Donald Trump

ഇന്ത്യയിൽ നിന്നൊരു സ്പെഷ്യൽ സമ്മാനം ; ട്രംപിന്റെ മുഖത്തിന്റെ രൂപത്തിലുള്ള വജ്രം സമ്മാനിക്കാനൊരുങ്ങി സൂറത്ത് വ്യാപാരി

ഗാന്ധിനഗർ : അമേരിക്കയിൽ രണ്ടാം തവണ പ്രസിഡണ്ടായി അധികാരത്തിലേറിയ ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ രൂപത്തിൽ വജ്രം നിർമ്മിച്ചിരിക്കുകയാണ് സൂറത്തിലെ വജ്ര വ്യാപാരി. സൂറത്ത് ആസ്ഥാനമായുള്ള ഗ്രീൻലാബ് ഡയമണ്ട്‌സ് ...

ലോകാരോഗ്യസംഘടനയിൽ നിന്ന് പിൻമാറി ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; കടുത്ത ഉത്തരവുകളുമായി ട്രംപ്c

വാഷിംഗ്ടൺ : ലോകാരോഗ്യസംഘടനയിൽ നിന്ന് പിൻമാറി ഡൊണൾഡ് ട്രംപ്. ഭരണകൂടം നടപ്പിലാക്കിയ പല നയങ്ങളും പഴയപടിയാക്കാൻ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഡൊണൾഡ് ട്രംപ് ഒപ്പുവച്ചു. യുഎസിന്റെ 47-ാമത് ...

narendra modi and trump

“അഭിനന്ദനങ്ങൾ എന്റെ പ്രിയ സ്നേഹിതാ;” ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് ആശംസയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിനന്ദനങ്ങൾ എന്റെ പ്രിയ സ്നേഹിതാ എന്ന് തുടങ്ങുന്ന വാചകങ്ങൾ ...

donald trump sworn in

യുഎസിന്റെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു

ക്യാപിറ്റോൾ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി റിപ്പബ്ലിക്കൻ നേതാവ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. ക്യാപിറ്റോൾ റൊട്ടുണ്ടയിൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. തിങ്കളാഴ്ച ഉച്ചയോട് ...

donald trump, 47th US president

47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരിച്ചെത്തുന്നു. പ്രതീക്ഷിക്കേണ്ടത് എന്ത് ?

വാഷിംഗ്ടൺ ഡിസി: ഡൊണാൾഡ് ട്രംപ് ഇന്ന് രണ്ടാം തവണയും യുഎസ് പ്രസിഡന്റായി തിരിച്ചെത്തുകയാണ് അതേസമയം പല കാര്യങ്ങളിലും ചരിത്രപരമായ ഒരു ചടങ്ങാണ് ഇപ്പോൾ നടക്കാൻ പോകുന്നത് . ...

donaldt trump panama canal

പ്രസിഡന്റ് പദത്തിലേറിയിട്ടില്ല; ഒറ്റ രാത്രികൊണ്ട് ട്രംപിന്റെ ആസ്തിയില്‍ വര്‍ധിച്ചത് 60,546 കോടി രൂപ

പ്രസിഡന്റ് കസേരയിലേറുന്നതിന് മുമ്പുള്ള ആ ഒറ്റ രാത്രി. ഡൊണാള്‍ഡ് ട്രംപിന്റെ ആസ്തിയില്‍ വരുത്തിയത് വന്‍ മാറ്റമാണ്. നിയുക്ത പ്രസിഡന്റിന്റെ ആസ്തിയില്‍ പെട്ടെന്നുണ്ടായ വര്‍ധന 60,546 കോടി രൂപയോളം ...

india tarifs

ഒരുപാട് കമ്പനികൾ ചൈന വിടുന്നു; എന്നാൽ അവ ഇന്ത്യയിലേക്ക് വരുന്നില്ല; ഈ കാര്യത്തിൽ മാറ്റം വരുത്തണം; നിർദ്ദേശവുമായി അമേരിക്കൻ സ്ഥാനപതി

ഇന്ത്യ നികുതി നിരക്കുകൾ കുറയ്ക്കണമെന്നും ഉയർന്ന നിരക്കുകൾ കാരണം പല കമ്പനികളും ഇന്ത്യയിലേക്ക് വരുന്നില്ലെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ ...

ട്രംപ് വരുന്നു! ; ബന്ധികളെ കൈമാറാൻ തയ്യാറായി ഹമാസ് : വെടിനിർത്തൽ കരാർ ഉറപ്പിച്ച് ഇസ്രായേൽ

ടെൽ അവീവ് : 15 മാസങ്ങളായി നീണ്ടുനിൽക്കുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് ഒടുവിൽ അവസാനമാകുന്നു. ഗാസയിൽ വെടിനിർത്തൽ കരാറിന് തയ്യാറായി ഇസ്രായേലും ഹമാസും. ബന്ധികളെ കൈമാറാൻ ഹമാസ് തയ്യാറായതോടെയാണ് ...

പാകിസ്താനില്‍ പായസം വിറ്റ് ട്രംപ്, വൈറല്‍

  നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താനില്‍ പായസം വില്‍ക്കുകയാണോ. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സത്യത്തില്‍ ഇത് പാകിസ്താനിലെ സഹിവാളിലുള്ള 53കാരനായ ...

ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി പങ്കെടുക്കും

വാഷിംഗ്ടൺ: അമേരിക്കയുടെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് രണ്ടാം ഊഴത്തിന് പുറപ്പെടുമ്പോൾ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യയ്ക്കും ക്ഷണം. രാജ്യത്തെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് പങ്കെടുക്കുക. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം ...

donald trump special protection

ഡൊണാൾഡ് ട്രംപിന് ശിക്ഷ വിധിച്ച് യു എസ് കോടതി; രക്ഷക്കെത്തി അമേരിക്കൻ പ്രസിഡന്റിന്റെ പ്രേത്യേക സംരക്ഷണം

വാഷിംഗ്‌ടൺ: ഒരു പോൺ താരത്തിന് രഹസ്യമായി പണം നൽകിയതുമായി ബന്ധപ്പെട്ട ക്രിമിനൽ കുറ്റത്തിന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശിക്ഷ വിധിച്ച് യുഎസ് ജഡ്ജി . ഈ ...

donaldt trump panama canal

അവരെ ആക്രമിക്കില്ല എന്ന് എനിക്ക് ഉറപ്പൊന്നും തരാൻ കഴിയില്ല; യുദ്ധസാധ്യത വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: പനാമ കനാലിനും ഗ്രീൻലാൻഡിനും മേലുള്ള സൈനിക ഇടപെടൽ തള്ളിക്കളയാൻ വിസമ്മതിച്ച്‌ ഡൊണാൾഡ് ട്രംപ്. ഇവ രണ്ടും അമേരിക്ക നിയന്ത്രിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് ...

ഇനി ഫാക്ട് ചെക്കിങ്ങിൻ്റെ പേരിൽ പ്രൊഫൈൽ നിയന്ത്രണങ്ങളില്ല ; എക്സിൻ്റെ വഴിയേ ഫേസ്ബുക്കും; ട്രമ്പിനെ പേടിച്ച് പുതിയ മാറ്റങ്ങളുമായി സക്കർബർഗ്

ട്രമ്പിനെ പേടിച്ച് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള മെറ്റ പ്ലാറ്റ്ഫോമുകൾ. ഫാക്ട് ചെക്കിങ്ങിൻ്റെ പേരിൽ നടത്തിയിരുന്ന പ്രൊഫൈൽ നിയന്ത്രണങ്ങൾ ഒഴിവാക്കി എക്സ് വഴി പിന്തുടരുകയാണ് മെറ്റ. ...

ട്രംപ് അധികാരത്തിലെത്തുന്നതിന് മുമ്പ് മാറ്റങ്ങൾക്കൊരുങ്ങി മെറ്റ ; അമിതമായ സെൻസർഷിപ്പും കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് പരിശോധനകളും നിർത്തുമെന്ന് സക്കർബർഗ്

മെറ്റയുടെ അമിതമായ സെൻസർഷിപ്പും കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്സ് പരിശോധനകളും വിപരീത ഫലം സൃഷ്ടിച്ചതായി മാർക്ക് സക്കർബർഗ്. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ എത്തുന്നതിനു മുൻപായാണ് മെറ്റ സുപ്രധാനമായ നടപടിയിലേക്ക് ...

ഇനിയും അമേരിക്കക്ക് സഹിക്കാൻ കഴിയില്ല ; ട്രൂഡോയുടെ രാജിക്ക് പിന്നാലെ വിചിത്രമായ ആവശ്യം വീണ്ടും ഉന്നയിച്ച് ട്രംപ്

വാഷിംഗ്‌ടൺ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിക്ക് മണിക്കൂറുകൾക്ക് ശേഷം ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രമ്പ്. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാനുള്ള തൻ്റെ വാഗ്ദാനം വീണ്ടും ആവർത്തിച്ചിരിക്കുകയാണ് ...

അമേരിക്കയിൽ ഇനി ആണും പെണ്ണും മാത്രം മതി; ചേലാകർമം,’ട്രാൻസ്‌ജെൻഡർ ഭ്രാന്ത്’ എല്ലാം അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ട്രംപ്

വാഷിംഗ്ടൺ: യുഎസിൽ ട്രാൻസ്‌ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ജെൻഡറുകൾ മാത്രമേ ഇനി യുഎസിൽ ഉണ്ടാവുകയുള്ളൂവെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിനിക്സിൽ നടന്ന ചടങ്ങിൽ ...

അങ്ങനെ ചെയ്‌താൽ നിങ്ങൾക്ക് നല്ലത്; അല്ലെങ്കിൽ നടപടിക്കൊരുങ്ങുക; യൂറോപ്പ്യൻ യൂണിയന് താക്കീത് നൽകി ട്രംപ്

വാഷിംഗ്‌ടൺ: യൂറോപ്പിന് അമേരിക്കയുമായുള്ള വ്യാപാര കമ്മി കുറക്കാൻ അമേരിക്കയിൽ നിന്നും വലിയ തോതിൽ ഫോസിൽ ഇന്ധനകളും പ്രകൃതി വാതകവും വാങ്ങണമെന്ന് വ്യക്തമാക്കി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ...

18000 ഇന്ത്യക്കാർ അമേരിക്ക വിടേണ്ടി വരും ; കുടിയേറ്റക്കാർക്ക് എതിരെ കർശന നടപടികൾക്കൊരുങ്ങി ട്രംപ്

വാഷിംഗ്ടൺ : കുടിയേറ്റക്കാർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുക്കുന്നതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പേർ രാജ്യം വിടേണ്ടി ...

കാനഡയുടെ ഗവർണർ അല്ലേ? ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ് ; ഇങ്ങനെ പോയാൽ കാനഡ അമേരിക്കയുടെ 51-മത്തെ സംസ്ഥാനമാകുമെന്നും മുന്നറിയിപ്പ്

വാഷിംഗ്ടൺ : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 'കാനഡയുടെ ഗവർണർ' എന്നാണ് ട്രംപ് ട്രൂഡോയെ പരിഹാസപൂർവ്വം വിശേഷിപ്പിച്ചത്. സോഷ്യൽ ...

കമ്മ്യൂണിസ്റ്റുകാരുടെ ശത്രു ; ഇസ്രായേലിന്റെ സുഹൃത്ത് ; ചൈനയുടെ കണ്ണിലെ കരട് മാർക്കോ റൂബിയോയെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാക്കി ട്രംപ്

വാഷിംഗ്ടൺ : ചൈന അടക്കമുള്ള കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ കടുത്ത വിമർശകനായ ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോയെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്ത് ഡോണാൾഡ് ട്രംപ്. വിദേശ ബന്ധങ്ങളിലും ...

Page 5 of 11 1 4 5 6 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist