പ്രസവം നിർത്താനുളള ശസ്ത്രക്രിയയ്ക്ക് 2500 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ
ആലപ്പുഴ : ശസ്ത്രക്രിയയ്ക്കായി കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ കൈയ്യോടെ പിടികൂടി. പ്രസവവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ നടത്തുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോ. രാജനെ പിടികൂടിയത്. പ്രസവം നിർത്തുന്ന ശസ്ത്രക്രിയയ്ക്കായി ...