പാകിസ്താനില്‍ ന്യൂനപക്ഷ സമൂഹത്തിന് നേരേയുള്ള ക്രൂരതകള്‍ തുടരുന്നു; വൃക്ക രോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത് ഒരു കൂട്ടം ഡോക്ടര്‍മാര്‍
സിന്ധ് : പാകിസ്താനില്‍ ന്യൂനപക്ഷ സമൂഹത്തിന് നേരേയുള്ള ക്രൂരതകള്‍ തുടരുന്നു. വൃക്ക രോഗത്തിന് ചികിത്സ തേടിയെത്തിയ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്തു ഒരു കൂട്ടം ഡോക്ടര്‍മാര്‍. സീമ ...