വാഴ കൃഷിയുടെ പേരിൽ കുടുംബശ്രീയെ മറയാക്കി 62 ലക്ഷത്തിന്റെ തട്ടിപ്പ്; സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസ്
പാലക്കാട്: കുടുംബശ്രീ വായ്പയുടെ പേരിൽ അറുപത്തിരണ്ട് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. സിപിഎം മാട്ടുപ്പാറ മുൻ ബ്രാഞ്ച് സെക്രട്ടറി വി ...











