earthquake

തുർക്കിയിൽ വൻ ഭൂചലനം; 7.8 തീവ്രത രേഖപ്പെടുത്തി; കനത്ത നാശനഷ്ടമെന്ന്‌ റിപ്പോർട്ട്

ഇസ്താംബൂൾ: തുർക്കിയിൽ ശക്തമായ ഭൂചലനം. തെക്കുകിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപിന് സമീപത്തായാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 04:17നാണ് ഭൂകമ്പമുണ്ടായതെന്ന് ...

ഇറാനിൽ വൻ ഭൂചലനം; ഏഴ് പേർ കൊല്ലപ്പെട്ടു; 440ഓളം പേർക്ക് പരിക്ക്

ഇറാൻ: തുർക്കി അതിർത്തിക്ക് സമീപം വടക്കുപടിഞ്ഞാറൻ ഇറാനിൽ ശക്തമായ ഭൂചലനം. വടക്ക് പടിഞ്ഞാറൻ നഗരമായ കോയിലാണ് റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഏഴ് ...

ശക്തമായ പ്രകമ്പനം; ഭൂചലനത്തിന് പിന്നാലെ ലക്‌നൗവിൽ ബഹുനിലകെട്ടിടം നിലംപൊത്തി

ലക്‌നൗ: നേപ്പാൾ പ്രഭവകേന്ദ്രമായ ഭൂചലനത്തിന് പിന്നാലെ ലക്‌നൗവിൽ ബഹുനില കെട്ടിടം നിലംപൊത്തി. ലക്‌നൗവിലെ വസീർ ഹാസൻ മേഖലയിലായിരുന്നു സംഭവം. വൈകിട്ടോടെയാണ് റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ...

ഹിമാചൽ പ്രദേശിൽ ഭൂചലനം

ഷിംല:ഹിമാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പുലർച്ചെ ധർമ്മശാലയിൽ ആയിരുന്നു ഭൂചലനം ...

പാപ്പുവ ന്യൂ ഗിനിയയിലെ ഭൂചലനം; മരണം ഏഴ് ആയി; നിരവധി പേർക്ക് പരിക്ക്

പോർട്ട് മൊറേസ്ബി: ഓഷ്യാനിയ ദ്വീപ് രാജ്യമായ പാപ്പുവ ന്യൂ ഗിനിയയിൽ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ...

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ ഭൂചലനം; മരണം അൻപതോളം; വീടുകൾ വിണ്ടുകീറി; വൻ നാശനഷ്ടം

ബെയ്ജിങ്; ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ അൻപതോളം പേർ മരിച്ചു. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 2017 ന് ശേഷം മേഖലയിൽ ഉണ്ടാകുന്ന ...

ഇറാനിൽ ശക്തമായ ഭൂചലനം

ടെഹ്‌റാൻ:  തെക്കൻ ഇറാനിൽ ശക്തമായി  ഭൂകമ്പം. റിക്ടർ സ്കെയിലിൽ  6.0 തീവ്രത രേഖപ്പെടുത്തി.   ഭൂചലനത്തിൽ മൂന്ന് പേരെങ്കിലും മരിച്ചതായാണ് റിപ്പോർട്ട്.  ഭൂചലനത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ...

അരുണാചൽ പ്രദേശിലും ചൈനയിലും ഭൂചലനം

ഡൽഹി: അരുണാചൽ പ്രദേശിലും ചൈനയിലും ഭൂചലനം. അരുണാചൽ പ്രദേശിലെ പാങിനിൽ പുലർച്ചെ 6.56ഓടെ ആയിരുന്നു ഭൂചലനം. ഭൂചലനം റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടങ്ങളെ കുറിച്ചോ ...

കൊല്ലത്ത് ഭൂചലനം; പരിഭ്രാന്തരായ ജനങ്ങൾ ഇറങ്ങിയോടി

കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഭൂചലനം. ചൊവ്വാഴ്ച രാത്രി 11.41ഓടെ പത്തനാപുരം, നിലമേൽ, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച ഉച്ച മുതൽ കിഴക്കൻ ...

ജമ്മു കശ്മീരിൽ ഭൂചലനം; ഡൽഹിയിലും പ്രകമ്പനങ്ങൾ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. രാവിലെ 9.45ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.7 ആയിരുന്നു ഭൂചലനത്തിന്റെ തീവ്രത. അഫ്ഗാനിസ്ഥാൻ- താജിക്കിസ്ഥാൻ അതിർത്തിയിലെ ഹിന്ദുക്കുഷ് മേഖലയാണ് ഭൂചലനത്തിന്റെ ...

ആൻഡമാനിൽ ഭൂചലനം

പോർട്ട് ബ്ലയർ: ആൻഡമാനിൽ ഭൂചലനം. ഇന്ന് പുലർച്ചെ 5.31ഓടെയായിരുന്നു ഭൂചലനം. പോർട്ട് ബ്ലയറിൽ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 4.3ആണ് രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ...

കർണാടകക്ക് പിന്നാലെ തമിഴ്നാട്ടിലും ഭൂചലനം; ജനങ്ങൾ പരിഭ്രാന്തിയിൽ

ചെന്നൈ: കർണാടകക്ക് പിന്നാലെ തമിഴ്നാട്ടിലും ഭൂചലനമുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് ഇന്ന് വൈകുന്നേരം 3.14ന് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി. കർണാടകയിൽ ...

കർണാടകയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം; ആശങ്ക

ചിക്കബല്ലാപുര: കർണാടകയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം ഉണ്ടായത് ജനങ്ങളിൽ ആശങ്ക പടർത്തുന്നു. ഇന്ന് ചിക്കബല്ലാപുരയിൽ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.6 രേഖപ്പെടുത്തി. ഉച്ചയ്ക്ക് 2.16ഓടെയായിരുന്നു ...

ബംഗലൂരുവിൽ ഭൂചലനം

ബംഗലൂരു: ബംഗലൂരുവിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണ് നഗരത്തിൽ ഉണ്ടായത്. രാവിലെ 07. 14നായിരുന്നു ഭൂചലനം. നാശനഷ്ടങ്ങളെ കുറിച്ചോ ആളപായത്തെ കുറിച്ചോ റിപ്പോർട്ടുകൾ ഇല്ല.

ആൻഡമാനിൽ ഭൂചലന പരമ്പര; ജനങ്ങൾ പരിഭ്രാന്തിയിൽ

കാംബെൽ ബേ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനം കാംബെൽ ബേയിലാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.35നായിരുന്നു ഭൂചലനം. ...

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം; 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് അഞ്ചു സെക്കന്‍ഡ് നേരത്തേക്ക്

തൃശ്ശൂര്‍/പാലക്കാട്: തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം. തൃശൂരില്‍ പീച്ചി അണക്കെട്ടിന്റെ പരിസരങ്ങളിലായാണ് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃശൂര്‍ ...

ഹെയ്റ്റി ഭൂകമ്പം; മരിച്ചവരുടെ എണ്ണം 304 ആയി; 1800 ലേറെപ്പേര്‍ക്ക് പരിക്ക്

പോര്‍ട്ട് ഓഫ് പ്രിന്‍സ് : ഹെയ്റ്റിയിലെ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 304 ആയി. 1800 ലേറെപ്പേര്‍ക്ക് പരുക്കേറ്റു. നിരവധിപേരെയാണ് കാണാതായിരിക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ ...

ആന്ധ്രാ പ്രദേശിലും ഡൽഹിയിലും ഭൂചലനം; മെട്രോ സർവീസുകളെ ബാധിച്ചു

ഡൽഹി: ആന്ധ്രാ പ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹൈദരാബാദ് ആണെന്നാണ് സൂചന. പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ...

രാജസ്ഥാനിൽ ഭൂചലനം

ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. ബിക്കാനീറിൽ നിന്നും 343 കിലോമീറ്റർ അകലത്തിൽ വരെ പ്രകമ്പനം സൃഷ്ടിച്ച ഭൂചലനം പുലർച്ചെ 5,24നായിരുന്നു. ...

രാജ്യത്ത് ശക്തമായ ഭൂചലനം

ഡൽഹി: അസമിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിൽ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാശനഷ്ടങ്ങളും ആളപായവും സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. അസമിലെ ഗോല്പാരയിൽ രാവിലെ 8.45ഓടെയായിരുന്നു ഭൂചലനമുണ്ടായത്. ഹരിയാനയിലെ ...

Page 8 of 9 1 7 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist