ഇറാനിൽ പാറിപ്പറന്ന് ചുവന്നപതാക; ഇനിയെന്ത്?
ആക്രമണ- പ്രത്യാക്രമണങ്ങളുമായി ഇറാനും ഇസ്രായേലും പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഇസ്രായേലിന്റെ കനത്ത ആക്രമണത്തിൽ ഇറാനിൽ കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ സൈനിക ...