തൊഴിലാളികള്‍ക്ക് വേണ്ടി കൊണ്ടുവന്നതെന്ന് ഉത്തരം, സഞ്ചിയില്‍ കര്‍ണ്ണാടക മദ്യവുമായി 59 കാരന്‍ പിടിയില്‍
മാനന്തവാടി: തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ സഞ്ചിയില്‍ കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയിലായി. പനവല്ലി സര്‍വ്വാണി കൊല്ലി ഉന്നതിയിലെ ജോഗി (59) ആണ് അറസ്റ്റിലായത്. ...