ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; വൻ ആൾനാശം, ജാഗ്രതാ നിർദ്ദേശം
ജാവ: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എട്ട് പേര്‍ മരിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റു. കിഴക്കന്‍ ജാവ പ്രവിശ്യയിലായിരുന്നു ഭൂചലനം. ...