ED

തട്ടിപ്പ് കാശ് കൊണ്ട് ഇലക്ഷൻ പ്രചാരണം; തൃണമൂൽ കോൺഗ്രസിൽ നിന്നും 10.29 കോടി രൂപ പിടിച്ചെടുത്ത് ഇ ഡി

കൊൽക്കൊത്ത: മുൻ രാജ്യസഭാംഗം കെ ഡി സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ആൽക്കെമിസ്റ്റ് ഗ്രൂപ്പിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിൻ്റെ (ടിഎംസി) പക്കൽ നിന്നും 10.29 കോടി ...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലാലുവിൻ്റെ സഹായി സുഭാഷ് യാദവിനെ അറസ്റ്റ് ചെയ്ത് ഇഡി

പാറ്റ്ന: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാർട്ടി അധ്യക്ഷൻ ലാലു പ്രസാദിൻ്റെ അടുത്ത അനുയായിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവുമായ സുഭാഷ് ...

സമാജ് വാദി പാർട്ടി നേതാവ് ഇർഫാൻ സോളാങ്കിയുടെ കയ്യിൽ നിന്നും 26 ലക്ഷം രൂപയും മറ്റ് രേഖകളും പിടിച്ചെടുത്ത് ഇ ഡി

ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി എം എൽ എ ഇർഫാൻ സോളങ്കിയുടെ വസതിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ 26 ലക്ഷം രൂപ വിലമതിക്കുന്ന പണവും അനധികൃത ...

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനോട് നേരിട്ട് ഹാജരാകാൻ കോടതി

ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി. കേസിൽ അന്വേഷണം നടത്തുന്ന ഇഡിയുടെ ഹർജി ...

കെജ്രിവാളിന് കുരുക്ക് മുറുകുന്നു; വീണ്ടും പരാതി നൽകി ഇ ഡി

ന്യൂഡൽഹി: ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇ ഡി യുടെ മുമ്പാകെ ഹാജരാകാനുള്ള സമൻസ് ആവർത്തിച്ച് ഒഴിവാക്കിയതിന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ...

മസാല ബോണ്ട് കേസ്; തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്; വിശദമായ രേഖകൾ ഹാജരാക്കാൻ ആവശ്യം

എണറാകുളം: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസകിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. ഈ മാസം 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ...

മഹാദേവ് ബെറ്റിംഗ് ആപ് കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

റായ്പൂർ: മഹാദേവ് ബൈറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. ആപ്പ് ഉപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ട് പേരെ ...

ചൈനീസ് ബെറ്റിംഗ് ആപ്പുകൾക്ക് പൂട്ടിട്ട് ഇഡി; 123 കോടി മരവിപ്പിച്ചു

മുംബൈ: ചൈനീസ് നിയന്ത്രിത ബെറ്റിംഗ്, ലോൺ ആപ്പുകൾക്ക് പൂട്ടിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആപ്പുകളുമായി ബന്ധപ്പെട്ടുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 123 കോടി രൂപ മരവിപ്പിച്ചു. മുംബൈ, ചെന്നൈ, ...

ഇ ഡി സമൻസ് അയച്ചാൽ നിർബന്ധമായും ഹാജരായിരിക്കണം; സംസ്ഥാനങ്ങൾ ഇ ഡി യെ എതിർക്കുന്നത് ഭരണഘടനാ വിരുദ്ധം – സുപ്രീം കോടതി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം സമൻസ് ലഭിച്ചവർ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ നിർബന്ധമായും ഹാജരാകണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച വ്യക്തമാക്കി. സംസ്ഥാനത്തെ ...

പണം വാങ്ങി ചൈനീസ് പൗരന്മാർക്ക് അനധികൃത വിസ നൽകിയ കേസ്; കാർത്തി ചിദംബരത്തിനെതിരെ ചാർജ്ജ് ഷീറ്റ് ഫയൽ ചെയ്ത് ഇ ഡി

ന്യൂഡൽഹി: ചൈനീസ് തൊഴിലാളികൾക്ക് ഇന്ത്യൻ വിസ അനുവദിച്ചതിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ക്രമക്കേട് കണ്ടെത്തിയെന്ന അന്വേഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപിയും മുൻ ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ ...

ധിക്കാരം തുടർന്ന് കെജ്രിവാൾ; ഇന്നും ഇഡിയ്ക്ക് മുൻപിൽ ഹാജരായില്ല; കോടതി വിധി വരട്ടെയെന്ന് പ്രതികരണം

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയോട് ധിക്കാരം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇതോടെ കെജ്രിവാളിനെതിരെ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കള്ളപ്പണ കേസിൽ അന്വേഷണം കടുപ്പിച്ച് ഇഡി; സിപിഎം പ്രാദേശിക നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി ഇഡി. സിപിഎമ്മിന്റ കൂടുതൽ പ്രാദേശിക നേതാക്കളെ ഇഡി ചോദ്യം ചെയ്യും. തൃശൂർ കോപ്പറേഷൻ ...

ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ്; പ്രതാപനും ശ്രീനയും ഇഡിയ്ക്ക് മുന്നിൽ ഹാജരായി

തൃശൂർ: തൃശൂരിലെ ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് കേസ് പ്രതികളായ കമ്പനി ഉടമ പ്രതാപനും ഭാര്യ ശ്രനയും എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇന്ന് രാവിലെ പത്ത് ...

ആറാം തവണയും മുങ്ങി അരവിന്ദ് കെജ്രിവാൾ; ചോദ്യം ചെയ്യലിന് ഇഡിയ്ക്ക് മുൻപിൽ ഹാജാരാകാതെ ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയ്ക്ക് മുൻപിൽ ഹാജരാകാതെ ഡൽഹി മുഖ്യമന്ത്രി. ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അരവിന്ദ് കെജ്രിവാൾ ഇഡിയെ അറിയിച്ചു. ...

നാല് മാസം,ആറ് നോട്ടീസ്; കെജ്രിവാളിന് തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശം

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ പിടിമുറിക്കി ഇഡി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തിങ്കളാഴ്ച ഹാജരാവാനാണ് പുതിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ...

ഇഡിയ്ക്ക് മുമ്പിൽ ഹാജരാകുന്നതിൽ എന്താണ് തടസ്സം? അതിൽ നിയമപരമായി എന്ത് തെറ്റാണുള്ളത്? തോമസ് ഐസക്കിന്റെ ഹർജി ഹൈക്കോടതി തള്ളി

എറണാകുളം: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് തിരിച്ചടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജി ഹൈക്കോടതി തള്ളി. തോമസ് ഐസക്കിന്റെ ആവശ്യത്തിൽ ...

മസാലബോണ്ട്; ഇന്നും ഹാജരാകില്ല; ഇഡിക്കെതിരായ തോമസ് ഐസക്കിന്റെ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ ഡി ക്ക് മുന്നിൽ ഹാജരാകില്ല. ഇന്ന് രാവിലെ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ...

നാളെ ഇഡിക്കു മുന്നിൽ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാം; ഹൈക്കോടതി

എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ നാളെ ഇഡിക്കു മുന്നിൽ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ഐസക്കിന്റെ ഹർജി നാളെ വീണ്ടുംഹൈക്കോടതി പരിഗണിക്കും. ...

മസാല ബോണ്ട്: തോമസ് ഐസക്ക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി; എതിർ സത്യവാങ്മൂലം സമർപ്പിച്ചു

എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് ...

കള്ളപ്പണം വെളുപ്പിക്കൽ, ഭൂമി തട്ടിപ്പ് കേസ് ; കോൺഗ്രസ് എംപി ധീരജ് സാഹുവിനെ എട്ടുമണിക്കൂർ ചോദ്യം ചെയ്ത് ഇ ഡി

റാഞ്ചി : കള്ളപ്പണം വെളുപ്പിക്കൽ, ഭൂമി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപിയായ ധീരജ് പ്രസാദ് സാഹുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യാൻ എട്ടു ...

Page 7 of 21 1 6 7 8 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist