കൊവിഡ് ബാധ; മമത ബാനർജിയുടെ സഹോദരൻ മരിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു. മമതയുടെ ഇളയ സഹോദരൻ ആഷിമാണ് മരിച്ചത്. അഷീം ബാനർജി കൊവിഡ് ബാധയെ തുടർന്ന് ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു. മമതയുടെ ഇളയ സഹോദരൻ ആഷിമാണ് മരിച്ചത്. അഷീം ബാനർജി കൊവിഡ് ബാധയെ തുടർന്ന് ...
വാഷിംഗ്ടൺ: കൊവിഡ് വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിൽ വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ച ആളുകള്‍ ഇനി മാസ്ക് ധരിക്കേണ്ടെന്ന് അദ്ദേഹം ...
ഡൽഹി: കൊവിഡ് ബാധയെ തുടർന്ന് ഐപിഎൽ താരത്തിന്റെ പിതാവ് മരിച്ചു. രാജസ്ഥാൻ റോയൽസ് താരം ചേതൻ സക്കരിയയുടെ പിതാവ് സക്കരിയയാണ് മരിച്ചത്. മരണം ദൗർഭാഗ്യകരമാണെന്നും ഈ അവസരത്തിൽ ...
ലഖ്നൗ: കൊവിഡ് വ്യാപനത്തിനിടെ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിന് എം എൽ എ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. സമാജ് വാദി പാര്‍ട്ടിയുടെ ബീജിനോര്‍ എംഎല്‍എ മനോജ് പരസ് അടക്കമുള്ളവര്‍ക്കെതിരെയാണ് ഉത്തർ ...
ഡൽഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിനിടെ മാരകമായ ബ്ലാക് ഫംഗസ് ബാധയും പടരുന്നു. മഹാരാഷ്ട്രയിൽ ഇത്തരത്തിലുള്ള 8 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ വിഭാഗം ...
ബീജിംഗ്: ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച് ലോകമാസകലം ഭീതിയായി പടരുന്ന കൊവിഡ് രോഗത്തിന് കാരണമായ കൊറോണ വൈറസിന്റെ മൂലരൂപം ചൈനയുടെ ജൈവായുധമെന്ന ആക്ഷേപം ശക്തമാകുന്നു. ഇതിന് ഉപോൽബലകമായി ...
മുംബൈ: ഐപിഎൽ താരങ്ങൾക്കിടയിൽ കൊവിഡ് പടർന്നു പിടിക്കുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ രണ്ടു താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും ന്യൂസിലന്‍ഡ് താരം ...
പതിനേഴ് കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 17.15കോടി വാക്സിനാണ് ഇതുവരെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകിയത്. ഇന്നത്തെ കണക്കനുസരിച്ച് ഇതിൽ ...
ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ലോകരാജ്യങ്ങളുടെ പിന്തുണ ശക്തമാകുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് സഹായഹസ്തവുമായി ഇസ്രായേൽ രംഗത്തെത്തി. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഓക്സിജൻ ജനറേറ്ററുകളും ...
ഡല്‍ഹി : നാളെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ എല്ലാ സംസ്ഥാന ഭാരവാഹികള്‍ക്കും ബിജെപി ദേശീയ ഘടകം കൃത്യമായ നിർദ്ദേശം നൽകി. കേരളമടക്കം നാല് സംസ്ഥാനങ്ങളിലും ഒരു ...
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന കൊവിഡ് ചികിത്സാ ചെലവ് അതീവഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതി. കേരളത്തിൽ കൊവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്നും ഈ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ കൊവിഡ് ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു. ഇരവികുളം ഉള്‍പ്പെടെയുള്ള മൂന്നാറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അടയ്ക്കാൻ ...
ഡൽഹി: കൊവിഡ് രോഗവ്യാപനം ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ആശ്വാസവുമായി ആയുർവേദം. കൊവിഡിനെ നേരിടാൻ ആയുര്‍വേദ ഔഷധം ആയുഷ് 64 ഫലപ്രദമാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം ...
കൊച്ചി: ഓക്സിജൻ ശേഖരമുണ്ടായിട്ട് കാര്യമില്ല, വിതരണത്തിലെ പാളിച്ചയാണ് പ്രതിസന്ധിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കൊവിഡ് കേസുകൾ കുതിച്ചുയരുന്ന കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ ...
ഡൽഹി: കൊവിഡ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി കേന്ദ്ര സർക്കാർ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കേരളത്തില്‍ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങൾക്ക് ...
"നാത്തൂന്റെ കരച്ചിൽ കാണാൻ ആങ്ങളയുടെ മരണത്തിനായി ആഗ്രഹിക്കുക" ഇതാണ് ഇപ്പോൾ കേരള സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. വാക്സിൻ വിതരണം അലങ്കോലമാക്കി കൊണ്ട് അതിന്റെ പേരിൽ കേന്ദ്രത്തെ ആക്രമിക്കാനുള്ള ...
കൊൽക്കത്ത: ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾക്കിടെ പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 35 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മാല്‍ഡ, മുര്‍ഷിദാബാദ്,ബീർഭൂം, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന മണ്ഡലങ്ങളിൽ ഇന്നാണ് ...
നാഗ്പൂർ: നാരായൺ ദഭാൽക്കർ . നാഗ്പൂരിൽ എല്ലാവരും ദഭാൽക്കർ കാക്കാ എന്ന് വിളിയ്ക്കുന്ന എൺപത്തിയഞ്ച് വയസ്സുള്ള സ്വയംസേവകനാണ്. ജീവിതം മുഴുവൻ സമാജസേവനപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന അദ്ദേഹം എൺപത്തിയഞ്ചാം വയസ്സിലും ...
തൃശൂര്‍: തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 അന്തേവാസികള്‍ക്കും ഒരു ഉദ്യോഗസ്ഥനുമാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇവരെ പ്രത്യേക ബ്ലോക്കിലേക്കു മാറ്റിയിരിക്കുകയാണ്. കൂടുതല്‍ ...
ഓക്സിജൻ എക്സ്പ്രസ്സ് തീവണ്ടികൾ പാളം തെറ്റിക്കാൻ കമ്യൂണിസ്റ്റ് ഭീകരവാദികൾ ശ്രമിച്ചു. ഓക്സിജൻ എക്സ്പ്രസ്സ് കടന്നുപോകുന്ന മുംബൈ ഹൗറ തീവണ്ടിപ്പാതയാണ് കഴിഞ്ഞദിവസം കമ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരവാദികൾ കുഴിബോംബ് ഉപയോഗിച്ച് ...