cpim

ദളിത് യുവാവ് ദീപുവിനെ മർദ്ദിച്ച് കൊന്ന കേസ്; സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദുൾ റഹ്മാൻ, അബ്ദുൾ അസീസ് എന്നിവർ പിടിയിൽ; പിന്നിൽ ശ്രീനിജൻ എം എൽ എ എന്ന് വാർഡ് മെമ്പർ

ദീപു കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാല് സിപിഎം പ്രവർത്തകർ പ്രതികൾ

കൊച്ചി: ട്വെന്റി ട്വെന്റി പ്രവർത്തകനായ ദളിത് യുവാവ് ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ട്വന്‍റി ട്വന്‍റിക്കൊപ്പം ...

‘കോൺഗ്രസ് ഇല്ലെങ്കിൽ സിപിഎം വട്ടപ്പൂജ്യം, കേരളത്തിൽ മാത്രമൊതുങ്ങുന്ന വെറും പ്രാദേശിക പാർട്ടി‘: മുൻ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. ലോക്സഭയിലേയും നിയമസഭകളിലെയും സംഖ്യാബലത്തിന്‍റെയും വോട്ടുവിഹിതത്തിന്‍റെയും മാനദണ്ഡപ്രകാരം സിപിഎമ്മിന് ദേശീയ കക്ഷിയായി തുടരാനാവില്ലെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ...

ചെട്ടികുളങ്ങര ക്ഷേത്രോത്സവത്തിനിടെ സിപിഎം അക്രമം; കെട്ടുകാഴ്ച അടിച്ച് തകർത്തു, സ്ത്രീകളെയും കുട്ടികളെയും കൈയ്യേറ്റം ചെയ്തു

ആലപ്പുഴ: ചെട്ടികുളങ്ങര ക്ഷേത്രോത്സവത്തിനിടെ സിപിഎം അക്രമം. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിനിടെ സിപിഎം അക്രമികൾ ഈരേഴ തെക്ക് വേമ്പനാട് ഭാഗത്ത് നിന്നുള്ള കെട്ടുകാഴ്ച അടിച്ചു തകർത്തു. കെട്ടുകാഴ്ചയുടെ ...

‘കൊല്ലാക്കൊലയെ എതിർക്കുന്നു നബി സല്ലല്ലാഹു അലൈഹിവസല്ലം‘: നബി തിരുമേനിയുടെ ആശയങ്ങൾ കമ്മ്യൂണിസത്തോട് ചേർന്ന് നിൽക്കുന്നവയെന്ന് എം എ ബേബി

നബി തിരുമേനിയുടെ ആശയങ്ങൾ കമ്മ്യൂണിസത്തോട് ചേർന്ന് നിൽക്കുന്നവയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സമത്വപൂർണമായ ഒരു ലോ​കമെന്ന ആശയമാണ്​ വ്രതം മു​ന്നോട്ട്​ വെക്കുന്നത്. ...

ലോട്ടറി തട്ടിപ്പ്; ദേശാഭിമാനിക്ക് 2 കോടി രൂപ സംഭാവന നൽകിയ സാന്റിയാഗോ മാർട്ടിന്റെ 409.92 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ലോട്ടറി തട്ടിപ്പ്; ദേശാഭിമാനിക്ക് 2 കോടി രൂപ സംഭാവന നൽകിയ സാന്റിയാഗോ മാർട്ടിന്റെ 409.92 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ഡൽഹി: കേരളത്തിൽ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന ലോട്ടറികൾ നിരോധിക്കപ്പെടാനിടയായ സാഹചര്യം സൃഷ്ടിച്ച വ്യവസായി സാന്റിയാഗോ മാർട്ടിന്റെ 409.92 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് വകുപ്പ് കണ്ടു ...

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ജീവനക്കാർക്ക് സമരക്കാരുടെ മർദ്ദനം; കണ്ടക്ടറുടെ തലയിൽ തുപ്പി; നിഷ്ക്രിയരായി പൊലീസ്

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ജീവനക്കാർക്ക് സമരക്കാരുടെ മർദ്ദനം; കണ്ടക്ടറുടെ തലയിൽ തുപ്പി; നിഷ്ക്രിയരായി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ജീവനക്കാർക്ക് സമരക്കാരുടെ മർദ്ദനം. പാപ്പനംകോട് വെച്ചായിരുന്നു സമരക്കാരുടെ പരാക്രമം. അക്രമികൾ ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും കണ്ടക്ടറുടെ തലയില്‍ ...

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ പൂർണമായും കൈയ്യൊഴിഞ്ഞപ്പോൾ കേരളത്തിൽ മാത്രം ജനങ്ങളെ ബന്ദികളാക്കി പണിമുടക്ക്; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന്റെ രണ്ട് ദിവസത്തെ നഷ്ടം 4,380 കോടി രൂപ

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ പൂർണമായും കൈയ്യൊഴിഞ്ഞപ്പോൾ കേരളത്തിൽ മാത്രം ജനങ്ങളെ ബന്ദികളാക്കി പണിമുടക്ക്; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന്റെ രണ്ട് ദിവസത്തെ നഷ്ടം 4,380 കോടി രൂപ

തിരുവനന്തപുരം: ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും യാതൊരു ചലനവും ഉണ്ടാക്കാതെ കടന്നു പോയ പണിമുടക്കിനെ പതിവു പോലെ ആഘോഷമാക്കി കേരളത്തിലെ വരേണ്യ വർഗവും സർക്കാർ ഉദ്യോഗസ്ഥരും. അന്നന്നത്തെ ആഹാരത്തിനായി ...

‘ജനങ്ങളുടെ നികുതിപ്പണം തിന്നിട്ട് ശമ്പളത്തോടെ സമരം ചെയ്യുന്ന ജീവനക്കാർ ഇനി ആപ്പീസ് തുറക്കാൻ വരുമ്പോൾ ചൂലെടുത്ത് അടിക്കണം‘: കേരളത്തിൽ മാത്രം ചെലവാകുന്ന ആഭാസ നാടകമാണ് അഖിലേന്ത്യാ പണിമുടക്കെന്ന് കെ സുരേന്ദ്രൻ

കേരളത്തിൽ മാത്രം ചെലവാകുന്ന ആഭാസ നാടകമാണ് അഖിലേന്ത്യാ പണിമുടക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി ഐ ടി യുവിന്റെയും എൻ ജി ഒ യൂണിയന്റെയും ...

പെട്ടിക്കടകൾ പോലും അടപ്പിച്ച സമരക്കാർ സഹകരണ ബാങ്കിൽ തൊട്ടില്ല; തൃശൂരിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ജീവനക്കാർ ഷട്ടർ അടച്ചിട്ടിരുന്ന് ജോലി ചെയ്യുന്നു

പെട്ടിക്കടകൾ പോലും അടപ്പിച്ച സമരക്കാർ സഹകരണ ബാങ്കിൽ തൊട്ടില്ല; തൃശൂരിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ജീവനക്കാർ ഷട്ടർ അടച്ചിട്ടിരുന്ന് ജോലി ചെയ്യുന്നു

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ ചെറുചലനം പോലും ഉണ്ടാക്കാത്ത ദേശീയ പണിമുടക്ക് കേരളത്തിൽ ജനവിരുദ്ധമായി മുന്നേറുന്നു. അതിനിടെ ത‍ൃശൂരിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ജീവനക്കാർ ഷട്ടർ അടച്ചിട്ടിരുന്ന് ...

‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട‘; പണിമുടക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം

‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട‘; പണിമുടക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം

തിരുവനന്തപുരം: പണിമുടക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണിമുടക്കാനും അവകാശമുണ്ട്. ഓലപ്പാമ്പിനെ കാണിച്ചാലൊന്നും തൊഴിലാളികള്‍ പേടിക്കില്ലെന്ന് ആനത്തലവട്ടം ...

കെ റെയിലിനെതിരായ പ്രതിഷേധം ആളിപ്പടരുന്നു; ജനകീയ പ്രതിഷേധത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പൊലീസ്; ജനങ്ങളെ വെല്ലുവിളിച്ച് സർക്കാർ

സിൽവർ ലൈനിൽ സിപിഎം ഒറ്റപ്പെടുന്നു; കല്ലിടാൻ തങ്ങൾ പറഞ്ഞിട്ടില്ലെന്ന് കെ റെയിലും സിപിഐയും

തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ സിപിഎം ഒറ്റപ്പെടുന്നു. സാമൂഹിക ആഘാത പഠനത്തിനു വേണ്ടി കല്ലിടുന്നത് ആരുടെ തീരുമാനമാണെന്നതില്‍ കെ–റെയില്‍ കമ്പനിയും റവന്യു വകുപ്പും തമ്മിൽ ഭിന്നത. ഉത്തരവാദിത്വത്തിൽ ...

‘സിൽവർ ലൈനിൽ പ്രശ്നങ്ങളുണ്ട്‘: പദ്ധതി നടപ്പിലാക്കാൻ തിടുക്കം കാട്ടരുതെന്ന് കേന്ദ്രം

‘സിൽവർ ലൈനിൽ പ്രശ്നങ്ങളുണ്ട്‘: പദ്ധതി നടപ്പിലാക്കാൻ തിടുക്കം കാട്ടരുതെന്ന് കേന്ദ്രം

ഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ കേരളത്തിന് തിരിച്ചടി. പദ്ധതി നടപ്പിലാക്കാൻ സംസ്ഥാനം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. പദ്ധതി വളരെ ...

ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി വിജയന്റെ മഞ്ഞക്കുറ്റികൾ ഒന്നൊന്നായി പിഴുതെറിയുമെന്ന് അഡ്വക്കേറ്റ് പ്രകാശ് ബാബു; കേരളത്തിൽ സർവ്വേക്കല്ല് തീർന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടു വരുമെന്ന് കോടിയേരി

ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി വിജയന്റെ മഞ്ഞക്കുറ്റികൾ ഒന്നൊന്നായി പിഴുതെറിയുമെന്ന് അഡ്വക്കേറ്റ് പ്രകാശ് ബാബു; കേരളത്തിൽ സർവ്വേക്കല്ല് തീർന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടു വരുമെന്ന് കോടിയേരി

മലപ്പുറം: സിൽവർ ലൈൻ സാധ്യതാ പഠനത്തിന്റെ പേരിൽ ഇന്ന് ഇട്ട കല്ലുകളും വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ പിഴുതെറിഞ്ഞു. കോഴിക്കോട് ജനകീയ സമരസമിതി നേതാക്കളുടെ സാന്നിധ്യത്തിൽ ഡിസിസി പ്രസിഡന്റ് ...

‘ശൈഖുൽ മശായിഖ് അൽശൈഖ് പിണറായി വിജയൻ ക്യാപ്ടൻ‘: പിണറായി കേരളത്തിന്റെ പുതിയ ഇമാമെന്ന് മലപ്പുറത്തെ സിപിഎം നേതാവ്

‘ശൈഖുൽ മശായിഖ് അൽശൈഖ് പിണറായി വിജയൻ ക്യാപ്ടൻ‘: പിണറായി കേരളത്തിന്റെ പുതിയ ഇമാമെന്ന് മലപ്പുറത്തെ സിപിഎം നേതാവ്

മലപ്പുറം: പിണറായി കേരളത്തിന്റെ പുതിയ ഇമാമെന്ന് സിപിഎം നേതാവ് അബ്ദു റഹ്മാൻ പുൽപ്പറ്റ. മലപ്പുറം ചെമ്രക്കാട്ടൂരിൽ മാർച്ച് 19ന് നടന്ന ഇ എം എസ്- എ കെ ...

ഉത്തർ പ്രദേശിൽ സാക്ഷരത നിരക്ക് കൂടിയതോടെ കമ്മ്യൂണിസം തകർന്നു; മത്സരിച്ച മൂന്ന് സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികൾ അഞ്ചാം സ്ഥാനത്തിനും പിന്നിലായി

‘പാറ ലോറിക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങുന്നു‘: സിപിഎം നേതാവിനെതിരെ പരാതി

തിരുവനന്തപുരം: സിപിഎം നേതാവ് പാറ ലോറിക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങുന്നു എന്ന് പരാതി. സപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം മടവൂര്‍ അനിലിന് എതിരെയാണ് പാർട്ടിക്ക് പരാതി ...

‘സിൽവർ ലൈനെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കും‘: വീണ്ടും ഭീഷണിയുമായി സിപിഎം നേതാവ്

‘സിൽവർ ലൈനെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കും‘: വീണ്ടും ഭീഷണിയുമായി സിപിഎം നേതാവ്

ഇടുക്കി: സിൽവർ ലൈൻ പദ്ധതിയെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയാണ് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. ...

ക്രിമിനലുകൾക്ക് പരവതാനി വിരിച്ച് സിപിഎം; കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിനും പാർട്ടി അംഗത്വം

ക്രിമിനലുകൾക്ക് പരവതാനി വിരിച്ച് സിപിഎം; കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിനും പാർട്ടി അംഗത്വം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം പതിവാകുന്നതിനിടെ ഗുണ്ടകൾക്ക് സ്വാഗതമോതി സിപിഎം. കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന് പാർട്ടി അംഗത്വം നൽകി. തിരുവനന്തപുരം മലയിങ്കീഴ് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള വലിയതുറ ...

ഉത്തർ പ്രദേശിൽ സാക്ഷരത നിരക്ക് കൂടിയതോടെ കമ്മ്യൂണിസം തകർന്നു; മത്സരിച്ച മൂന്ന് സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികൾ അഞ്ചാം സ്ഥാനത്തിനും പിന്നിലായി

ഉത്തർ പ്രദേശിൽ സാക്ഷരത നിരക്ക് കൂടിയതോടെ കമ്മ്യൂണിസം തകർന്നു; മത്സരിച്ച മൂന്ന് സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികൾ അഞ്ചാം സ്ഥാനത്തിനും പിന്നിലായി

ലഖ്നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റുകളിലും ദയനീയ പരാജയം ഏറ്റുവാങ്ങി കെട്ടിവച്ച കാശ് നഷ്ടപ്പെടുത്തി സിപിഎം. ഒരു കാലത്ത് നിരവധി എം എൽ എമാരെയും ...

തെരഞ്ഞെടുപ്പിൽ ബിജെപി തരംഗം അലയടിക്കുമ്പോൾ മണിപ്പൂരിൽ നോട്ടയ്ക്ക് മുന്നിൽ കീഴടങ്ങി സിപിഐ; മത്സരിക്കാൻ സ്ഥാനാർത്ഥികളെ കിട്ടാതിരുന്നതിനാൽ ആശങ്കയില്ലാതെ സിപിഎം

തെരഞ്ഞെടുപ്പിൽ ബിജെപി തരംഗം അലയടിക്കുമ്പോൾ മണിപ്പൂരിൽ നോട്ടയ്ക്ക് മുന്നിൽ കീഴടങ്ങി സിപിഐ; മത്സരിക്കാൻ സ്ഥാനാർത്ഥികളെ കിട്ടാതിരുന്നതിനാൽ ആശങ്കയില്ലാതെ സിപിഎം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചിത്രത്തിൽ എവിടെയുമില്ലാതെ സിപിഎം. തെരഞ്ഞെടുപ്പിൽ ആകെ ഇടത് സാന്നിദ്ധ്യമുണ്ടായിരുന്ന മണിപ്പൂരിൽ ഇടതു പാർട്ടികൾക്ക് ആകെ കിട്ടിയത് 783 വോട്ടുകൾ മാത്രമാണ്. ...

‘നിങ്ങൾക്കിന്ന് ദുർദ്ദിനമാണല്ലോ?‘: ചെന്നിത്തലയെ വേദിയിലിരുത്തി കോൺഗ്രസിനെ ട്രോളി മുഖ്യമന്ത്രി

‘നിങ്ങൾക്കിന്ന് ദുർദ്ദിനമാണല്ലോ?‘: ചെന്നിത്തലയെ വേദിയിലിരുത്തി കോൺഗ്രസിനെ ട്രോളി മുഖ്യമന്ത്രി

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടി നിൽക്കുന്ന കോൺഗ്രസിന്റെ മുറിവിൽ മുളക് പുരട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ അഴീക്കൽ പാലത്തിന്‍റെ ...

Page 40 of 56 1 39 40 41 56

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist