സിപിഎം നേതാക്കൾക്ക് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം; കൂട്ടുപ്രതിയായ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ; മാന്തി രതീഷ് ഒളിവിൽ
കാഞ്ഞങ്ങാട്; അമ്പലത്തറയിൽ സിപിഎം നേതാക്കൾക്ക് നേരെ പ്രവർത്തകൻ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവത്തിൽ സിപിഎം പ്രവർത്തകൻ ലാലൂർ സ്വദേശി രതീഷ് (48), മുട്ടിച്ചരലിലെ ...






















