Farmers Protest

‘മന്‍മോഹന്‍ സിങ് പറഞ്ഞത് മോദി നടപ്പിലാക്കുന്നു വാസ്തവത്തിൽ നിങ്ങൾ അഭിമാനിക്കണം’, കാര്‍ഷിക നിയമങ്ങളില്‍ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ കോണ്‍ഗ്രസ് മലക്കം മറിയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ടായിരുന്നു മോദിയുടെ ആരോപണം. നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകായിരുന്നു ...

കർഷക നേതാവായി അഭിനയിച്ചു സമരം ചെയ്യുന്ന രാകേഷ് ടിക്കൈറ്റ് കോൺഗ്രസ് നേതാവ്, കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു തോറ്റ ആൾ

ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവ് രാകേഷ് ടിക്കൈറ്റിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി കാര്യങ്ങളാണ് പ്രചരിക്കുന്നത്. അതിൽ വിശ്വസനീയമായ ചില കാര്യങ്ങളാണ് ഇവ. കർഷകരുടെ ലക്ഷ്യത്തിനായി ...

മാസ്ക് പോലും ധരിക്കാതെ കെകെ രാഗേഷും ബിന്ദു അമ്മിണിയും ഉത്തരേന്ത്യയിൽ സമരത്തിൽ പങ്കെടുത്തത് കൊറോണ വൈറസിനെ പടർത്താനോ?

സിപിഎം നേതാവും രാജ്യസഭാ അംഗവുമായ കെ.കെ രാഗേഷിന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന ഇടനിലക്കാർ ആശങ്കയിൽ. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ...

പോലീസുകാരോട് തട്ടിക്കയറി അനുവാദമില്ലാതെ ഫോട്ടോ പകർത്തി; സിംഘു അതിര്‍ത്തിയിൽ കലാപശ്രമത്തിനെത്തിയ കാരവൻ ലേഖകനും മറ്റു രണ്ടുപേരും അറസ്റ്റിൽ

ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയില്‍ ഇന്റർനെറ്റ് സൗകര്യങ്ങൾ റദ്ദാക്കിയതോടെ കര്‍ഷക പ്രക്ഷോഭം റിപ്പോര്‍ട്ട്​ ചെയ്യാനെന്ന വ്യാജേന കലാപശ്രമത്തിന് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹി പൊലീസ്​ കസ്റ്റഡിയില്‍. കാരവന്‍ മാഗസിന്‍ ലേഖകനും ...

ചെങ്കോട്ടയിലെ അക്രമത്തിന് ശേഷം പഞ്ചാബില്‍ നിന്നുള്ള നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് പഞ്ചാബ് സന്നദ്ധ സംഘടന

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിന്റെ വിവിധയിടങ്ങളില്‍ നിന്ന് ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെയാണ് ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം ...

കർഷക സമരം മുതലെടുക്കാനായി പാകിസ്ഥാൻ, പഞ്ചാബിൽ ഡ്രോണുകള്‍ വഴിയുള്ള ആയുധക്കടത്ത് വര്‍ധിച്ചെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ്

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം തുടങ്ങിയതിനു ശേഷം പാക്കിസ്ഥാനില്‍ നിന്നുള്ള ആയുധക്കടത്ത് വര്‍ധിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. കര്‍ഷക സമരം ...

കര്‍ഷക സമരത്തിന്റെ മറവിൽ കലാപം നടത്തുന്നവർക്ക്​ വെള്ളവുമായി പോയ ആം ആദ്മി​ മന്ത്രിയെ പൊലീസ്​ തടഞ്ഞു

ന്യുഡല്‍ഹി: സിംഘു അതിര്‍ത്തിയിലെ സമരക്കാര്‍ക്ക്​ കുടിവെള്ളമെത്തിക്കുമ്പോള്‍ പൊലീസ് തന്നെ തടഞ്ഞതായി ഡല്‍ഹി ജലവകുപ്പ്​ മന്ത്രി സത്യേന്ദര്‍ ജെയിന്‍. ഡല്‍ഹി ജല്‍ ബോര്‍ഡ്​ (ഡി.ജി.ബി) വൈസ്​ ചെയര്‍മാന്‍ രാഘവ്​ ...

കർഷക പ്രക്ഷോഭത്തിന്റെ മറവിൽ കലാപം: 14 ജില്ലകളില്‍ കൂടി ഇന്റര്‍നെ‌റ്റ് സേവനത്തിന് വിലക്ക്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഹരിയാനയില്‍ 14 ജില്ലകളില്‍ കൂടി ഇന്റര്‍നെ‌റ്റ് സേവനം വിലക്കി സംസ്ഥാന സര്‍ക്കാര്‍. ശനിയാഴ്‌ച വൈകുന്നേരം 5 മണിവരെ ഇന്റര്‍നെ‌റ്റ് ...

ഗാസിപൂരിലെ സമരകേന്ദ്രം ഒഴിയണം; വൈദ്യുതി വിച്ഛേദിച്ചു: യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കേന്ദ്രം,രാജ്യദ്രോഹകുറ്റം ചുമത്തും : കർഷകസംഘടനകളുടെ പാർലമെന്റ് മാർച്ച് ഇല്ല

പുതിയ നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ പ്രതിഷേധിക്കുന്ന ഗാസിപൂരിലെ സമരകേന്ദ്രത്തില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് ജില്ലാ ഭരണകൂടം. രാത്രി വൈദ്യുതി വിച്ഛേദിച്ചു. രണ്ടുദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശം.അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ നടപടികൾ ...

ട്രാക്ടര്‍ റാലിക്കെത്തിയവർക്കും അക്രമം നടത്തിയവർക്കും എട്ടിന്റെ പണി ; കേരളത്തില്‍ നിന്ന് പങ്കെടുത്തവരും കുടുങ്ങുമെന്ന് സൂചന ; ബാരിക്കേഡ് തകർത്ത് എംപി കെ.കെ. രാഗേഷിന്റെ ട്രാക്ടർ എന്ന് കൈരളി വാർത്ത വൈറൽ

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ പങ്കെടുത്തവരുടെ പേരുകള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസംഘടനാ നേതാവായ ദര്‍ശന്‍ പാലിന് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. അക്രമം നടത്തിയവരെ ഫെയ്‌സ് റെക്കഗ്നീഷന്‍ ...

അക്രമങ്ങളിൽ കർഷക യൂണിയന് പങ്കില്ലെന്ന വാദം പൊളിയുന്നു, ആയുധങ്ങളുമായി വരാൻ കർഷക യൂണിയൻ നേതാവ് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: സമരത്തിനെത്തുന്നവര്‍ വടികളുമായെത്താന്‍ ആഹ്വാനം ചെയ്യുന്ന കര്‍ഷക യൂണിയന്‍ നേതാവിന്റെ വീഡിയോ പുറത്ത്‌. വടികളുമായി എത്തണമെന്ന് യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. നിര്‍ദേശിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്‌. എന്നാൽ ...

കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ ഭീകരർ; അക്രമം നടത്തുന്നതിന് ISI ബാബര്‍ ഖല്‍സയ്ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ അനുകൂലികളാണ് പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞുകയറിയതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ശരിവെക്കുന്ന നടപടികളായിരുന്നു ഇന്നലെ കണ്ടത്. പ്രശ്നം സൃഷ്ടിക്കുന്നതിന് പാകിസ്ഥാന്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സിയായ ...

കേന്ദ്രഗവൺമെന്റ് ഇനി വിട്ടുവീഴ്ചക്കില്ലെന്ന് കണ്ടതോടെ നാടകവുമായി ഇടനില സമരക്കാർ :കര്‍ഷക നേതാക്കളെ വധിക്കാന്‍ വന്ന അക്രമിയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞത് പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതെന്ന് മുഖംമൂടിക്കാരന്റെ മൊഴി

ന്യൂഡല്‍ഹി: സിംഘുവില്‍ നാല്‌ കര്‍ഷക നേതാക്കളെ വധിക്കാന്‍ ചിലര്‍ പദ്ധതിയിട്ടതായി കര്‍ഷകര്‍ പത്രസമ്മേളനം വിളിച്ചു കൂട്ടി പറഞ്ഞതെല്ലാം കളവെന്നു റിപ്പോർട്ട്. ആസൂത്രിതമായ നാടകമായിരുന്നു ഇതെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ...

‘സമരം ഒരിക്കലും അവസാനിക്കരുതെന്ന് ഒരു വിഭാഗത്തിന് നിർബന്ധം‘; ഈ അവസ്ഥയിൽ ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് കേന്ദ്രം

  ഡൽഹി: സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഇന്ന് നടത്തിയ ചർച്ചയിലും തീരുമാനം ആകാതെ വന്നതോടെ നിലപാട് കടുപ്പിച്ച് കേന്ദ്ര കൃഷി മന്ത്രി. സമരം ഒരിക്കലും ...

സർക്കാരുമായുള്ള ചർച്ച വീണ്ടും പരാജയം, കേന്ദ്ര ഉപാധി അനുസരിക്കണമെന്ന് ഒരുകൂട്ടം കർഷകർ, കർഷകർക്കിടയിൽ ഭിന്നത

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രും ക​ര്‍​ഷ​ക​രു​മാ​യു​ള്ള പ​തി​നൊ​ന്നാം​വ​ട്ട ച​ര്‍​ച്ച​യും പ​രാ​ജ​യം. ക​ര്‍​ഷ​ക​രും സ​ര്‍​ക്കാ​രും ത​ങ്ങ​ളു​ടെ മു​ന്‍ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​ത്. കൂ​ടു​ത​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ലെ​ന്ന് ച​ര്‍​ച്ച​യി​ല്‍ സ​ര്‍​ക്കാ​ര്‍ ...

കർഷക സമരത്തിലെ ചർച്ച പരാജയം, ഇതില്‍ കൂടുതല്‍ വീട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് സർക്കാർ

കേന്ദ്ര സര്‍ക്കാരും കര്‍ഷകരുമായുള്ള പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം. ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ചര്‍ച്ച തുടരണമെങ്കില്‍ സംഘടനകള്‍ക്ക് തീയതി അറിയിക്കാമെന്നും കേന്ദ്രം. സമരം അവസാനിപ്പിച്ചാൽ ഒന്നരവർഷത്തേക്ക് ...

ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് കർഷക സംഘടനാ നേതാവ് സിര്‍സ; വീട്ടിൽ കേറി പൊക്കുമെന്ന് സോഷ്യൽ മീഡിയ

എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് കര്‍ഷക യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. കര്‍ഷക പ്രക്ഷോഭത്തെ അട്ടിനറിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ് എന്‍ഐഎ നോട്ടീസെന്നും സിര്‍സ ആരോപിച്ചു. ...

ഈ സർക്കാർ താഴെയിറങ്ങുന്നത് വരെ കര്‍ഷക പ്രക്ഷോഭത്തില്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്; ട്രാക്ടർ സമരത്തിൽ കമല്‍നാഥ്

വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമൽനാഥും. മധ്യപ്രദേശ് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ കമല്‍നാഥിന്റെ ട്രാക്ടര്‍ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു. ...

കർഷക സമരം; അതിർത്തിയിൽ പ്രതിഷേധിക്കുന്ന സംഘടനാ നേതാവിന് എൻഐഎയുടെ നോട്ടീസ്

ന്യൂഡൽഹി: കര്‍ഷക സമരം ചര്‍ച്ചയാകുന്നതിനിടെ കര്‍ഷക സംഘടന നേതാവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഐഎ നോടീസ് നല്‍കി. ഡൽഹി അതിർത്തിയിലെ പ്രതിഷേധത്തിൽ ഖാലിസ്ഥാൻ ഭീകരസംഘടനയുടെ സാന്നിദ്ധ്യവുമായി ...

കർഷക സമരത്തിന്റെ മറവിൽ ഖാലിസ്ഥാൻ തീവ്രവാദികൾ വൻതോതിൽ ധനസമാഹരണം നടത്തുന്നു : സമരം നീണ്ടുപോകേണ്ടത് അവരുടെ ആവശ്യം : കെപി സുകുമാരൻ

ഖാലിസ്ഥാൻ തീവ്രവാദികളാണ് കർഷക സമരം സ്പോൺസർ ചെയ്യുന്നത്. സമരം ചെയ്യുന്ന കർഷകർ എന്ന് പറയുന്നവർ ഖലിസ്ഥാൻ തീവ്രവാദികളുടെ കൈയിലെ പാവകൾ മാത്രമാണ്. വലിയ തോതിൽ ഫണ്ട് സമാഹരണമാണ് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist