financial crisis

കൊടുക്കാനുള്ളത് കോടികൾ; റേഷൻ കടകൾ ഇന്ന് അടച്ചിടും

തിരുവനന്തപുരം: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു എന്നതിന് മറ്റൊരു തെളിവ് കൂടെ.സാധാരണക്കാരുടെ ആശ്രയമായ റേഷൻ കടകളെയാണ് ഇത്തവണ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് കടുത്ത ...

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; കേരളീയം പദ്ധതി ഉപേക്ഷിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കേരളീയം പരിപാടി ഇത്തവണ നടത്തേണ്ട എന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. അതെ സമയം ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക ...

സാമ്പത്തിക പ്രതിസന്ധി; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡയാലിസിസ് പ്രതിസന്ധിയിൽ ; തിരിഞ്ഞു നോക്കാതെ ആരോഗ്യ വകുപ്പ്

കോഴിക്കോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനങ്ങൾ താളം തെറ്റിയ കോഴിക്കോട് മെഡിക്കൽ കോളേജിനെ തിരിഞ്ഞു നോക്കാതെ സംസ്ഥാന ആരോഗ്യ വകുപ്പ്. ഡയാലിസിസിനെത്തുന്ന രോഗികൾക്ക് വരെ ആശുപത്രിക്കുള്ളിൽ ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൻ സാമ്പത്തിക പ്രതിസന്ധി; ശസ്ത്രക്രിയകളും മരുന്നും ഉടൻ നിലച്ചേക്കും

കോഴിക്കോട്: 75 കോടിയോളം വരുന്ന കുടിശ്ശിക നൽകാത്തതിനെ തുടർന്ന് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങി കോഴിക്കോട് മെഡിക്കൽ കോളേജ്. ഉടനടി പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ അർബുദ രോഗികൾക്കടക്കം മരുന്നും മറ്റ് ...

സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളുടെ മാത്രം വൈദ്യുതി കുടിശിക 1768 കോടി ; പണം ലഭിച്ചില്ലെങ്കിൽ ഉടൻ ലോഡ് ഷെഡിംഗ് വേണ്ടി വരുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വൻ തുകയാണ് കുടിശ്ശികയായി ലഭിക്കാനുള്ളതെന്ന് കെഎസ്ഇബി. സർക്കാർ തരാനുള്ള പണം ഉടൻ ലഭിച്ചില്ലെങ്കിൽ പരീക്ഷക്കാലം ആണെന്ന് നോക്കാതെ ലോഡ് ...

കടബാധ്യത; ബൈജൂസ്‌ ആപ്പിൽ നിന്നും ബൈജു രവീന്ദ്രൻ അടക്കം മുഴുവൻ സ്ഥാപകരെയും പുറത്താക്കാൻ തീരുമാനിച്ച് നിക്ഷേപകർ

ബെംഗളൂരു: കനത്ത സാമ്പത്തിക പ്രശ്നങ്ങൾ കമ്പനിയുടെ മുന്നോട്ടുള്ള നടത്തിപ്പിന് വിലങ്ങുതടിയാകുന്ന സാഹചര്യത്തിൽ സ്ഥാപകൻ ബൈജു രവീന്ദ്രൻ അടക്കം മുഴുവൻ മുഴുവൻ സ്ഥാപകരെയും തീരുമാനങ്ങൾ എടുക്കുന്ന പദവികളിൽ നിന്നും ...

കരാറുകാർ സാധനങ്ങൾ നൽകുന്നില്ല ; കുടിശ്ശികയിൽ 100 കോടിയെങ്കിലും ഉടൻ അനുവദിച്ചില്ലെങ്കിൽ അടച്ചിടേണ്ടി വരുമെന്ന് സപ്ലൈകോ

തിരുവനന്തപുരം : സർക്കാർ തരാനുള്ള കുടിശ്ശികയിൽ നൂറുകോടി എങ്കിലും ഉടൻ അനുവദിച്ചില്ലെങ്കിൽ അടച്ചു പൂട്ടുക അല്ലാതെ വേറെ നിവൃത്തിയില്ലെന്ന് സപ്ലൈകോ. കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കാണിച്ച് സപ്ലൈകോ ...

ഇത്തവണ സപ്ലൈകോയിൽ ക്രിസ്മസ് പുതുവത്സര പ്രത്യേക വിപണി ഇല്ല ; സാമ്പത്തിക പ്രതിസന്ധി കാരണം അവശ്യസാധനങ്ങൾ പോലും ലഭിക്കാതെ സാധാരണക്കാർ

തിരുവനന്തപുരം : സാധാരണ രീതിയിൽ എല്ലാ വർഷങ്ങളിലും ക്രിസ്മസ് പുതുവത്സര ഉത്സവ വേളയിൽ സപ്ലൈകോയിൽ നടത്തിവന്നിരുന്ന പ്രത്യേക വിപണി ഈ വർഷം ഇല്ല. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ...

രാജസ്ഥാനിൽ ബിജെപിക്ക് മുൻപിലുള്ളത് കോൺഗ്രസ് സർക്കാർ വരുത്തിവെച്ച വൻ സാമ്പത്തിക ബാധ്യതകൾ ; കെട്ടിക്കിടക്കുന്നത് 30,000 കോടി രൂപയുടെ കുടിശ്ശിക ബില്ലുകൾ

ജയ്പുർ : ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജസ്ഥാനിൽ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. എന്നാൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജസ്ഥാനിൽ പുതിയ സർക്കാരിന് മുൻപിൽ ഉള്ളത്. ...

ജനം മുണ്ടുമുറുക്കിക്കോളൂ; കേരളം നാളെ 1500 കോടി രൂപ കൂടി വായ്പയെടുക്കും

തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനസര്‍ക്കാര്‍ നിത്യ ചെലവുകള്‍ക്കായി പൊതുവിപണയില്‍ നിന്ന് നാളെ 1500 കോടി രൂപ വായ്പയെടുക്കും. കടമെടുക്കാതെ അടുത്ത മാസത്തേ ശമ്പളവും പെന്‍ഷനും കൊടുക്കാനാവാത്ത അവസ്ഥയിലായിരുന്നു ...

പണി ചെയ്യാന്‍ പണം വേണം; 250 കോടിയെങ്കിലും കിട്ടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് സപ്ലൈകോ

കോട്ടയം: സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി തുറന്നുകാട്ടി സപ്ലൈകോ. ഈ സ്ഥിതി തുടര്‍ന്നാല്‍ കച്ചവടം നിര്‍ത്തേണ്ടി വരുമെന്നും. പിടിച്ചുനില്‍ക്കാന്‍ 250 കോടി രൂപയെങ്കിലും കിട്ടണമെന്നും സപ്ലൈകോ ...

ഒരു ഡോളറിന് 282.65 രൂപ; തകർന്നടിഞ്ഞ് പാകിസ്താൻ കറൻസി

ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ അവസ്ഥയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോൾ ഡോളറിനെതിരെ പാകിസ്താൻ കറൻസിയുടെ പ്രകടനം അതിദയനീയമാണ്. ഡോളറിന് 282.65 ...

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ധനകാര്യ മന്ത്രിയുടെ പിടിപ്പ് കേട്; കേരളത്തിന് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് മോദി സര്‍ക്കാരാണ് : കെ സുരേന്ദ്രന്‍

തിരുവനന്തപുരം : കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ധനകാര്യ വകുപ്പ് മന്ത്രിയുടെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ എന്‍ ബാലഗോപാല്‍ ധനമന്ത്രിയുടെ പട്ടം ...

സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിഞ്ഞ് പാകിസ്താൻ; വിദേശ സന്ദർശനങ്ങൾ അവസാനിപ്പിക്കാനും വിദേശ ഓഫീസുകളിലെ ജീവനക്കാരെ കുറയ്ക്കാനും മന്ത്രാലയങ്ങൾക്ക് നിർദേശം

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വിദേശ ദൗത്യങ്ങൾ അവസാനിപ്പിക്കാനും വിദേശ ഓഫീസുകളിലെ ജീവനക്കാരെ കുറയ്ക്കാനും മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി പാകിസ്താൻ സർക്കാർ. വിദേശകാര്യ മന്ത്രാലയത്തിനും എംബസികൾക്കുമാണ് ...

ഐഎംഎഫ് വായ്പ; നിബന്ധനകൾ അംഗീകരിച്ച് പാകിസ്താൻ; മിനി ബജറ്റിലൂടെ നികുതികൾ പ്രാബല്യത്തിൽ വരുത്തുമെന്ന് മന്ത്രി

ഇസ്ലാമാബാദ്: പാപ്പരത്വത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന പാകിസ്താന് അവസാന പിടിവളളിയായി ഐഎംഎഫ് വായ്പ. ഇതിനായി ഐഎംഎഫ് മുൻപോട്ടുവെച്ചിരുന്ന നിബന്ധനകൾ പാകിസ്താൻ അംഗീകരിച്ചു. പത്ത് ദിവസത്തിലധികം നീണ്ട കഠിനാധ്വാനത്തിന് ഫലം കണ്ടതായും ...

‘ഇനിയും സൗജന്യങ്ങൾ നൽകാനാവില്ല‘: പാകിസ്താനെ കൈവിട്ട് ഐ എം എഫും ഗൾഫ് രാജ്യങ്ങളും; രാജ്യം കൊടിയ ഭക്ഷ്യപ്രതിസന്ധിയിലേക്ക്

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളും തകർത്ത പാകിസ്താനെ കൈവിട്ട് അന്താരാഷ്ട്ര നാണയ നിധിയും ഗൾഫ് രാജ്യങ്ങളും. പാകിസ്താനെ ഇനിയും സൗജന്യമായി തീറ്റിപ്പോറ്റാനാവില്ലെന്ന് സൗദിയും യുഎഇയും ...

‘ശബരിമലയിലെ വരുമാനം ഇടിഞ്ഞു‘; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാനൊരുങ്ങി ദേവസ്വം ബോർഡ്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നിമിത്തം ഉണ്ടായ സാമ്പത്തിക ശോഷണം മറികടക്കാൻ ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മണ്ഡലകാലത്ത് ശബരിമലയില്‍ നിന്നു ലഭിക്കുന്ന പണമായിരുന്നു പ്രധാന ...

ലോക്ഡൗണ്‍ മൂലം സാമ്പത്തിക പ്രതിസന്ധി; പാലക്കാട് ലൈറ്റ് ആന്‍റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

പാലക്കാട് ലൈറ്റ് ആന്‍റ് സൗണ്ട് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയെയാണ് കീടനാശിനി കഴിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

കോവിഡ് രണ്ടാം തരംഗം; രാജ്യത്തെ ദാരിദ്രന്മാരുടെ എണ്ണം ഇരട്ടിയാക്കി; സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും

ഡൽഹി: കോവിഡ്​ മഹാമാരിയുടെ വരവ്​ രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയാക്കിയെന്ന്​ പഠന റിപ്പോർട്ടുകൾ. പ്യു റിസേർച്ച്​ സെന്‍റർ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം പറയുന്നത്. ലോകബാങ്കിന്‍റെ സമ്പദ്​വ്യവസ്ഥയുടെ വളർച്ചയെ ...

കൊറോണ പ്രതിസന്ധി: 2021 മാര്‍ച്ച്‌ വരെ ഒരുദിവസത്തെ ശമ്പളം പിഎം കെയര്‍ ഫണ്ടിലേക്ക് നൽകാൻ റവന്യൂ വിഭാഗം ജീവനക്കാര്‍ക്ക് നിർദ്ദേശം

ഡല്‍ഹി: കൊറോണ മൂലമുണ്ടായ പ്രതിസന്ധി നേരിടാൻ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കു പുറമെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിലേക്ക് 2021 മാര്‍ച്ച്‌ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist