പഞ്ചാബ് കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിനെ ഭീഷണിപ്പെടുത്തി ഖാലിസ്ഥാന്‍ ഭീകരര്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനമായ ജനവരി 26ന് പഞ്ചാബിലെ കര്‍ഷകര്‍ ദില്ലിയില്‍ നടത്താന്‍ പോകുന്ന കേസരി ട്രാക്ടര്‍ റാലി തടയരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയ്ക്ക് ഖാലിസ്ഥാന്‍ ...