died

‘കാലിലെ മുഴ നീക്കം ചെയ്യാന്‍ മയക്കി’, ശസ്ത്രക്രിയയിലെ പിഴവ് മൂലം ബോധംതിരിച്ചു കിട്ടാതെ സ്വകാര്യ ആശുപത്രിയില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

‘കാലിലെ മുഴ നീക്കം ചെയ്യാന്‍ മയക്കി’, ശസ്ത്രക്രിയയിലെ പിഴവ് മൂലം ബോധംതിരിച്ചു കിട്ടാതെ സ്വകാര്യ ആശുപത്രിയില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വെള്ളറട : സ്വകാര്യ ആശുപത്രിയില്‍ കാലില്‍ ഉണ്ടായ മുഴ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്ക് മയക്കിയ ശേഷം ബോധംതിരിച്ചു കിട്ടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ മരിച്ചു. ...

സ്‌കൂളിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി ചികിത്സയിലായിരുന്ന പത്താം ക്ലാസ്സുകാരി മരിച്ചു

തിരുവനന്തപുരം: കൊല്ലത്ത് സ്‌കൂളിന്റെ മൂന്നാംനിലയില്‍നിന്ന് ചാടിയ പത്താംക്ലാസുകാരി മരിച്ചു. രാമന്‍കളങ്ങര സ്വദേശിയും കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ ഗൗരി നേഹ (15) യാണ് മരിച്ചത്. തിരുവനന്തപുരത്തെ ...

ബിജെപി ബൂത്ത് പ്രസിഡന്റ് വെടിയേറ്റു മരിച്ചു

ലക്‌നോ: യുപിയിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിനെ അജ്ഞാതര്‍ വെടിവച്ചു കൊല്ലപ്പെടുത്തി. മജാര ഈസ്റ്റ് ബൂത്ത് പ്രസിഡന്റ് ബല്‍റാം ശ്രീവാസ്തവ(55) ആണു ശനിയാഴ്ച വൈകുന്നേരം ...

മന്ത്രി എം.എം. മണിയുടെ ഇളയസഹോദരന്‍ എം.എം. സനകന്‍ അന്തരിച്ചു

കോട്ടയം: മന്ത്രി എം.എം. മണിയുടെ ഇളയസഹോദരന്‍ എം.എം. സനകന്‍(56) അന്തരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സനകന്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് ...

ഇന്ത്യന്‍ ക്രിക്കറ്റ് താരം കൊളംബോയില്‍ മുങ്ങിമരിച്ചു

കൊളംബോ: ഇന്ത്യയുടെ അണ്ടര്‍17 താരം ശ്രീലങ്കയില്‍ വെച്ച് മുങ്ങിമരിച്ചു. കൊളംബോയില്‍ ടൂര്‍ണമെന്റിന് പോയ പന്ത്രണ്ടുവയസുകാരനായ ഗുജറാത്ത് സ്വദേശിയാണ് മരിച്ച ക്രിക്കറ്റ് താരം. 19 അംഗ സംഘമാണ് അണ്ടര്‍17 ...

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സഹായം ചോദിച്ചപ്പോള്‍ പ്രതിപക്ഷനേതാവിന് അകമ്പടി പോകണമെന്ന് പൊലീസ്, ചികിത്സ കിട്ടാതെ വൃദ്ധന്‍ മരിച്ചു

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സഹായം ചോദിച്ചപ്പോള്‍ പ്രതിപക്ഷനേതാവിന് അകമ്പടി പോകണമെന്ന് പൊലീസ്, ചികിത്സ കിട്ടാതെ വൃദ്ധന്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് സമയത്ത് സഹായം നിഷേധിച്ച് അപകടത്തിപ്പെട്ട വൃദ്ധനെ മരണത്തിലേക്ക് തള്ളിവിട്ടത് പോലീസ്. കൊല്ലം ജില്ലയിലെ ചവറയില്‍ ഇന്നലെ രാത്രിയില്‍ ഉണ്ടായ അപകടത്തിലാണ് വൃദ്ധന്‍ മരിച്ചത്. വാഹനമിടിച്ച് ...

ഇതരസംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ച സംഭവം, കൊല്ലം മെഡിസിറ്റിക്കെതിരെ പൊലീസ് കേസെടുത്തു

കൊല്ലം: കൊല്ലത്ത് റോഡപകടത്തില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ചു. തിരുനെല്‍വേലി സ്വദേശി മരുകന്‍(30) ആണ് മരിച്ചത്. കൂടെ ആരുമില്ലാത്ത കൊണ്ട് സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിക്കുകയായിരുന്നു. ...

കന്നട നടനും ക്രിക്കറ്റ് താരവുമായ ധ്രുവ് അന്തരിച്ചു

കന്നട നടനും ക്രിക്കറ്റ് താരവുമായ ധ്രുവ് അന്തരിച്ചു

ബെംഗളുരു: കന്നഡ നടനും സെലിബ്രിറ്റി ക്രക്കറ്റിലൂടെ പ്രശസ്തനുമായ ധ്രുവ് ശര്‍മ (35) അന്തരിച്ചു. ശനിയാഴ്ച്ച വീട്ടില്‍ തളര്‍ന്നു വീണതിനെ തുടര്‍ന്ന് ധ്രുവിനെ ബെംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ...

മുതിര്‍ന്ന ബിജെപി നേതാവ് ശിവപ അന്തരിച്ചു

മുതിര്‍ന്ന ബിജെപി നേതാവ് ശിവപ അന്തരിച്ചു

ബംഗളൂരു: കര്‍ണാടക മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ബി.ബി ശിവപ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ...

അഫ്ഗാനില്‍ യുഎസ് വ്യോമാക്രമണം; നാല് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നാലു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. ഐഎസ് ഉപദേഷ്ടാക്കളായ ഷെയ്ഖ് സിയായുള്ള, മുലാവി ഹുബൈദ്, ഹാജി ഷിറുള്ള, അസദുള്ള എന്നിവരാണ് ...

സ്വാതന്ത്ര്യസമര സേനാനി കെ ഇ മാമ്മന്‍ അന്തരിച്ചു

സ്വാതന്ത്ര്യസമര സേനാനി കെ ഇ മാമ്മന്‍ അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്രസമരസേനാനി കെ ഇ മാമ്മന്‍(96) അന്തരിച്ചു. നെയ്യാറ്റിന്‍കര സ്വാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖം കാരണം ചികിത്സയിലായിരുന്നു.  ക്വിറ്റ് ഇന്ത്യാ സമത്തിലും സർ സി.പിക്കെതിരായ സമരത്തിലും ...

മുന്‍ ദൂരദര്‍ശന്‍ അവതാരക തലയില്‍ തെങ്ങു വീണ് മരിച്ചു-വീഡിയോ

മുന്‍ ദൂരദര്‍ശന്‍ അവതാരക തലയില്‍ തെങ്ങു വീണ് മരിച്ചു-വീഡിയോ

ചെമ്പൂര്‍: മുംബൈയില്‍ മുന്‍ ദൂരദര്‍ശന്‍ അവതാരക തലയില്‍ തെങ്ങു വീണ് മരിച്ചു. മുംബൈ സ്വദേശി കാഞ്ചന്‍ നാഥ് (58) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പ്രഭാത സവാരിക്കിടെ ...

എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച​ശേ​ഷം നാളെ ഉഴവൂരിലെ വീട്ടുവളപ്പിൽ ...

ആറ്റിങ്ങലില്‍ യുവമോര്‍ച്ച നേതാവ് ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു

ആറ്റിങ്ങലില്‍ യുവമോര്‍ച്ച നേതാവ് ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു

പാലക്കാട്: യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു. ഒറ്റപ്പാലം കണ്ണിയംപുറം വാഴപ്പുള്ളിയില്‍ രാജന്റെ മകന്‍ സജിന്‍രാജാ (ലാലു-31)ണ് മരിച്ചത്. ഇന്നലെ രാവിലെ ആറു ...

മുംബൈ സ്‌ഫോടനക്കേസ് പ്രതി ഹൃദയാഘാതം മൂലം മരിച്ചു

മുംബൈ സ്‌ഫോടനക്കേസ് പ്രതി ഹൃദയാഘാതം മൂലം മരിച്ചു

മുംബൈ: 1993-ലെ മുംബൈ സ്‌ഫോടനക്കേസില്‍ പ്രത്യേക ടാഡ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ മുസ്തഫ ദോസ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. രാവിലെ മുംബൈയിലെ ജയിലില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ...

നടന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു

നടന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ നേരത്തെ ആശുപത്രിയില്‍ ...

‘വിമാനാപകടത്തില്‍ ഷാരൂഖ് ഖാന്‍ കൊല്ലപ്പെട്ടു’, ഫ്രഞ്ച് മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തക്കിരയായി കിങ് ഖാനും

‘വിമാനാപകടത്തില്‍ ഷാരൂഖ് ഖാന്‍ കൊല്ലപ്പെട്ടു’, ഫ്രഞ്ച് മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തക്കിരയായി കിങ് ഖാനും

  വ്യാ ജ മരണവാര്‍ത്തകളുടെ പ്രചരണം സമൂഹ മാധ്യമങ്ങളില്‍  സ്ഥിരം സംഭവമാണ്. കൂടുതലായും ഇത്തരം സംഭവങ്ങളുടെ ഇരകളാകുന്നത് സിനിമാ താരങ്ങളാണ്. ഇപ്പോഴിതാ ബോളിവുഡിന്റെ സ്വന്തം കിംങ് ഖാനാണ് മരണ ...

റോ​ക്ക് സം​ഗീ​ത​ജ്ഞ​ൻ ഗ്രെ​ഗ് അ​ൽ​മാ​ൻ അ​ന്ത​രി​ച്ചു

റോ​ക്ക് സം​ഗീ​ത​ജ്ഞ​ൻ ഗ്രെ​ഗ് അ​ൽ​മാ​ൻ അ​ന്ത​രി​ച്ചു

  സ​വാ​ന: റോ​ക്ക് സം​ഗീ​ത​ജ്ഞ​ൻ ഗ്രെ​ഗ് അ​ൽ​മാ​ൻ (69) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ജോ​ർ​ജി​യ​യി​ലെ സ​വാ​ന​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ദീ​ർ‌​ഘ​നാ​ളാ​യി അ​ൽ‌​മാ​ൻ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ൽ​മാ​ൻ ബ്ര​ദേ​ഴ്സ് ...

ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് കെ. പി. എസ് ഗില്‍ അന്തരിച്ചു

ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് കെ. പി. എസ് ഗില്‍ അന്തരിച്ചു

  ഡല്‍ഹി: പത്മശ്രീ കെ പി എസ് ഗില്‍ അന്തരിച്ചു. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും മുന്‍ പഞ്ചാബ് ഡിജിപിയുമായിരുന്നു അദ്ദേഹം.  

കേന്ദ്ര മന്ത്രി അനില്‍ മാധവ് ദവേ അന്തരിച്ചു

കേന്ദ്ര മന്ത്രി അനില്‍ മാധവ് ദവേ അന്തരിച്ചു

ഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ അന്തരിച്ചു. 60 വയസ്സായിരുന്നു. രാവിലെ എട്ടുമണിയോടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ...

Page 13 of 16 1 12 13 14 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist