ദീപുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആയിരം പേർക്കെതിരെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസ്; ചടങ്ങിൽ തിരുവാതിര കളിച്ചിരുന്നെങ്കിൽ കേസ് എടുക്കില്ലായിരുന്നുവെന്ന് സോഷ്യൽ മീഡിയ
കൊച്ചി: സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ദളിത് യുവാവ് ദീപുവിന്റെ സംസ്ക്കാര ചടങ്ങില് പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസ്. കിറ്റെക്സ് എം ...
























