കള്ളപ്പണകേസിൽ അഞ്ച് തവണയും ഒഴിഞ്ഞുമാറി; അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി കോടതി; ഉത്തരവ് വൈകീട്ട്
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി നൽകിയ ഹർജിയിൽ വിധി ഇന്ന്. വൈകീട്ട് നാല് മണിയ്ക്ക് ഹർജിയിൽ കോടതി ...