രാഷ്ട്രപതി ഭരണത്തിൽ മണിപ്പൂർ ശാന്തം,സുരക്ഷിതം; പുതിയ ഉണർവിലേക്ക്
മണിപ്പൂരിൽ സ്ഥിതിഗതികൾ ശാന്തമാകുന്നുവെന്ന് റിപ്പോർട്ടുകൾ. രാഷ്ട്രപതി ദ്രൗപതി മുർമു മണിപ്പൂരിന്റെ ഭരണം ഏറ്റെടുത്തതിന് പിന്നാലെയാണ് സംസ്ഥാനത്ത് അക്രമസംഭവങ്ങളുടെ എണ്ണം കുറഞ്ഞതും കലാപങ്ങൾക്ക് അയവുവന്നതുമെന്നാണ് റിപ്പോർട്ടുകൾ. മണിപ്പൂരിൽ കുറ്റകൃത്യങ്ങൾ ...