എന്ന നിരക്കിൽ വില നിശ്ചയിക്കാൻ സാധ്യതയുണ്ടെന്നാണ് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ സ്വകാര്യ വിപണിയിൽ വാക്സിൻ ...

ആദ്യ ഭാര്യയുൾപ്പെടെ എല്ലാവരെയും ഒറ്റ രാത്രിയിൽ അൺഫോളോ ചെയ്ത് ഇമ്രാൻ ഖാൻ : ട്വിറ്ററിൽ ട്രോളിന്റെ പെരുമഴ

ഇസ്ലാമാബാദ്: തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഫോളോ ചെയ്തിരുന്ന എല്ലാവരെയും അൺഫോളോ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇത് സാങ്കേതിക തകരാർ മൂലമാണോ അതോ അദ്ദേഹം മനപ്പൂർവ്വം ...

കോവിഡ് സ്ഥിരീകരിച്ചിട്ടും എയർ ഇന്ത്യ ജീവനക്കാരി വിമാനത്തിൽ : അന്വേഷണം നടത്തുമെന്ന് എയർലൈൻ കമ്പനി

ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ചിട്ടും എയർ ഇന്ത്യ ജീവനക്കാരി വിമാനത്തിൽ ജോലി ചെയ്തതായി ആരോപണം. ജീവനക്കാരിക്ക് വിമാനം പുറപ്പെടുന്നതിന് 50 മിനിറ്റ് മുമ്പേ കോവിഡ് സ്ഥിരീകരിച്ച വിവരം എയർലൈൻ ...

“കോവിഡിന്റെ പരിസമാപ്തിക്കായി ലോകത്തിന് ഇനി സ്വപ്നം കണ്ടു തുടങ്ങാം” : ശുഭപ്രതീക്ഷ നൽകി ലോകാരോഗ്യ സംഘടന

കോവിഡിന്റെ പരിസമാപ്തിക്കായി ലോകത്തിന് ഇനി സ്വപ്നം കണ്ടുതുടങ്ങാമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെദ്രോസ് അദനോം ഗബ്രെയേസിസ്. സ്വകാര്യസ്വത്തായി കാണാതെ വാക്സിൻ സൗകര്യം ലോകത്തെ എല്ലായിടത്തും സമാനരീതിയിൽ വിതരണം ...

“കോവിഡ് വാക്സിന്റെ വ്യാജനിറക്കാൻ അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ പദ്ധതിയിടുന്നു” : മുന്നറിയിപ്പു നൽകി ഇന്റർപോൾ

പാരീസ്: കോവിഡ് വാക്സിന്റെ വ്യാജനിറക്കാൻ അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ പദ്ധതിയിടുന്നുണ്ടെന്ന് ഇന്റർപോൾ. ഇത്തരത്തിൽ വിവരം ലഭിച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങളിലെ പോലീസ് സംഘടനകളുടെ കൂട്ടായ്മയായ ഇന്റർപോൾ, സംഘടനയിൽ ...

ബ്രിട്ടനിൽ ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി : അടുത്തയാഴ്ച മുതൽ വാക്സിനേഷൻ ആരംഭിക്കും

ലണ്ടൻ: ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ബ്രിട്ടൻ. വാക്സിൻ അടുത്ത ആഴ്ച മുതൽ ഉപയോഗിച്ചു തുടങ്ങുമെന്നാണ് ലഭ്യമായ ...

സ്പുട്നിക് 5 ഇന്ന് ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിക്കും : ഐക്യരാഷ്ട്ര സഭാംഗങ്ങൾക്ക് സൗജന്യ വാക്സിനെന്ന് റഷ്യ

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് 5 ഇന്ന് ഐക്യരാഷ്ട്രസഭയിൽ പ്രദർശിപ്പിക്കും. ഇതിനായി റഷ്യൻ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യുഎന്നിൽ എത്തിച്ചേർന്നിട്ടുണ്ട്. ഐക്യരാഷ്ട്ര ...

സംസ്ഥാനത്ത് ഇന്ന് 5,375 പേർക്ക് കൊറോണ : മരിച്ചത് 26 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,375 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശ്ശൂർ 630 കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം ...

വാക്സിനെതിരെയുള്ള ആരോപണം : ചെന്നൈ സ്വദേശിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ചെന്നൈ: കോവിഷീൽഡ് വാക്സിൻ പരീക്ഷണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടയാൾക്കെതിരെ നൂറു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത തനിക്ക് ആരോഗ്യ ...

“കോവിഡ് വ്യാപനം തടയുന്നതിനായി രോഗം ബാധിച്ചവരെ കൊലപ്പെടുത്താൻ കിം ഉത്തരവിട്ടിരുന്നു” : വിവരങ്ങൾ പുറത്തു വിട്ട് ദക്ഷിണ കൊറിയൻ ചാരസംഘടന

സോൾ: കോവിഡ് വ്യാപനം തടയുന്നതിനായി കോവിഡ് ബാധിച്ചവരെ കൊലപ്പെടുത്താൻ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ഉത്തരവിട്ടിരുന്നതായി റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയയുടെ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് ...

വാക്സിൻ വയലുകൾക്ക് തകരാർ : ഓക്സ്ഫോർഡ് വാക്സിൻ സംശയനിഴലിൽ

ന്യൂഡൽഹി: ഓക്സ്ഫോർഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം സംശയനിഴലിൽ. അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ പരീക്ഷണത്തിനു ഉപയോഗിച്ച വാക്സിൻ വയലുകൾക്ക് തകരാർ ഉണ്ടായിരുന്നതായി ഉത്പാദകരായ അസ്ട്രാസെനക സ്ഥിരീകരിച്ചിരുന്നു. ഇതിനാൽ ...

റഷ്യൻ വാക്സിൻ സ്പുട്നിക് വി തയ്യാറാകുന്നു; ഇന്ത്യയിൽ മനുഷ്യരിലെ പരീക്ഷണം ഈയാഴ്ച

ഡൽഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈയാഴ്ച മധ്യത്തോടെ ആരംഭിക്കും. ഇതിന് അനുമതി നൽകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ...

Page 13 of 46 1 12 13 14 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist