‘പെൻഷൻ കൊടുക്കുന്നത് ഇന്ധന നികുതിയിൽ നിന്ന്‘; കേരളം നികുതി കുറയ്ക്കേണ്ടതില്ലെന്ന് സിപിഎം; ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് ബിജെപി
തിരുവനന്തപുരം: കേരളം ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്ന് സിപിഎം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന്റേതാണ് തീരുമാനം. ജനജീവിതം ഇന്ധന വില വർധനവിൽ പൊറുതിമുട്ടിയിരിക്കെ കേന്ദ്ര തീരുമാനത്തെ ...






















