കൊവിഡ് നിയന്ത്രണത്തിലെ അവകാശവാദം; കെജരിവാളിനെ ‘തുഗ്ലക്‘ എന്ന് സംബോധന ചെയ്ത് ഗൗതം ഗംഭീർ
ഡൽഹി: അരവിന്ദ് കെജരിവാൾ ഡൽഹിയിലെ കൊവിഡ് നിയന്ത്രണത്തിന്റെ ക്രെഡിറ്റ് തട്ടാൻ ശ്രമിക്കുകയാണെന്ന് മുൻ ക്രിക്കറ്റ് താരവും ബിജെപി എം പിയുമായ ഗൗതം ഗംഭീർ. തനിക്ക് ക്രെഡിറ്റ് വേണ്ടാ ...