കളിക്കുന്നതിനിടെ നാലുവയസുകാരൻ വാഷിങ് മെഷീനിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
കളിക്കുന്നതിനിടെ അബദ്ധത്തിൽ വാഷിങ് മെഷീനിൽ അകപ്പെട്ട നാലുവയസുകാരന് തുണയായി അഗ്നിരക്ഷാസേനാംഗങ്ങൾ.ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടിത്താഴത്ത് ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.ഹറഫാ മഹലിൽ താമസിക്കുന്ന സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ് ...