ganapathi

സെപ്‌തംബറിൽ ഈ ഒരു ദിവസം ചന്ദ്രനെ കാണരുത്‌; ചീത്തപ്പേരും കളങ്കവും ഫലം; വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ഐതിഹ്യമറിയാം…

ഭാദ്രപാദ മാസത്തിലെ വിനായക ചതുര്‍ത്ഥി ചതുര്‍ത്ഥികളില്‍ ഏറെ വിശേഷപ്പെട്ടതായി ആണ് കരുതുന്നത്. സകല വിഘ്നങ്ങളും നീക്കുന്ന ഗണപതി ഭഗവാന്റെ ജന്മനാളാണ് വിനായക ചതുര്‍ത്ഥി. വിനായക ചതുര്‍ത്ഥി ആഘോഷവുമായി ...

‘ക്രമസമാധാന പ്രശ്നം ഉണ്ടായില്ല‘: ഗണപതി വിവാദത്തിൽ എൻ എസ് എസിനെതിരായ നാമജപക്കേസ് അവസാനിപ്പിച്ച് പോലീസ്; റിപ്പോർട്ട് അംഗീകരിച്ച് കോടതി

തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ എൻ ഷംസീറിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൻ എസ് എസ് നടത്തിയ നാമജപയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ലെന്ന് പോലീസ്. അതിനാൽ ...

‘ഗണപതി മിത്താണെന്ന് പറഞ്ഞവനെ കൊണ്ട് ‘ഹരിശ്രീ ഗണപതയേ നമഃ‘ എന്ന് എഴുതിച്ച ധർമ്മമാണ് സനാതന ധർമ്മം‘: ധർമ്മം ഉന്മൂലന ഭീഷണി നേരിടുന്ന കാലത്ത് ഓരോ അമ്മമാരും കാളിമാരാകേണ്ടതുണ്ടെന്ന് ദുർഗാ പൂജയിൽ ശശികല ടീച്ചർ

കൊച്ചി: ധർമ്മം ഉന്മൂലന ഭീഷണി നേരിടുന്ന കാലത്ത് ഓരോ അമ്മമാരും കാളിമാരാകേണ്ടതുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ. സനാതന ധർമ്മത്തെ ഇല്ലാതാക്കണമെന്ന് ...

ഗണപതിക്ക് six pack ഇല്ലാ.. ഉണ്ണി മോനേ; ഞാൻ തിരിച്ച് നിന്റെ ദൈവത്തിന് പറഞ്ഞാൽ കൂട്ടക്കരച്ചിലുണ്ടാകും; കമന്റിലൂടെ ഗണപതിയെ അധിക്ഷേപിച്ച ആൾക്ക് മാസ് മറുപടി നൽകി ഉണ്ണി മുകുന്ദൻ

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിൽ ഗണപതിയെ ആക്ഷേപിച്ച് ലഭിച്ച കമന്റിൽ മാസ് മറുപടി നൽകി നടൻ ഉണ്ണി മുകുന്ദൻ. മാളികപ്പുറം സിനിമയുടെ സമയത്ത് കഥാപാത്രത്തിനായി ഒരുക്കിയ തന്റെ ശരീരത്തിന്റെയും ...

ഭക്തരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മുൻഗണന നൽകണം ; പുതുപ്പള്ളിയിൽ എൻ എസ് എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനമായി നൽകി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

പുതുപ്പള്ളി : പുതുപ്പള്ളിയിൽ എൻ എസ് എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ . ബി ജെ പി സ്ഥാനാർത്ഥി ലിജിൻ ലാലിൻറെ ...

ക്ഷേത്രങ്ങളിൽ ഗണപതിഹോമം നിർബന്ധം; ഹോമം പരിശോധിക്കാൻ വിജിലൻസ് അടക്കമെത്തും;ഉത്തരവിട്ട് ദേവസ്വം ബോർഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ചിങ്ങം ഒന്നിനും വിനായചതുർത്ഥിക്കും ഗണപതി ഹോമം നിർബന്ധമാക്കി. സ്പീക്കർ എഎൻ ഷംസീറിന്റെ ഗണപതി മിത്ത് ...

താങ്കളുടെ മിത്ത് എന്റെ സത്യം,കോടിക്കണക്കിന് മനുഷ്യരുടെ സത്യം; ഗണേശ ചുവർചിത്രവുമായി സുരേഷ് ഗോപി

തിരുവനന്തപുരം: ഭഗവാൻ വിഘ്‌നേശ്വരനെ മിത്തെന്ന് അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിന് പരോക്ഷ മറുപടിയുമായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. വീടിന്റെ അകത്തളത്തിലെ ഗണപതിയുടെ ചുവർചിത്രത്തോടൊപ്പം ലഘു ...

‘മിത്തിനെ മുത്താക്കാൻ’ എന്തിന് ലക്ഷങ്ങൾ ഷംസീറേ?! ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: ഗണപതി മിത്താണെന്ന പരാമർശത്തെ തുടർന്ന് ഹൈന്ദവ വിശ്വാസികളിലുണ്ടായ പ്രതിഷേധം തണുപ്പിക്കാനുള്ള സ്പീക്കർ എ.എൻ ഷംസീറിന്റെ കുറുക്കുബുദ്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. 'മിത്തിനെ മുത്താക്കാൻ' എന്തിന് ...

ഷംസീർ മാപ്പ് പറയാൻ ആഗ്രഹിച്ചാൽ പോലും ഞങ്ങൾ അതിന് സമ്മതിക്കില്ല; സജിത മഠത്തിൽ

തിരുവനന്തപുരം : സ്പീക്കർ എഎൻ ഷംസീർ മാപ്പുപറയാൻ ആഗ്രഹിച്ചാലും അതിന് സമ്മതിക്കില്ലെന്ന് നടി സജിത മഠത്തിൽ. കാരണം അത് ശാസ്ത്ര ബോധത്തിൽ ലോകം നോക്കിക്കണ്ടവരെ തള്ളിപ്പറയലാവും. ശാസ്ത്ര ...

‘മോർച്ചറി പ്രസംഗം വർഗ ശത്രുക്കൾക്ക് അവസരമുണ്ടാക്കി കൊടുത്തു‘: ഉത്തരവാദിത്തം ജയരാജന്റെ തലയിലിട്ട് ഷംസീറിനെ സെയ്ഫ് ആക്കാൻ നീക്കമെന്ന് ആരോപണം; സിപിഎമ്മിൽ പൊട്ടിത്തെറി

കണ്ണൂർ: ഗണപതി ഭഗവാനെ അവഹേളിച്ച സംഭവത്തിൽ പി ജയരാജനെ ബലിയാടാക്കി ഷംസീറിനെ സെയ്ഫ് ആക്കാൻ സിപിഎം നീക്കം ആരംഭിച്ചുവെന്ന ആരോപണവുമായി പാർട്ടിക്കുള്ളിൽ ചിലർ രംഗത്ത് വന്നു. വിവാദത്തിൽ ...

‘ഗണപതി മിത്താണെന്ന് ഞാനും ഷംസീറും പറഞ്ഞിട്ടേയില്ല‘: നിന്ന നിൽപ്പിൽ കരണം മറിഞ്ഞ് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താനും ഷംസീറും പറഞ്ഞിട്ടേയില്ലെന്ന് ഗോവിന്ദൻ ...

‘ഹിന്ദുക്കൾക്ക് ലക്ഷക്കണക്കിന് ദൈവങ്ങളുണ്ട്, ഏകദൈവ വിശ്വാസത്തിന്റെ പ്രത്യേക തലമാണ് മുസ്ലീം കൈകാര്യം ചെയ്യുന്നത്‘: പാർട്ടി ഷംസീറിനൊപ്പമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗണപതി ഭഗവാനെതിരെ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നടത്തിയ അവഹേളനങ്ങളെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഹിന്ദുക്കൾക്ക് ലക്ഷക്കണക്കിന് ദൈവങ്ങളുണ്ട്. ...

‘ഗണപതി ഓംകാരത്തിന്റെ പ്രതീകം‘; അതുകൊണ്ടാണ് ഏത് ക്ഷേത്രത്തിൽ പോയാലും ആദ്യം ഗണപതിയെ വന്ദിക്കണം എന്ന് പറയുന്നതെന്ന് ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: ഗണപതി ഓംകാരത്തിന്റെ പ്രതീകമാണെന്ന് പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. അതുകൊണ്ടാണ് ഏത് ക്ഷേത്രത്തിൽ പോയാലും ആദ്യം ഗണപതിയെ വന്ദിക്കണം എന്ന് പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ ...

‘ഗണപതിയുടെ വാഹകനാണ് മൂഷികൻ, മൂഷികൻ നമ്മളുടെ വീട്ടിൽ ഏത് വസ്തുക്കളേയും മുറിച്ചു കളയും’; ഗണപതിയും എലിയും

എലിയുടെ പുറത്തിരിക്കുന്ന ആനയുടെ ചിത്രം കാണാത്തവർ ചുരുങ്ങും. വിദ്യാരംഭത്തിലായാലും നിത്യജീവിതത്തിൽ ഏതൊരു കർമ്മത്തിലായാലും, തന്ത്രത്തിലായാലും ഗണപതിയെ ആണ് ആദ്യം നാം നമസ്കരിക്കുന്നത്. ഗണപതിയെ പല തരത്തിൽ നാം ...

ഗണപതി ഭഗവാനെയും ഹിന്ദു വിശ്വാസത്തെയും അവഹേളിച്ച ഷംസീറിനെതിരെ പോലീസിൽ പരാതി; നിയമനടപടി വേണമെന്ന് ആവശ്യം

ആലപ്പുഴ: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ പോലീസിൽ പരാതി. യുവമോർച്ച മുല്ലക്കൽ മണ്ഡലം പ്രസിഡന്റ് വിഷ്ണു കണ്ണാറ ആണ് പോലീസിൽ പരാതി ...

ഏതൊരു ശുഭകാര്യവും ആരംഭിക്കുന്നതിനു മുൻപ് ഗണപതിയോട് പ്രാർഥിക്കുന്നത് എന്തു കൊണ്ടാണ് ?

ഗണേശ ചതുർഥിയോടനുബന്ധിച്ച് ഗണപതി ഭഗവാനെക്കുറിച്ചുള്ള ചില അധ്യാത്മശാസ്ത്രപരമായ വിവരങ്ങളാണ് താഴെ കൊടുക്കുന്നത്. ഭാദ്രപദ മാസത്തിലെ ശുദ്ധപക്ഷ ചതുർഥിയാണ് ശ്രീ ഗണേശ ചതുർഥിയായി ആഘോഷി ക്കുന്നത്. ഗണേശ ചതുർഥി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist