കണ്ണൂരിൽ കാറിൽ തീ പടർന്ന് ഗർഭിണിയുൾപ്പെടെ മരിച്ച സംഭവം; വില്ലനായത് സീറ്റിനടിയിൽ സൂക്ഷിച്ച പെട്രോൾ കുപ്പികൾ; എയർ പ്യൂരിഫയർ അഗ്നിബാധ രൂക്ഷമാക്കി
കണ്ണൂർ: പൂർണ ഗർഭിണിയുൾപ്പെടെ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കാർ അപകടത്തിൽ വില്ലനായത് പെട്രോൾ. കാറിനുള്ളിൽ സൂക്ഷിച്ച പെട്രോൾ കുപ്പികളാണ് വാഹനത്തിലുണ്ടായ തീ പിടിത്തം രൂക്ഷമാക്കിയത് എന്നാണ് ...


























