‘വാളയാർ കേസ് സിബിഐക്ക് വിടണം‘; എന്തിനാണ് സമരമെന്ന് അറിയില്ലെങ്കിൽ ബാലൻ മുഖ്യമന്ത്രിയോട് ചോദിക്കണമെന്ന് കെ സുരേന്ദ്രൻ
പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലെ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. എന്തിനാണ് സമരമെന്നാണ് മന്ത്രി ...

























