നാല് വോട്ടിനേക്കാൾ നിലപാടാണ് പ്രധാനം’; കമ്യൂണിസ്റ്റുകാർ വിനീതവിധേയരാകണം; അധികാരഗർവ് അരുത്; പി ജയരാജൻ
കോഴിക്കോട്: അധികാരത്തിലേറ്റിയ ജനങ്ങളോട് മാന്യമായിട്ടും വിനീതരായും പെരുമാറണമെന്ന് സിപിഎം പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി മുതിർന്ന നേതാവ് പി.ജയരാജൻ. നാല് വോട്ടിനേക്കാൾ നിലപാടാണ് പ്രധാനം രാജ്യത്തിൻറെ മതേതരത്വം സംരക്ഷിക്കുന്നനിലപാടാണ് ...