ചൈനയിലെ ആയോധനാഭ്യാസ പരിശീലന കേന്ദ്രത്തിൽ അഗ്നിബാധ; 18 കുട്ടികൾ വെന്തു മരിച്ചു, നിരവധി പേർക്ക് പരിക്ക്
ബീജിംഗ്: ചൈനയിലെ ആയോധനാഭ്യാസ പരിശീലന കേന്ദ്രത്തിൽ അഗ്നിബാധ. 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഹെനാൻ പ്രവിശ്യയിലാണ് സംഭവം. സ്ഥാപനത്തിൽ താമസിച്ച് അധ്യയനം നടത്തുന്ന ...



















