‘കാക്കി കണ്ടാൽ ആക്രമിക്കും’; പട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം; പ്രതിക്കായി തിരച്ചിൽ നടത്തി പോലീസ്
കോട്ടയം: പട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം. കോട്ടയം കുമാരനെല്ലൂരിലാണ് സംഭവം. ഇന്നലെ രാത്രി സ്ഥലത്ത് റെയ്ഡിനെത്തിയ പോലീസുകാരെയാണ് പട്ടികളെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ചത്. റോബിൻ ...