fire

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ചു; 4 ജവാന്മാർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ചു; 4 ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് 4 ജവാന്മാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ വെച്ചായിരുന്നു അപകടം. ബി ജി സെക്ടറിലെ ഭട്ട ദുരിയൻ ...

ദുബായിലെ അപ്പാർട്ട്‌മെന്റിൽ വൻ തീപിടിത്തം; വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു

ദുബായിലെ അപ്പാർട്ട്‌മെന്റിൽ വൻ തീപിടിത്തം; വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു

ദുബായ്: ബഹുനില കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ 16 പേർ വെന്തുമരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (37) ഭാര്യ ജിഷി (32) ...

കോഴിക്കോട് പ്രമുഖ വസ്ത്രവ്യാപാരശാലയിൽ തീപിടുത്തം; അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി

കോഴിക്കോട് പ്രമുഖ വസ്ത്രവ്യാപാരശാലയിൽ തീപിടുത്തം; അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി

കോഴിക്കോട്; പ്രമുഖ വസ്ത്രവ്യാപാരശാലയായ ജയലക്ഷ്മി ടെക്‌സറ്റെൽസിൽ തീപിടുത്തം. അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകൾ തീ അണക്കാൻ ശ്രമിക്കുകയാണ്. പുറത്ത് നിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും കടയ്ക്ക് അകത്ത് തീ ...

സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു; 20 മരണം; അപകടത്തിൽ പെട്ടത് ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ സഞ്ചരിച്ച ബസ്

സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു; 20 മരണം; അപകടത്തിൽ പെട്ടത് ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ സഞ്ചരിച്ച ബസ്

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു. സൗദിയുടെ തെക്കൻ പ്രവിശ്യയായ അബഹയിലായിരുന്നു അപകടം. അപകടത്തിൽ 20 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് ...

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസ് കത്തിനശിച്ചു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസ് കത്തിനശിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ചിറയൻകീഴ് അഴൂരിലാണ് സംഭവം. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസ് പൂർണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ...

ബിഹാറിൽ വിഗ്രഹങ്ങൾ അടിച്ചു തകർത്ത ശേഷം ക്ഷേത്രങ്ങൾക്ക് തീയിട്ട് മതതീവ്രവാദികൾ; ശക്തമായ പ്രതിഷേധം; അന്വേഷണം അട്ടി മറിയ്ക്കാനുള്ള നീക്കങ്ങളുമായി പോലീസ്

ബിഹാറിൽ വിഗ്രഹങ്ങൾ അടിച്ചു തകർത്ത ശേഷം ക്ഷേത്രങ്ങൾക്ക് തീയിട്ട് മതതീവ്രവാദികൾ; ശക്തമായ പ്രതിഷേധം; അന്വേഷണം അട്ടി മറിയ്ക്കാനുള്ള നീക്കങ്ങളുമായി പോലീസ്

പറ്റ്‌ന: ബിഹാറിൽ മതതീവ്രവാദികൾ ക്ഷേത്രങ്ങൾക്ക് തീയിട്ടു. കിഷൻഗംഞ്ച് ജില്ലയിലാണ് സംഭവം. മസ്താൻ ചൗക് പഞ്ചായത്തിലെ ദുർഗ ക്ഷേത്രവും, ഹനുമാൻ ക്ഷേത്രവുമായിരുന്നു ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ...

കുട്ടനെല്ലൂരിൽ കാർ ഷോറുമിൽ തീപിടിത്തം; വാഹനങ്ങൾ കത്തി നശിച്ചു

കുട്ടനെല്ലൂരിൽ കാർ ഷോറുമിൽ തീപിടിത്തം; വാഹനങ്ങൾ കത്തി നശിച്ചു

തൃശ്ശൂർ: കുട്ടനെല്ലൂരിൽ കാർ ഷോറുമിൽ വൻ തീപിടിത്തം. വാഹനങ്ങൾ കത്തി നശിച്ചു. അഗ്നിശമനാ യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിന്നും ...

കെട്ടടങ്ങാതെ ബ്രഹ്മപുരം; കൊച്ചി നഗരത്തിൽ പുക മയം; ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി പ്രദേശവാസികൾ

കെട്ടടങ്ങാതെ ബ്രഹ്മപുരം; കൊച്ചി നഗരത്തിൽ പുക മയം; ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി പ്രദേശവാസികൾ

എറണാകുളം: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ പടർന്ന തീ പൂർണമായും അണയ്ക്കാൻ കഴിയാതെ വന്നതോടെ പുകയിൽ മുങ്ങി കൊച്ചി നഗരം. അന്തരീക്ഷത്തിൽ തിങ്ങി നിറഞ്ഞ പുക പ്രദേശവാസികൾക്കും യാത്രികർക്കും വലിയ ...

കോട്ടയത്ത് വീടിന് തീപിടിച്ചു; 70 കാരിയ്ക്ക് ദാരുണാന്ത്യം

കോട്ടയത്ത് വീടിന് തീപിടിച്ചു; 70 കാരിയ്ക്ക് ദാരുണാന്ത്യം

കോട്ടയം: മണിമലയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ രാജം (70) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവിനും മകനും പരിക്കേറ്റിട്ടുണ്ട്. അർദ്ധ രാത്രി 12.30 ഓടെയായിരുന്നു സംഭവം. ...

തളിപ്പറമ്പിലെ പോലീസ് ഡംപിംഗ് യാർഡിൽ വൻ തീപിടുത്തം; 500 ലധികം വാഹനങ്ങൾ കത്തിനശിച്ചു

തളിപ്പറമ്പിലെ പോലീസ് ഡംപിംഗ് യാർഡിൽ വൻ തീപിടുത്തം; 500 ലധികം വാഹനങ്ങൾ കത്തിനശിച്ചു

കണ്ണൂർ : തളിപ്പറമ്പ് പോലീസ് ഡംപിംഗ് യാർഡിൽ വൻ തീപിടുത്തം. അഞ്ചൂറിലധികം വാഹനങ്ങൾ കത്തിനശിച്ചു. ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പോലീസ് ഡംപിംഗ് യാർഡിലാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാ ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സംഭവം ഹരിപ്പാട്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സംഭവം ഹരിപ്പാട്

ആലപ്പുഴ : ആലപ്പുഴയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഹരിപ്പാട് ആർകെ ജംഗ്ഷന് സമീപമാണ് സംഭവം. ഡ്രൈവർ ചാടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ...

പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഫ്ലഡ് ലൈറ്റ് ടവറിന് തീ പിടിച്ചു (വീഡിയോ)

പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഫ്ലഡ് ലൈറ്റ് ടവറിന് തീ പിടിച്ചു (വീഡിയോ)

മുൾട്ടാൻ: പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഫ്ലഡ് ലൈറ്റ് ടവറിന് തീ പിടിച്ചു. പാകിസ്താൻ സൂപ്പർ ലീഗ് 2023 സീസണിലെ ഉദ്ഘാടന മത്സരത്തിന് തൊട്ട് മുൻപായിരുന്നു സംഭവം. ലീഗിന്റെ ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. തൃശൂർ പുഴയ്ക്കലിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. തീ ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് സൈഡാക്കിയ ശേഷം ആളുകളെ ഇറക്കുകയായിരുന്നു. ...

പാലക്കാട് ടയർ കടയിൽ വൻ അഗ്നിബാധ; രണ്ട് കോടിയോളം രൂപയുടെ നഷ്ടം

പാലക്കാട് ടയർ കടയിൽ വൻ അഗ്നിബാധ; രണ്ട് കോടിയോളം രൂപയുടെ നഷ്ടം

പാലക്കാട്: നഗരത്തിൽ വൻ അഗ്നിബാധ. ടയർ കട കത്തിനശിച്ചു. മഞ്ഞക്കുളം മാർക്കറ്റ് റോഡിലായിരുന്നു അഗ്നിബാധയുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. ...

തീ പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്; സാനിറ്റൈസറും, എയർ ഫ്രഷ്ണറും അഗ്നിബാധ രൂക്ഷമാക്കി; കണ്ണൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ വിവരങ്ങൾ പുറത്ത്

തീ പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്; സാനിറ്റൈസറും, എയർ ഫ്രഷ്ണറും അഗ്നിബാധ രൂക്ഷമാക്കി; കണ്ണൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ വിവരങ്ങൾ പുറത്ത്

കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. വാഹനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായത് എന്ന് കണ്ണൂർ ആർടിഒയുടെ ...

തലസ്ഥാനത്ത് സർക്കാർ ബസിന് തീപിടിച്ചു (വീഡിയോ)

തലസ്ഥാനത്ത് സർക്കാർ ബസിന് തീപിടിച്ചു (വീഡിയോ)

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സർക്കാർ ബസിന് തീപിടിച്ചു. ഉച്ചയ്ക്ക് 1.30ഓടെയാണ് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് കത്തിയമർന്നത്. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനും കുത്തബ് ഘട്ടിനും ഇടയിൽ സർവീസ് ...

ഇടുക്കിയിൽ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സ്‌കൂൾ ബസിന് തീപിടിച്ചു

ഇടുക്കിയിൽ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സ്‌കൂൾ ബസിന് തീപിടിച്ചു

ഇടുക്കി : വിദ്യാർത്ഥികളുമായി വിനോദ യാത്ര പോയ സ്‌കൂൾ ബസിന് തീപിടിച്ചു. തലയാറിലാണ് സംഭവം. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് വിദ്യാർത്ഥികളെ പുറത്തിറക്കിയതിനാൽ വൻ ദുരന്തമാണ് ...

കണ്ണൂരിൽ കാറിൽ തീ പടർന്ന് ഗർഭിണിയുൾപ്പെടെ മരിച്ച സംഭവം; വില്ലനായത് സീറ്റിനടിയിൽ സൂക്ഷിച്ച പെട്രോൾ കുപ്പികൾ; എയർ പ്യൂരിഫയർ അഗ്നിബാധ രൂക്ഷമാക്കി 

കണ്ണൂരിൽ കാറിൽ തീ പടർന്ന് ഗർഭിണിയുൾപ്പെടെ മരിച്ച സംഭവം; വില്ലനായത് സീറ്റിനടിയിൽ സൂക്ഷിച്ച പെട്രോൾ കുപ്പികൾ; എയർ പ്യൂരിഫയർ അഗ്നിബാധ രൂക്ഷമാക്കി 

കണ്ണൂർ: പൂർണ ഗർഭിണിയുൾപ്പെടെ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കാർ അപകടത്തിൽ വില്ലനായത് പെട്രോൾ. കാറിനുള്ളിൽ സൂക്ഷിച്ച പെട്രോൾ കുപ്പികളാണ് വാഹനത്തിലുണ്ടായ തീ പിടിത്തം രൂക്ഷമാക്കിയത് എന്നാണ് ...

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂർണ ഗർഭിണിയുൾപ്പെടെ രണ്ട് പേർ വെന്തുമരിച്ചു

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂർണ ഗർഭിണിയുൾപ്പെടെ രണ്ട് പേർ വെന്തുമരിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു. കുറ്റിയൂട്ടൂർ സ്വദേശികളായ റിഷ (28), ഭർത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. ജില്ലാ ആശുപത്രിയ്ക്ക് സമീപം രാവിലെയായിരുന്നു ...

പന്മനയിൽ ഹൗസ് ബോട്ടിന് തീ പിടിച്ചു; ജർമ്മൻ സ്വദേശികളെ രക്ഷപ്പെടുത്തി

പന്മനയിൽ ഹൗസ് ബോട്ടിന് തീ പിടിച്ചു; ജർമ്മൻ സ്വദേശികളെ രക്ഷപ്പെടുത്തി

കൊല്ലം: പന്മനയിൽ വിനോദസഞ്ചാരികളുമായി പോകുകയായിരുന്ന ഹൗസ് ബോട്ടിന് തീ പിടിച്ചു. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ബോട്ടിനുള്ളിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെ രക്ഷിച്ചു. മൂന്ന് ജർമ്മൻ സ്വദേശികൾ ആയിരുന്നു ...

Page 5 of 7 1 4 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist