Donald Trump

ഡൊണാൾഡ് ട്രംപ് അതിരു കടക്കുന്നുവെന്ന് സ്പീക്കർ നാൻസി പെലോസി : തന്നെ ജയിപ്പിച്ചാൽ രാജ്യത്ത് തുല്യത ഉറപ്പു വരുത്തുമെന്ന് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിലല്ല പരിഹരിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു.അമേരിക്കയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും അവ ...

“ഹോങ്‌കോങ്ങിനു മേലുള്ള ചൈനയുടെ കടന്നു കയറ്റമവസാനിപ്പിക്കും” : യു.എസ് ഹോങ്കോങിന് നൽകുന്ന പ്രത്യേക പരിഗണയവസാനിപ്പിക്കാൻ ഉത്തരവിട്ട് ഡൊണാൾഡ് ട്രംപ്

ഹോങ്കോങിന് യു.എസ് നൽകിയിരിക്കുന്ന പ്രത്യേക പരിഗണയവസാനിപ്പിക്കാൻ ഭരണകൂടത്തോട് ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്.ഹോങ്കോങിൽ ചൈന പുതിയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തിയതാണ് ട്രംപിന്റെ ഈ തീരുമാനത്തിനു കാരണം.ഹോങ്കോങിന് ...

ലോകാരോഗ്യസംഘടനയുമായുള്ള സർവ്വ ബന്ധവും യുഎസ് അവസാനിപ്പിക്കുന്നു : ധനസഹായം പരിപൂർണ്ണമായും നിർത്തുമെന്ന് സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

അമേരിക്ക ലോകാരോഗ്യസംഘടനയുമായുള്ള സർവ്വ ബന്ധവും വിച്ഛേദിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.സംഘടനയ്ക്കുള്ള അമേരിക്കയുടെ ധനസഹായം നിർത്തലാക്കുന്നുവെന്നും ട്രംപ് സ്ഥിരീകരിച്ചു.കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സംഘടന വൻ പരാജയമായിരുന്നുവെന്നും ട്രംപ് തുറന്നടിച്ചു. ...

ദശാബ്ദങ്ങൾക്ക് ശേഷം അണുബോംബ് പരീക്ഷണം നടത്താൻ യു.എസ് : ചർച്ചകൾ സജീവമെന്ന് വാഷിംഗ്ടൺ പോസ്റ്റ്

മുപ്പതോളം വർഷങ്ങൾക്കുശേഷം അണുബോംബ് പരീക്ഷണം നടത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു.യു.എസിലെ പ്രമുഖ മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റാണ് ഇക്കാര്യം പുറത്ത് വിട്ടത്. ചൈനയും റഷ്യയും വളരെ ...

“കോവിഡ് യാഥാർത്ഥ്യം പുറത്തു വിട്ടില്ലെങ്കിൽ യു.എസ് ഇനി പണം നൽകില്ല, അംഗത്വവും പിൻവലിക്കും : ലോകാരോഗ്യ സംഘടനയ്ക്ക് അന്ത്യശാസനം, 30 ദിവസം സമയം നൽകി ട്രംപ്

കോവിഡ് മഹാമാരിയുടെ യാഥാർത്ഥ്യങ്ങൾ പുറത്തുവിടാൻ ലോകാരോഗ്യ സംഘടനയ്‌ക്ക് 30 ദിവസം സമയം അനുവദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസിനയച്ച കത്തിലാണ് ഡൊണാൾഡ് ട്രംപ് ...

“കിം ജോങ്ങ് ഉൻ സുരക്ഷിതൻ എന്നറിഞ്ഞതിൽ സന്തോഷം” : കിമ്മിന്റെ ചിത്രങ്ങൾ റിട്വീറ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉൻ സുരക്ഷിതനാണ് എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കിം മടങ്ങി വന്നെന്ന് തെളിയിക്കുന്ന സുൻഷോണിലെ ഫാക്ടറി ഉദ്‌ഘാടനത്തിൽ നാട ...

‘ലോകാരോഗ്യ സംഘടനയുടെ കാര്യത്തിൽ തീരുമാനം ഉടൻ, അവർ ചൈനയുടെ കുഴലൂത്ത് സംഘം‘; നിലപാട് ആവർത്തിച്ച് ട്രംപ്

വാഷിംഗ്ടൺ: കൊറോണ വൈറസ് വ്യാപനത്തിൽ ലോകാരോഗ്യ സംഘനയ്ക്കെതിരായ നിലപാട് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ലോകാരോഗ്യ സംഘടന ചൈനയോട് അമിത വിധേയത്വം പുലർത്തുന്നുവെന്നും അവർ ചൈനയുടെ ...

“കോവിഡ് നാശനഷ്ടങ്ങളുടെ പിഴ ചൈനയിൽ നിന്നും ഈടാക്കും” : ഗൗരവത്തോടെ തന്നെയാണ് അമേരിക്ക ചൈനയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതെന്ന് ഡൊണാൾഡ് ട്രംപ്

കോവിഡ് മഹാമാരി സൃഷ്ടിച്ച നാശനഷ്ടങ്ങൾക്ക് ചൈന പിഴയടക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.രോഗബാധ മറ്റു രാഷ്ട്രങ്ങളിലേക്ക് പടരാതെ തടയുന്നതിൽ ചൈനയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ചൈന അതിന്റെ ...

“കോവിഡ് മഹാമാരി പടർന്നു പിടിക്കുന്നത് ചൈനയ്ക്ക് തടയാമായിരുന്നു” : യു.എസ് ഊർജ്ജിതമായി അന്വേഷിക്കുന്നുണ്ടെന്ന് ഡൊണാൾഡ് ട്രംപ്

രണ്ട് ലക്ഷം പേരുടെ ജീവനെടുത്ത കോവിഡ് മഹാമാരി പടർന്നു പിടിക്കുന്നത് ചൈനയ്ക്ക് തടയാമായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരുവട്ടം കൂടി രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ...

നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വം മാനവികതയെ ആകമാനം പ്രചോദിപ്പിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ്; ട്രംപിന് പിന്നാലെ മോദിക്ക് നന്ദി അറിയിച്ച് ബ്രസീലിയൻ രാഷ്ട്രപതി ബൊൽസൊനാരോ

ഡൽഹി: കൊറോണ ബാധിതരായ രോഗികളെ ചികിത്സിക്കുന്നതിന് ഹൈഡ്രോക്സീ ക്ളോറോക്വിൻ വിതരണം ചെയ്യാൻ സമ്മതിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീലിയൻ രാഷ്ട്രപതി ജെയ്ർ ബൊൽസൊനാരോ. ...

യു.എസിൽ ന്യൂയോർക്കിൽ 50,000 പേർക്ക് കൊറോണ : തൽക്കാലം , ക്വാറന്റൈൻ വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

യു.എസിൽ കൊറോണ വൈറസ് വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്നു. അമ്പതിനായിരം പേർക്കാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിനിടെ, രോഗബാധിതമായ സ്റ്റേറ്റുകളിൽ, ക്വാറന്റൈൻ വേണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ...

വൈറ്റ്ഹൗസ് സമ്മേളനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചു : ഡൊണാൾഡ് ട്രംപിനെ പരിശോധനയ്ക്ക് വിധേയമാക്കും

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് സുരക്ഷാ അധികൃതർ. ഡൊണാൾഡ് ട്രംപിനോടൊപ്പം കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഒരു ബ്രസീലിയൻ ...

കൊറോണ വൈറസ് ബാധ : അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച, പ്രാദേശിക സമയം മൂന്നുമണിയോടെ വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ് ...

“ഇന്ത്യയ്ക്ക് മുസ്ലിങ്ങളോടുള്ള മനോഭാവം ആകെ മാറി” : ട്രംപിന്റെ ഇന്ത്യൻ സന്ദർശനമാണ് കാരണമെന്ന് ഇറാൻ എം.പി

ഇന്ത്യയ്ക്ക് മുസ്ലീങ്ങളോടുള്ള സമീപനം ആകെ മാറിയെന്ന് ഇറാൻ പാർലമെന്റ് അംഗം.ഇന്ത്യയിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുകയാണെന്നാണ് ഇറാൻ ദേശീയസുരക്ഷാ, വിദേശ നയരൂപീകരണ കമ്മീഷൻ വക്താവ് നഖാവി ഹൊസ്സെനി കുറ്റപ്പെടുത്തിയത്. ...

പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം : നയതന്ത്രബന്ധങ്ങൾ ആഴത്തിൽ ശക്തിപ്പെടുത്തിയെന്ന് വൈറ്റ് ഹൗസ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ആഴത്തിൽ ശക്തിപ്പെടുത്തിയെന്ന് വൈറ്റ്ഹൗസ്. ചൊവ്വാഴ്ച രാത്രിയോടെ ഇറക്കിയ ഒരു പ്രസ്താവനയിലാണ് അമേരിക്കൻ പ്രസിഡണ്ടിന്റെ ...

U.S.President Donald Trump, and first lady Melania Trump, wave as board Air Force One upon departure from at Indian Air Force Palam airport, Tuesday, Feb. 25, 2020, in New Delhi, India. (AP Photo/Alex Brandon)

ഇന്ത്യാ സന്ദർശനം പൂർണ വിജയം : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മടങ്ങി

രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനം പൂർണ്ണ വിജയമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മടങ്ങി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് പ്രസിഡന്റും കുടുംബവും എയർഫോഴ്സ് വണ്ണിൽ അമേരിക്കയിലേക്ക് ...

“ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം ഇന്ത്യ-യുഎസ് ബന്ധത്തിലെ പുതിയ അധ്യായം” : ആശയങ്ങളിലെ സമാനതകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം ഇന്ത്യ-യുഎസ് ബന്ധത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും അമേരിക്കയും സമാനമായ ഒരുപാട് ആശയങ്ങളെ പിൻതുണയ്ക്കുന്നവരാണെന്ന് നരേന്ദ്രമോദി പറഞ്ഞു.അമേരിക്കയിലെ ...

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താമസിക്കുക ഐ.ടി.സി മൗര്യയിൽ : വിസ്തൃതി 4,600 സ്ക്വയർ ഫീറ്റുള്ള ചാണക്യ സ്യൂട്ടിന്റെ വിശേഷങ്ങളറിയാം

ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താമസിക്കുക ഡൽഹിയിലെ ഐ.ടി.സി മൗര്യ ഹോട്ടലിൽ.ചാണക്യപുരിയിലെ ഹോട്ടലിൽ, 4500 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഏറ്റവും മികച്ച ചാണക്യ സ്യൂട്ട് ...

സ്പീക്കർക്ക് കൈ കൊടുക്കാതെ ഡൊണാൾഡ് ട്രംപ്, പ്രസംഗത്തിന് കോപ്പി വലിച്ചുകീറി സ്പീക്കർ : യുഎസ് പാർലമെന്റിൽ നാടകീയ മുഹൂർത്തങ്ങൾ

യുഎസ് ഹൗസ് ഓഫ് റെപ്രെസന്റെറ്റീവ്സിൽ സംഭവിച്ചത് നാടകീയ മുഹൂർത്തങ്ങൾ. സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിനായി സഭയിലെത്തിയ ഡൊണാൾഡ് ട്രംപിന് തനിക്ക് ഹസ്തദാനം ചെയ്യാൻ സ്പീക്കർ നാൻസി പെലോസി ...

Page 11 of 11 1 10 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist