Covid 19

കൊവിഡിന്റെ പുതിയ വകഭേദം സി.1.2 ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി; കൂടുതൽ അപകടകാരിയെന്നും വാക്സിനെ അതിജീവിക്കുമെന്നും പഠന റിപ്പോർട്ട്

വാക്സിനെ അതിജീവിക്കുന്ന പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. കൂടുതൽ വ്യാപന ശേഷിയുള്ള ഇത് ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. സി.1.2 വകഭേദം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ മെയ് ...

അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഫ്ലോറിഡയിൽ മൃതദേഹങ്ങൾ സംസ്കരിക്കാനിടമില്ല, ആശുപത്രികളിൽ ഓക്സിജൻ പ്രതിസന്ധി

ഫ്ലോറിഡ: ഇന്ത്യ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുമ്പോൾ അമേരിക്കയിൽ രോഗവ്യാപനം രൂക്ഷമാകുന്നു. ഫ്ലോറിഡയിൽ മൃതദേഹങ്ങൾ സംസ്കരിക്കാനിടമില്ല. മിക്ക ആശുപത്രികളിലും ഓക്സിജൻ പ്രതിസന്ധി രൂക്ഷമാണ്. കഴിഞ്ഞ വർഷത്തേക്കാൾ രൂക്ഷമായ ...

പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയിലേക്കുള്ള വിമാന സർവീസ് കുവൈറ്റ് പുനരാരംഭിക്കുന്നു

ഡൽഹി: കൊവിഡ് വ്യാപനം മൂലം നിർത്തിവെച്ചിരുന്ന ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ കുവൈറ്റ് പുനരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ഉത്തരവിറക്കി. ഇന്ത്യക്ക് പുറമെ ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ...

കൊവിഡ് വ്യാപനം വർദ്ധിക്കുന്നു; ലോക്ക്ഡൗൺ കർശനമായി നടപ്പിലാക്കാൻ സൈന്യത്തെ രംഗത്തിറക്കാൻ ഓസ്ട്രേലിയ

സിഡ്നി: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ കർശനമായി നടപ്പിലാക്കാൻ സൈന്യത്തെ രംഗത്തിറക്കാനൊരുങ്ങി ഓസ്ട്രേലിയ. ഇതിനായി സിഡ്നിയിൽ നൂറു കണക്കിന് സൈനികരെ നിലവിൽ രംഗത്തിറക്കി കഴിഞ്ഞു. ഓസ്ട്രേലിയയിൽ ...

‘കൊവിഡിൽ നിന്ന് രക്ഷ നേടാൻ വാക്സിന് പകരം ദൈവത്തെ വിളിക്കൂ‘; വാക്സിൻ വിരുദ്ധ പ്രചാരണം നടത്തിയ സ്റ്റീഫൻ ഹെർമോൻ കൊവിഡ് ബാധിച്ച് മരിച്ചു

ലോസ് ഏഞ്ചൽസ്: കൊവിഡ് വാക്സിനെതിരായ പ്രചാരണത്തിൽ മുൻപന്തിയിലുണ്ടായിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ലോസാഞ്ചലസിലെ ഹില്‌‍സോംഗ് മെഗാ ചര്‍ച്ച്‌ അംഗവും വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവ സാന്നിദ്ധ്യവുമായിരുന്ന ...

‘ശ്രീബുദ്ധന്റെ പ്രബോധനങ്ങൾക്ക് കൊവിഡ് കാലത്ത് കൂടുതൽ പ്രസക്തി‘: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ശ്രീബുദ്ധന്റെ പ്രബോധനങ്ങൾ കൊവിഡ് മഹാമാരിക്കാലത്ത് കൂടുതൽ പ്രസക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനവരാശി ഇന്ന് കൊവിഡിന്റെ രൂപത്തിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. ഇക്കാലത്ത് ബുദ്ധഭഗവാന്റെ പ്രബോധനങ്ങൾ ...

വരാനിരിക്കുന്നത് ഭീതിയുടെ ദിനങ്ങൾ?; കൊവിഡ് ഡെൽറ്റ വകഭേദം 3 ആഴ്ചയ്ക്കുള്ളിൽ 20 കോടി പേർക്ക് ബാധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: വരും ദിവസങ്ങളിൽ ലോകത്ത് കൊവിഡ് ഡെൽറ്റ വകഭേദം ആഞ്ഞടിച്ചേക്കുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 3 ആഴ്ചയ്ക്കുള്ളിൽ ലോകത്താകമാനം 20 കോടി പേർക്ക് രോഗം ബാധിച്ചേക്കുമെന്നാണ് ലോകാരോഗ്യ ...

ലോക്ക്ഡൗൺ പിൻവലിക്കാനിരിക്കെ യു കെയിൽ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന; 24 മണിക്കൂറിനിടെ അമ്പതിനായിരത്തിന് മുകളിൽ രോഗബാധിതർ

ലണ്ടൻ: തിങ്കളാഴ്ച ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കാനിരിക്കെ യു കെയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,870 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തു. ...

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരളത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; വായ്പ എടുക്കാനുള്ള പരിധി ഉയർത്തി

ഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് വലയുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ കൈത്താങ്ങ്. ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ,കേരളം, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങള്‍ക്ക് ...

ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് മോഹൻലാലും മമ്മൂട്ടിയും; ഐ എം എ ക്യാമ്പയിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് താരങ്ങൾ

ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരംഭിച്ച ക്യാമ്പയിന് താരങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. "ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം ...

കൊറോണ ചൈനീസ് വൈറസ് എന്ന തന്റെ വാദം തെളിഞ്ഞു; ചൈനയോട് 10 ട്രില്ല്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്

വാഷിംഗ്ടൺ: ലോകത്തെ മുഴുവൻ പിടിച്ചുലച്ച കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന തന്റെ വാദം തെളിഞ്ഞതായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. കോവിഡിനു കാരണമായ സാര്‍സ്-കോവി-2 വൈറസ് ...

‘പൂച്ചകളും പ്രാവുകളും കൊറോണ പരത്തുന്നു‘; വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ട് കിം ജോംഗ് ഉൻ

കൊവിഡ് വ്യാപനം തടയാൻ പൂച്ചകളെയും പ്രാവുകളെയും വെടിവെച്ച് കൊല്ലാൻ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഉത്തരവിട്ടതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ വരെ രാജ്യത്ത് കോവിഡ് ...

File Pic

നാട്ടിൽ കുടുങ്ങിയ വിദ്യാർത്ഥികളോട് ഓൺലൈൻ പഠനം തുടരാൻ ആവശ്യപ്പെട്ട് ചൈന, ഓൺലൈൻ എം ബി ബി എസിന് ഇന്ത്യയിൽ അംഗീകാരമില്ല; പതിനായിരത്തോളം മലയാളി വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

ഡൽഹി: കൊവിഡ് വ്യാപനത്തിനിടെ നാട്ടിലെത്തിയ ശേഷം ചൈനയിലേക്ക് തിരികെ പോകാനാകാതെ മലയാളികൾ അടങ്ങുന്ന ഒരു പറ്റം ഇന്ത്യൻ വിദ്യാർത്ഥികൾ. ഒന്നര വർഷം മുൻപ് നാട്ടിലെത്തിയ പതിനായിരക്കണക്കിനു വിദ്യാർത്ഥികളാണ് ...

ബോറിസ് ജോൺസൺ മൂന്നാമതും വിവാഹിതനായി; വിവാഹം കൊവിഡ് നിയന്ത്രണങ്ങൾക്കിടെ അതീവ രഹസ്യമായി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സൺ മൂന്നാമതും വിവാഹിതനായി. കാമുകി കാരി സൈമണ്ട്സ് ആണ് വധു. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം ഉച്ചയോടെ ...

‘കൊറോണയുടെ ഉദ്ഭവം ചൈനയിലെ ലാബിൽ നിന്ന് തന്നെ?‘; സ്ഥിരീകരണത്തിനായി അന്വേഷണത്തിന് ഉത്തരവിട്ട് അമേരിക്ക

വാഷിംഗ്ടൺ: ലോകത്തെ വിറപ്പിച്ച് കൊവിഡ് മഹമാരി സംഹാര താണ്ഡവമാടുമ്പോൾ വൈറസിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് അമേരിക്ക. വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയിൽ നിന്നോ അതോ ...

ഉത്തർപ്രദേശിലെ കോവിഡ് പ്രതിരോധ വിപ്ലവം: വാഴ്ത്തലുമായി ലോകാരോഗ്യസംഘടനയും നീതി ആയോഗും

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഉത്തർപ്രദേശിന്റെ കോവിഡ് പ്രതിരോധ മോഡലിനെ കുറിച്ചു പ്രശംസിച്ചത് ആരൊക്കെ എന്നു നോക്കാം. ലോകാരോഗ്യ സംഘടന, മുംബൈ ഹൈക്കോടതി, നീതി ആയോഗ് - ആസൂത്രണ ...

ബ്ളാക്ക് ഫംഗസ്: അറിയേണ്ടതെല്ലാം

കോവിഡ് ബാധിതരിൽ പിടിപെടുന്ന ഒരു ഫംഗസ് ബാധയാണ് ബ്ളാക്ക് ഫംഗസ്. കേരളത്തിൽ പലയിടത്തും ബ്ളാക് ഫംഗസ് ബാധ സ്ഥിതീകരിച്ചിരിയ്ക്കുകയാണ്. ഈ അവസരത്തിൽ ബ്ളാക് ഫംഗസ് എന്താണെന്നും അതിനെതിരേ ...

കെ.കെ അഗർവാൾ… പ്രാണൻ പിടയുമ്പോഴും അവസാന ശ്വാസം വരെ കൊറോണ പ്രതിരോധത്തിനായി ഉഴിഞ്ഞ് വച്ച ജീവിതം ; കെ.കെ അഗർവാളിൻ്റെ അവസാന പ്രഭാഷണം ; ദ ഷോ മസ്റ്റ് ഗോ ഓൺ (വീഡിയോ‌)

കൊവിഡ് ബാധിച്ച് മരിച്ച പദ്മശ്രീ ജേതാവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുൻ പ്രസിഡന്റുമായിരുന്ന ഡോ കെകെ അഗര്‍വാളിന്റെ അവസാന വീഡിയോ പുറത്ത്. രോഗബാധിതനായി വെന്റിലേറ്ററിലേക്ക് മാറ്റപ്പെടുന്നതിന് മുൻപ്, ...

കൊവിഡ്; ഡൽഹിയിൽ ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടി

ഡൽഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. മെയ് 24 രാവിലെ അഞ്ചുമണി വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ...

ഇന്ത്യയിൽ നിന്നുള്ള ഓസ്ട്രേലിയകാർക്ക് യാത്രാ വിലക്ക് നീങ്ങി; ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനം ഓസ്‌ട്രേലിയയിൽ എത്തി

സിഡ്നി : ഇന്ത്യയിൽ നിന്നെത്തുന്ന ഓസ്ട്രേലിയകാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെ ഏഴുപത് യാത്രക്കാരുമായുള്ള വിമാനം ശനിയാഴ്ച രാവിലെ ഡാർവിൻ വിമാനത്താവളത്തിലിറങ്ങി. 150 പേരാണ് ഓസ്ട്രേലിയയിലേക്ക് പോകാന്‍ ടിക്കറ്റ് ...

Page 7 of 46 1 6 7 8 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist