Covid 19

രാജ്യത്തിന്റെ രക്തധമനികൾ പ്രാണവായുവെത്തിക്കുന്നു: 450 ടൺ ഓക്സിജനുമായി ഇന്ത്യൻ റെയിൽവേയുടെ ‘ഓക്സിജൻ എക്സ്‌പ്രസ്സ്‘ തീവണ്ടികൾ 

രാജ്യത്തിന്റെ രക്തധമനികൾ പ്രാണവായുവെത്തിക്കുന്നു: 450 ടൺ ഓക്സിജനുമായി ഇന്ത്യൻ റെയിൽവേയുടെ ‘ഓക്സിജൻ എക്സ്‌പ്രസ്സ്‘ തീവണ്ടികൾ 

ഡൽഹി: ഇന്ത്യയിൽ ഓക്സിജൻ ക്ഷാമത്തിനു കാരണം നിർമ്മാണത്തിലുള്ള കുറവല്ല പകരം ഓക്സിജൻ നിർമ്മാണത്തിനുശേഷം ഫലപ്രദമായി എല്ലായിടത്തുമെത്തിക്കുന്നതിലുള്ള വിന്യാസസംവിധാനങ്ങളുടെ അപാകതയാണെന്ന് വിദഗ്ധർ പറയുന്നതാണ്. അതിനു ഫലപ്രദമായ പരിഹാരവുമായി ഇന്ത്യൻ ...

ജോ ബൈഡൻ ജയം ഉറപ്പിക്കുന്നു : കൂടുതൽ യു.എസ് സീക്രട്ട് ഏജന്റുമാർ ഡെലവെയറിലേക്ക്

‘ഇന്ത്യയെ പിന്തുണയ്ക്കേണ്ടത് ധാർമികമായ ഉത്തരവാദിത്വം‘; ബൈഡനോട് കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് അമേരിക്കൻ പാർലമെന്റ് അംഗങ്ങൾ

വാഷിംഗ്ടൺ: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയെ പിന്തുണയ്ക്കേണ്ടത് അമേരിക്കയുടെ ധാർമികമായ ഉത്തരവാദിത്വമാണെന്ന് യുഎസ് പാർലമെന്റ് അംഗങ്ങൾ. ഈ സാഹചര്യത്തിൽ ഇന്ത്യക്കുള്ള സഹായം വർദ്ധിപ്പിക്കണമെന്നും എത്രയും വേഗം ...

കോവിഡ് അതിതീവ്ര വ്യാപനം: അടിയന്തര ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല; വിവാഹം, മരണാനന്തരചടങ്ങ്, ആരാധനാലയങ്ങള്‍, തിയേറ്റർ, ഷോപ്പിംഗ് മാൾ, ജിം, ബാർ എല്ലായിടത്തും കർശന നിയന്ത്രണം 

തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ വേണ്ടെന്നാണ് ഇന്നു ചേര്‍ന്ന ...

ബംഗാളിൽ ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ്; പോളിംഗ് കർശന കൊവിഡ് നിയന്ത്രണങ്ങൾക്കിടെ

ബംഗാളിൽ കൊവിഡ് വ്യാപനം രൂക്ഷം; കർശനമായ നിയന്ത്രണങ്ങളോടെ ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

കൊൽക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായിരിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഇന്ന് ഏഴാം ഘട്ട വോട്ടെടുപ്പ്. കർശനമായ നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നത്. 34 മണ്ഡലങ്ങളാണ് ഏഴാഘട്ടത്തില്‍ ...

ഓക്സിജനും, അനുബന്ധ ഉപകരണങ്ങളും കൊണ്ടുവരുന്ന കപ്പലുകൾക്ക് തുറമുഖങ്ങളിലെ ചാർജ് ഒഴിവാക്കി കേന്ദ്ര സർക്കാർ 

ഡൽഹി: രാജ്യത്ത് ഓക്സിജന്റെയും അനുബന്ധ ഉപകരണങ്ങളുടെയും അമിതമായ ആവശ്യകത കണക്കിലെടുത്ത്, ഇവയ്ക്ക് പ്രധാന തുറമുഖങ്ങൾ ഈടാക്കുന്ന എല്ലാ ചാർജുകളും (കപ്പലുമായി ബന്ധപ്പെട്ട ചാർജുകൾ, സംഭരണ നിരക്കുകൾ ഉൾപ്പെടെ) ...

‘ഉത്തർ പ്രദേശിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമില്ല‘; യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തർ പ്രദേശിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഓക്‌സിജന്‍ ഓഡിറ്റ് നടത്തുമെന്നും കൊറോണ വൈറസിനെതിരെ ജാഗ്രത ...

‘മോദി തന്ന വാക്സിനെടുത്തിട്ട് മോദിക്ക് തന്നെ താങ്ങുന്ന പിണറായി, ഓരോ ദുരന്തത്തിലും ബക്കറ്റെടുത്ത് തെണ്ടുന്ന സർക്കാർ‘; രൂക്ഷവിമർശനവുമായി അലി അക്ബർ

‘മോദി തന്ന വാക്സിനെടുത്തിട്ട് മോദിക്ക് തന്നെ താങ്ങുന്ന പിണറായി, ഓരോ ദുരന്തത്തിലും ബക്കറ്റെടുത്ത് തെണ്ടുന്ന സർക്കാർ‘; രൂക്ഷവിമർശനവുമായി അലി അക്ബർ

സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് സംവിധായകൻ അലി അക്ബർ. ഏത് ദുരന്തം വന്നാലും ബക്കറ്റെടുത്ത് തെണ്ടുന്ന പിണറായി സര്‍ക്കാരാണ് കേരളത്തിലുള്ളത്. മോദി നല്‍കിയ ...

കൊവിഡ് വ്യാപനം; വ്യാജ പ്രചാരണം നടത്തിയ ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ 100 പോസ്റ്റുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഐടി ...

സിദ്ദിഖ് കാപ്പന് കൊവിഡ്; രാഹുൽ ഗാന്ധിയും കേരള സർക്കാരും ഇടപെടണമെന്ന് മദനി

സിദ്ദിഖ് കാപ്പന് കൊവിഡ്; രാഹുൽ ഗാന്ധിയും കേരള സർക്കാരും ഇടപെടണമെന്ന് മദനി

ബംഗലൂരു: രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ രക്ഷിക്കാൻ കേരള സർക്കാരും രാഹുൽ ഗാന്ധിയും ഇടപെടണമെന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി. ...

തകർന്ന് തരിപ്പണമായി പശ്ചിമ ബംഗാളിലെ ആരോഗ്യ മേഖല; കൊവിഡ് പരിശോധനക്കായി സ്രവം സ്വയം കുത്തിയെടുത്ത് രോഗികൾ

തകർന്ന് തരിപ്പണമായി പശ്ചിമ ബംഗാളിലെ ആരോഗ്യ മേഖല; കൊവിഡ് പരിശോധനക്കായി സ്രവം സ്വയം കുത്തിയെടുത്ത് രോഗികൾ

കൊൽക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചിമ ബംഗാളിൽ ആരോഗ്യ മേഖലയിലെ തകർച്ചയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുർഷിദാബാദിലെ സർക്കാർ ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കായി സ്രവം സ്വയം കുത്തിയെടുക്കുന്ന ഗതികേടിലാണ് ...

ഡൽഹിക്ക് ആശ്വാസം; ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ എത്തി

ഡൽഹിക്ക് ആശ്വാസം; ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ എത്തി

ഡൽഹി: കൊവിഡ് വ്യാപനം അതിതീവ്രമായിരിക്കുന്ന ഡൽഹിക്ക് ആശ്വാസമായി ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ എത്തി. അഞ്ച് ടൺ ഓക്സിജനാണ് ഇന്ന് എത്തിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഗംഗാറാം ആശുപത്രിയിലെ ഐസിയുവിൽ ഓക്സിജൻ ...

അതിതീവ്ര കൊവിഡ് വ്യാപനം; ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ വ്യാപനം എറണാകുളം ജില്ലയിൽ

അതിതീവ്ര കൊവിഡ് വ്യാപനം; ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ വ്യാപനം എറണാകുളം ജില്ലയിൽ

കൊച്ചി: എറണാകുളം ജില്ലയിലെ അതിതീവ്ര കൊവിഡ് വ്യാപനത്തിൽ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകി. ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ വ്യാപനം നടക്കുന്ന ജില്ലയായി എറണാകുളം മാറി. ...

പ്രാണവായുവുമായി ഓക്സിജൻ എക്സ്പ്രസുകൾ; ഏറ്റെടുത്തിരിക്കുന്നത് രാജ്യമെമ്പാടും ഓക്സിജൻ എത്തിക്കാനുള്ള ബൃഹത്ദൗത്യമെന്ന് റെയിൽവേ

പ്രാണവായുവുമായി ഓക്സിജൻ എക്സ്പ്രസുകൾ; ഏറ്റെടുത്തിരിക്കുന്നത് രാജ്യമെമ്പാടും ഓക്സിജൻ എത്തിക്കാനുള്ള ബൃഹത്ദൗത്യമെന്ന് റെയിൽവേ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്സിജൻ ദൗർലഭ്യം പരിഹരിക്കാൻ ഓക്സിജൻ എക്സ്പ്രസുകളുമായി ഇന്ത്യൻ റെയിൽവേ. ബൊക്കാറൊയിൽ നിന്നുമുള്ള ഓക്സിജനുമായി രണ്ടാം ഘട്ട തീവണ്ടികൾ ലഖ്നൗവിലെത്തി. ...

ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; കൊവിഡ് ബാധിത ആത്മഹത്യ ചെയ്തു

24 മണിക്കൂറിനിടെ 3.46 ലക്ഷം പുതിയ രോഗികൾ, 2624 മരണം; ഭീതിയായി പടർന്നു പിടിച്ച് മഹാമാരി

ഡൽഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3.46 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2624 പേരാണ് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ ദിവസം മരിച്ചത്. മൂന്ന് ദിവസത്തിനിടെ ...

‘പതഞ്ജലി യോഗാപീഠത്തിൽ കൊവിഡ് ബാധയില്ല‘; തെളിവുകളുമായി ബാബാ രാംദേവ്

ഡൽഹി: പതഞ്ജലി യോഗാപീഠം ക്യാമ്പസിൽ കൊവിഡ് വ്യാപനമുണ്ടെന്ന മാധ്യമ വാർത്തകൾ തള്ളി യോഗ ഗുരു ബാബാ രാംദേവ്. ചികിത്സയ്ക്ക് പുതുതായി അഡ്മിറ്റ് ആകുന്ന രോഗികളെയും ആചാര്യകുലത്തിലേക്ക് പുതുതുതായി ...

പ്രധാനമന്ത്രിയുടെ രണ്ടാം വട്ട കേരളം സന്ദർശനം ; കോന്നിയിലും, തിരുവനന്തപുരത്തും പരിപാടി; ആവേശത്തില്‍ ബിജെപി പ്രവര്‍ത്തകള്‍

കോവിഡ് അതിതീവ്ര വ്യാപനം; മൂന്ന് നിർണായ യോഗങ്ങൾ വിളിച്ച് പ്രധാനമന്ത്രി

ഡൽഹി: പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും കടന്ന് കുതിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് നിർണായക യോഗങ്ങൾ വിളിച്ചു. നാല് മണിക്കൂറിനിടെ നടക്കുന്ന ...

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാനസർവീസ് വിലക്ക് നീട്ടി : സർവ്വീസുകൾ ആരംഭിക്കുക ജൂലൈ 15ന് ശേഷം

വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന വിലക്കിന് മുൻപ് ഇന്ത്യയിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ തടഞ്ഞ് ഹീത്രു വിമാനത്താവളം

ലണ്ടൻ: യാത്രാവിലക്ക് പ്രാബല്യത്തിൽ വരുന്നതിനുമുൻപ് ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇന്ത്യയിൽ നിന്നുള്ള കൂടുതൽ വിമാനങ്ങളിറക്കാനുള്ള നീക്കം വിമാനത്താവള അധികൃതർ തടഞ്ഞു. വിലക്ക് പ്രാബല്യത്തിൽ വരുന്നതിനു മുൻപ് കൂടുതൽ ...

കൊവിഡ് പ്രതിസന്ധി നേരിടാൻ രണ്ടും കൽപ്പിച്ച് രാജ്യം; അടിയന്തര സേവനങ്ങൾക്കായി സൈന്യം രംഗത്ത്

കൊവിഡ് പ്രതിസന്ധി നേരിടാൻ രണ്ടും കൽപ്പിച്ച് രാജ്യം; അടിയന്തര സേവനങ്ങൾക്കായി സൈന്യം രംഗത്ത്

ഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര സേവനത്തിനായി സൈന്യം രംഗത്ത്. ആരോഗ്യ പ്രവർത്തകരെയും മെഡിക്കൽ ഉപകരണങ്ങളും അവശ്യ മരുന്നുകളും യഥാസമയം കൃത്യസ്ഥലങ്ങളിൽ എത്തിക്കാൻ ഇന്ത്യൻ ...

എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്നതും കണ്ടെത്താന്‍ പ്രയാസമേയറിയതുമായ കോവിഡിന്റെ പുതിയ വകഭേദം ; ഓക്‌സിജന്‍ ലഭിക്കാതെ മഹാരാഷ്ട്രയില്‍ ഏഴ് രോഗികള്‍ മരിച്ചു

24 മണിക്കൂറിൽ 3.15 ലക്ഷം രോഗികൾ; പിടിമുറുക്കി കൊവിഡ്

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 3.15 ലക്ഷം പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരുടെ ആകെ എണ്ണം മുപ്പത് ലക്ഷത്തോടടുക്കുകയാണ്. രാജ്യത്തെ പ്രതിദിന മരണം ...

ജപ്പാനിലും കൊവിഡ് വ്യാപനം രൂക്ഷം; ഇന്ത്യാ സന്ദർശനം റദ്ദാക്കി ജപ്പാൻ പ്രധാനമന്ത്രി

ഡൽഹി: ജപ്പാനിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് നടത്താനിരുന്ന സന്ദർശനം ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ റദ്ദാക്കി. ഇന്ത്യക്ക് പുറമെ ഫിലിപ്പീൻസ് സന്ദർശനവും ...

Page 9 of 46 1 8 9 10 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist