ക്രിസ്മസ് ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി സിപിഎം- സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി; 2 പേർക്ക് വെട്ടേറ്റു
കൊച്ചി: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി സിപിഎം- സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചു. സംഭവത്തിൽ 2 പേർക്ക് വെട്ടേറ്റു. എറണാകുളം കാലടിയിലാണ് സംഭവം. ...

















