”മൃതദേഹങ്ങൾ ഒഴുക്കി ഗംഗയും യമുനയും; ആരോപണവുമായി യുപിയും ബീഹാറും”; എഎൻഐ 2015-ൽ പങ്കുവെച്ച ഫോട്ടോയെടുത്ത് ഇപ്പോഴത്തെ ചിത്രമെന്ന് പ്രചരിപ്പിച്ച് വാർത്തയാക്കിയ ഏഷ്യാനെറ്റിന്റെ വ്യാജ വാർത്ത പൊളിച്ചടുക്കി സോഷ്യൽമീഡിയ, പിന്നാലെ മാപ്പ് പറഞ്ഞ് തലയൂരി
ഏഷ്യാനെറ്റിന്റെ വ്യാജവാർത്തയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ. 2015-ൽ ദേശീയ മാധ്യമമായ എഎൻഐ പങ്കുവെച്ച ചിത്രമാണ് ഏഷ്യാനെറ്റ് ഇപ്പോഴത്തെ ചിത്രമെന്ന രീതിയിൽ വാർത്തയാക്കിയത്. തെളിവടക്കം സോഷ്യൽ മീഡിയ രംഗത്ത് ...