drugs

ഒരു ഗ്രാമിന് 1,500 രൂപ വീതം കിട്ടും, മുറിവുണ്ടാക്കി ലഹരി ഉപയോഗം; കാരിയറായത് 7ാം ക്ലാസ് മുതൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പതിനാലുകാരി

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ലഹരിമാഫിയ സംഘം മയക്കുമരുന്ന കാരിയറായി തന്നെ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുമായി ഒൻപതാം ക്ലാസുകാരി രംഗത്ത്. മയക്കുമരുന്ന് ഉപയോഗിക്കാനായി കൈയ്യിൽ ഉണ്ടാക്കിയ മുറിവിൽ സംശയം തോന്നിയ ...

സൗന്ദര്യ വർദ്ധക വസ്തുക്കളുടെ കച്ചവടത്തിനിടെ എംഡിഎംഎ വിൽപ്പന; ലക്ഷ്യമിടുന്നത് ഹോസ്റ്റലിൽ താമസിക്കുന്ന യുവതീ യുവാക്കളെ; മഞ്ചേരി മജീദ് പിടിയിൽ

കൊച്ചി : സൗന്ദര്യവർദ്ധക വസ്തുക്കളുടെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ. മഞ്ചേരി മജീദ് എന്ന് വിളിപ്പേരുള്ള റാഷിദ് ഏനാത്ത് (34) ആണ് പിടിയിലായത്. ...

കൗമാരത്തെ വലിഞ്ഞ് മുറുക്കി ലഹരിയുടെ കഴുകൻമാർ; പെൺകുട്ടികളെ വലയിലാക്കാൻ പ്രണയ കുരുക്കുകളും,പിന്നിൽ സെക്സ് മാഫിയകളും ; സർവ്വേയിലെ കണ്ടെത്തെലുകൾ ഞെട്ടിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ സർവ്വേയിൽ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നത്. മയക്കുമരുന്നിന് ഇരകളായ 21 വയസ്സിന് താഴെയുള്ളവർക്കിടയിലാണ് സർവേ നടത്തിയത്. ലഹരിമരുന്നിന് അടിമപ്പെടുന്ന ...

സമൂഹമാദ്ധ്യമം വഴി വീട്ടമ്മയുമായി അടുപ്പംസ്ഥാപിച്ച് ലഹരിക്കടിമയാക്കി; പിന്നാലെ കൂട്ടബലാത്സംഗം; ഒളിവിൽ പോയ റിഷാദ് മൊയ്തീൻ പിടിയിൽ

മലപ്പുറം: മാരക മയക്കുമരുന്നിന് അടിമയാക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിലായി. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീനാണ് (28) പിടിയിലായത്. ...

കഞ്ചാവും മാരകായുധങ്ങളുമായി സിപിഎം നേതാവും കൂട്ടാളിയും പിടിയിൽ

കൊച്ചി: കഞ്ചാവും മാരാകായുധങ്ങളുമായി പ്രാദേശിക സിപിഎം നേതാവടക്കം രണ്ടുപേർ പിടിയിൽ. സിപിഎം പ്രവർത്തകനായ കാരീക്കോട് സ്വദേശി മജീഷ് മജീദ്, ഇടിവെട്ടി സ്വദേശി അൻസൽ അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്. ...

80 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടിയ സംഭവം; ലഹരിക്കടത്ത് സംഘത്തലവൻ മുഹമ്മദ് റിജാസും കൂട്ടാളിയും പിടിയിൽ

മലപ്പുറം: 80 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുവള്ളി കോടൂർ വീട്ടിൽ മുഹമ്മദ് റിജാസ് എന്ന കല്ലു റിജാസ്(25), പാലക്കുറ്റി അമിയംപൊയിൽ മുഹമ്മദ് ...

പ്രിയം ലഹരിയോട് ; ലഹരിക്കടത്ത് കേസിൽ ആലപ്പുഴയിൽ രണ്ട് സിപിഐഎം അംഗങ്ങൾക്കെതിരെ നടപടി

ആലപ്പുഴ: ലഹരിക്കടത്ത് ആരോപണം ശക്തമായതിന് പിന്നാലെ ആലപ്പുഴയിൽ രണ്ട് സിപിഐഎം അംഗങ്ങൾക്കെതിരെ നടപടി. വലിയമരം പടിഞ്ഞാറ് ബ്രാഞ്ച് അംഗമായ വിജയ കൃഷ്ണനും പാർട്ടി അംഗവും ഡിവൈഎഫ്‌ഐ മേഖലാ ...

സാറേ ഞാൻ മയക്കുമരുന്ന് കടത്തുവാ, എന്റെ ബൂട്ടിനുള്ളിൽ ഒളിപ്പിച്ചിട്ടുണ്ട്; ലഹരികടത്തുന്ന കാര്യം പോലീസിനോട് അങ്ങോട്ട് പറഞ്ഞ് യുവാവ്; പിടിച്ചത് 19 കോടിയുടെ കൊക്കെയ്ൻ

മയക്കുമരുന്ന് പിടികൂടുക, അതിന്റെ ഉറവിടം കണ്ടെത്തുക എന്നതെല്ലാം ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഏറെ ശ്രമകരമായ ജോലിയാണ്. പ്രതികളെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിൽ മാത്രമായിരിക്കും പലപ്പോഴും ചെറിയ വിവരമെങ്കിലും ലഭിക്കുന്നത്. ...

‘കേരളത്തിൽ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന ചെറുപ്പക്കാർ അഴിഞ്ഞാടുന്നു‘: ഭാര്യക്ക് ഇവിടെ ജീവിക്കാൻ ഭയമാകുന്നുവെന്ന് നടൻ ബാല

കൊച്ചി: വീടിന് നേരെ നടന്ന ആക്രമണത്തിൽ പ്രതികരണവുമായി നടൻ ബാല. താൻ വീട്ടിലില്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്. രാത്രിയിൽ രണ്ടംഗ അക്രമി സംഘം കാറിൽ വീട്ടിലെത്തി ഭീകരാന്തരീക്ഷം ...

മയക്കുമരുന്ന് വിൽപ്പന; മലയാളി ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ; സംഘത്തിൽ സ്ത്രീകളും

ബംഗളൂരു: കർണാടകയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപ്പന നടത്തിയതിനും മലയാളി ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ സംഘത്തിൽ നാല് പേർ സ്ത്രീകളാണെന്നാണ് വിവരം. അത്താവാരയിലെ സ്വകാര്യ ആശുപത്രിയിലെ ...

യുകെയിലെ ഇറാനികൾക്കായി പാകിസ്താനിൽ നിന്ന് കടത്തിയത് മാരകവിഷമായ യുറേനിയം? ; ആസൂത്രണം ചെയ്യുന്നത് രഹസ്യകൊലപാതകങ്ങളെന്ന് സംശയം

ലണ്ടൻ : യുകെയിലെ ഇറാനികൾക്കായി പാകിസ്താനിൽ നിന്ന് കടത്തിയ യുറേനിയം ഹീത്രൂ വിമാനത്താവളത്തിൽ വച്ച് പിടികൂടി. ഒമാനിൽ നിന്നുള്ള വിമാനത്തിലാണ് ഇവ എത്തിച്ചത്. കഴിഞ്ഞ മാസം ഹീത്രൂവിൽ ...

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃഖല തകർത്ത് എൻസിബി; രണ്ട് അഫ്ഗാൻ പൗരന്മാരടക്കം 16 പേർ അറസ്റ്റിൽ

ന്യൂഡൽഹി: പഞ്ചാബിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിന്റെ ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. സംഭവത്തിൽ രണ്ട് അഫ്ഗാൻ പൗരന്മാരടക്കം 16 പേർ അറസ്റ്റിലായി. 60 കിലോ ...

ഷഹീൻ ബാഗിൽ വൻ മയക്കുമരുന്ന് വേട്ട; ജാമിയ നഗറിൽ നിന്നും വിദേശ പൗരന്മാർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

ഡൽഹി: ഡൽഹിയിലെ ഷഹീൻ ബാഗ് മേഖലയിൽ വൻ മയക്കുമരുന്ന് വേട്ട. വിപണിയിൽ 400 കോടി രൂപ വില വരുന്ന മയക്കുമരുന്ന് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പിടികൂടി. ചൊവ്വാഴ്ചയായിരുന്നു ...

ക്രിസ്ത്യൻ യുവതിയെ വർഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി മാതാവ്; പ്രതി മുഹമ്മദ് ഷെരീഫ് സിദ്ദിഖിനെ കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപ്പിച്ച് വി എച്ച് പി പ്രവർത്തകർ

മംഗലൂരു: മകളെ വർഷങ്ങളായി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി വിശ്വ ഹിന്ദു പരിഷത്തിനെ സമീപിച്ച് ക്രിസ്തീയ വിശ്വാസിയായ മാതാവ്. 27 വയസ്സുകാരിയെ പീഡിപ്പിച്ച 49കാരൻ മുഹമ്മദ് ഷെരീഫ് ...

ലഹരിക്കെതിരെ ചിത്രമൊരുക്കിയ സംവിധായകൻ ലഹരിയിൽ ആറാടി നടുറോഡിൽ നൃത്തം ചെയ്തു; കേസെടുത്ത് അറസ്റ്റ് ചെയ്ത് പൊലീസ്

തൃശൂർ: ലഹരിക്കെതിരെ ചിത്രമൊരുക്കിയ സംവിധായകൻ ലഹരിയിൽ ആറാടി നടുറോഡിൽ നൃത്തം ചെയ്തു. തൃശ്ശൂരിൽ ട്രാഫിക് സിഗ്നലിന്റെ തൂണിൽ പിടിച്ചായിരുന്നു സംവിധായകന്റെ നൃത്തം. സംഭവത്തിൽ എറണാകുളം പള്ളിമുക്ക് സ്വദേശി ...

ഡൽഹി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 126 കോടി രൂപയുടെ ഹെറോയിനുമായി ദക്ഷിണാഫ്രിക്കൻ പൗരന്മാർ പിടിയിൽ

ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 126 കോടി രൂപയുടെ ഹെറോയിനുമായി രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർ പിടിയിലായി. ജോഹന്നാസ്ബർഗിൽ നിന്നും ദോഹ വഴിയാണ് ഇവർ ഡൽഹിയിലെത്തിയത്. ...

‘എ കെ 47 തോക്കുകളും 3000 കോടിയുടെ മയക്കുമരുന്നും പിടികൂടിയത് ലക്ഷദ്വീപിൽ നിന്നാണ്. പിടിയിലായത് പാകിസ്ഥാനികളും പിടികൂടിയത് ലക്ഷദ്വീപിൽ നിന്നുമായത് കൊണ്ട് രാജ്യദ്രോഹം ന്യായീകരിക്കപ്പെടരുത്‘; മനോരമയിലെ വാർത്ത ഉദ്ധരിച്ച് സന്തോഷ് പണ്ഡിറ്റ്

എ കെ 47 തോക്കുകളും 3000 കോടിയുടെ മയക്കുമരുന്നും പിടികൂടിയത് ലക്ഷദ്വീപിൽ നിന്നാണ്. പിടിയിലായത് പാകിസ്ഥാനികളും പിടികൂടിയത് ലക്ഷദ്വീപിൽ നിന്നുമായത് കൊണ്ട് രാജ്യദ്രോഹം ന്യായീകരിക്കപ്പെടരുതെന്ന് സന്തോഷ് പണ്ഡിറ്റ്. ...

ന്യൂജനറേഷൻ സിനിമാ താരം മയക്കുമരുന്നും മാരകായുധങ്ങളുമായി പിടിയിൽ; അറസ്റ്റിലായത് മട്ടാഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിനിമാ- ലഹരി മാഫിയയിലെ പ്രധാന കണ്ണി

കൊച്ചി: ന്യൂജനറേഷൻ സിനിമാ താരം മയക്കുമരുന്നും മാരകായുധങ്ങളുമായി പിടിയിൽ. ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെ നിരവധി മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച എറണാകുളം സ്വദേശി പ്രസാദ്(39) ആണ് ...

കൊച്ചിയിലെ നിശാപാർട്ടികളിൽ കസ്റ്റംസ് റെയ്ഡ്; മയക്കുമരുന്നും കഞ്ചാവുമായി 4 പേർ അറസ്റ്റിൽ, സിനിമാബന്ധം അന്വേഷിക്കുന്നു

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടികളിൽ കസ്റ്റംസും എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡിൽ ഡിജെയടക്കം നാലു പേർ അറസ്റ്റിലായി. എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഇവരിൽ നിന്നും ...

വാഗമണ്ണിൽ മയക്കുമരുന്ന് പാർട്ടി നടന്ന റിസോർട്ട് സിപിഐ നേതാവിന്റെ : സമഗ്ര അന്വേഷണത്തിനൊരുങ്ങി പോലീസ്

ഇടുക്കി: വാഗമണ്ണിലെ സിപിഐ പ്രാദേശിക നേതാവിന്റെ റിസോർട്ടിൽ വച്ച് നടന്ന നിശാപാർട്ടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. നിശാ പാർട്ടിക്ക് പിന്നിൽ 9 പേരാണെന്ന് ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist