തോറ്റാലും കുഴപ്പമില്ല ആ റിസ്ക്ക് എടുക്കില്ല, സൂപ്പർ താരം അടുത്ത മത്സരത്തിൽ കളിക്കില്ല; നിർണായക അപ്ഡേറ്റ് പറഞ്ഞ് ഗൗതം ഗംഭീർ
ഹെഡിങ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ തന്നെ ആയിരുന്നു പല അവസരങ്ങളിലും മുന്നിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ താരതമ്യേന മികച്ച സ്കോർ തന്നെ ...




















