exit poll 2024

ഓഹരി വിപണിയിൽ നിന്നും അമിത്ഷായ്ക്ക് പണമുണ്ടാക്കാനാണ് എക്സിറ്റ് പോളുകൾ നടത്തിയതെന്ന് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: വോട്ടെണ്ണലും ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടവും തമ്മിലുള്ള രണ്ട് ദിവസത്തെ ഇടവേളയെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ. ബി ജെ പിക്ക് ...

പകൽ കിനാവ് കണ്ടു എന്നത് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള കാരണമല്ല ; കോൺഗ്രസ്സിനെ ട്രോളി രവിശങ്കർ പ്രസാദ്

പാറ്റ്ന: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) വിജയിക്കുമെന്ന എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങൾക്ക് പിന്നാലെ കോൺഗ്രസിനെ ...

മണ്ഡിയില്‍ നിന്നും കങ്കണ വിജയിച്ചു കേറും; ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ

ഷിംല: ഹിമാചൽ പ്രദേശിലെ മണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി അനായാസ വിജയം നേടുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ. കോൺഗ്രസ്സ് സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിംഗിനെ ...

ഒഡീഷയിൽ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടി സീറ്റ് ഇത്തവണ ബി ജെ പി ക്ക് ലഭിക്കും; ഉറപ്പിച്ച് പറഞ്ഞ് എക്സിറ്റ് പോൾ ഫലങ്ങൾ

രണ്ട് പതിറ്റാണ്ടിലേറെയായി നവീൻ പട്‌നായിക്കിൻ്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിൻ്റെ (ബിജെഡി) കോട്ടയായ ഒഡീഷയിൽ ഭാരതീയ ജനതാ പാർട്ടി ഇത്തവണ കാര്യമായ നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും. ...

എൻ ഡി എ 400 കടന്നേക്കാം; വെളിപ്പെടുത്തി ആക്സിസ് മൈ ഇന്ത്യ സർവ്വേ

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) മികച്ച ഭൂരിപക്ഷം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമായ മൂന്നാം തവണയും അധികാരത്തിൽ ...

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ വന്നതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മിന്റെ വിലയിരുത്തല്‍ അനുസരിച്ച് 12 സീറ്റുകൾ ഈ തിരഞ്ഞെടുപ്പില്‍  ...

തരൂരിനെ പിന്നിലാക്കി രാജീവ് ചന്ദ്രശേഖര്‍: എല്‍ഡിഎഫ്‌ ഇത്തവണയും മൂന്നാം സ്ഥാനത്ത്; എക്‌സിറ്റ് പോൾ

തിരുവനന്തപുരം: ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മുന്‍തൂക്കം ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. ശശി തരൂരിനേക്കാൾ രാജീവ് ചന്ദ്രശേഖറിന് ...

ബി ജെ പി കൂറ്റൻ ജയം നേടുമെന്ന എക്സിറ്റ് പോൾ; വോട്ട് ചെയ്ത എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സജീവമായ പങ്കാളിത്തത്തിന് വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടർമാരുടെ പ്രതിബദ്ധതയും അർപ്പണബോധവും ഇന്ത്യയുടെ ജനാധിപത്യ ചൈതന്യത്തെ ഊട്ടിയുറപ്പിക്കുന്നതായി എക്‌സിൽ ഒരു ...

ആന്ധ്രാപ്രദേശിലും കർണാടകയിലും ബിജെപി മുന്നേറ്റം; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ദക്ഷിണേന്ത്യയിൽ ബിജെപി വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. തെലങ്കാനയിൽ ബിജെപിക്ക് മുൻതൂക്കമെന്ന് ...

രാജ്യതലസ്ഥാനം ഇത്തവണയും ബിജെപി തൂത്തുവാരും; ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സർവേ ഫലം പുറത്ത്

ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി മികച്ച വിജയം നേടുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സർവേ. സംസ്ഥാനത്ത് ബിജെപി 6 മുതൽ 7 സീറ്റുകൾ വരെ നേടുകൾ ...

ബംഗാളിൽ ബി ജെപി കുതിപ്പ്; ഇത്തവണ മമതയെ കടത്തിവെട്ടും

കൊൽക്കത്ത: 2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന് എക്‌സിറ്റ് പോൾ പ്രവചനങ്ങളെങ്കിലും ലോക്‌സഭാ സീറ്റുകളുടെ ...

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; തൃശൂരിൽ വിജയം പ്രവചിച്ച് ടൈംസ് നൗ

തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ. കേരളത്തിൽ ബിജെപിയ്ക്ക് ഒരു സീറ്റാണ് ടൈംസ് ...

തമിഴ്‌നാട്ടിൽ രണ്ട് സീറ്റുകൾ; ബിജെപിക്ക് മുന്നേറ്റം പ്രവചിച്ച് എബിപി സി വോട്ടർ

ചെന്നെ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ തമിഴ്‌നാട്ടിൽ ബിജെപി മുന്നേറുമെന്ന് പ്രവചിച്ച് എബിപി സി വോട്ടർ. ബിജെപി തമിഴ്‌നാട്ടിൽ രണ്ട് സീറ്റുകൾ വരെ നേടുമെന്നാണ് എബിപി സി വോട്ടർ ...

സിംഹഭാഗവും കൂടെ പോരും; ഇക്കുറിയും ബിഹാർ തൂത്ത് വാരാൻ എൻഡിഎ; കോൺഗ്രസിന് ഒന്നോ രണ്ടോ സീറ്റ്

ന്യൂഡൽഹി: ബിഹാറിലെ സിംഹഭാഗം ലോക്‌സഭാ സീറ്റുകളും എൻഡിഎ പിടിച്ചെടുക്കുമെന്ന് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ. ഇക്കുറി എൻഡിഎ സഖ്യത്തിന് 29 മുതൽ 33 സീറ്റുകൾവരെ ലഭിക്കുമെന്നാണ് ...

ഒന്ന് മുതൽ മൂന്ന് സീറ്റുകൾ വരെ; കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; എൽഡിഎഫിന് ഒരു സീറ്റ് കിട്ടുമെന്ന് ഇന്ത്യ- ടുഡേ ആക്‌സിസ് മൈ ഇന്ത്യ

ന്യൂഡൽഹി: കേരളത്തിൽ ബിജെപി ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച് ഇന്ത്യ- ടുഡേ ആക്‌സിസ് മൈ ഇന്ത്യ. ഇക്കുറി ഒന്ന് മുതൽ മൂന്ന് സീറ്റുകൾ വരെ എൻഡിഎയ്ക്ക് കേരളത്തിൽ ...

തൃശൂരിൽ സുരേഷ് ഗോപി താമര വിരിയിക്കും; എൽഡിഎഫിന് ഒറ്റ സീറ്റില്ല; എബിപി സി വോട്ടർ സർവേ ഫലം പുറത്ത്

തൃശൂർ: രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എബിപി സി വോട്ടർ സർവേ ഫലം പറയുന്നു. കേരളത്തി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist