Ghulam Nabi Azad

ചിലരുടെ അഹങ്കാരവും ബലഹീനതകളും കാരണം കോൺഗ്രസ് അവസാനിക്കുന്നു; രൂക്ഷ വിമർശനവുമായി ഗുലാംനബി ആസാദ്

പൂഞ്ച്: കോൺഗ്രസ് പാർട്ടിയെ കടന്നാക്രമിച്ച് മുൻ കോൺഗ്രസ് നേതാവും ഡെമോക്രാറ്റീവ് പോഗ്രസീസ് ആസാദ് വാർട്ടി നേതാവുമായ ഗുലാം നബി ആസാദ്. കുറച്ചുപേരുടെ അഹങ്കാരലും ചില ബലഹീനതകളും കാരണം ...

‘സമയമാകുമ്പോൾ ഇറങ്ങി ഓടാനായിരുന്നുവെങ്കിൽ പിന്നെ ഇതൊക്കെ എന്തിനായിരുന്നു?‘: കോൺഗ്രസ് ഇത് എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഗുലാം നബി ആസാദ്

ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയവെ സഭ ബഹിഷ്കരിച്ച് ഇറങ്ങി പോയ പ്രതിപക്ഷത്തിന്റെ നടപടിയെ വിമർശിച്ച് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അദ്ധ്യക്ഷൻ ഗുലാം നബി ...

‘ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർക്കുന്നത് വിവരമില്ലാത്തവർ‘: ഗുലാം നബി ആസാദ്

ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർക്കുന്നവർ കശ്മീരിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ അറിയാതെയാണ് അത് ചെയ്യുന്നതെന്ന് കോൺഗ്രസ് മുൻ നേതാവും ഡെമോക്രാറ്റിക് ...

കോൺഗ്രസിലെ ഗ്രൂപ്പ് പോര് മടുത്ത മുസ്ലീം ലീഗ്, ഇടതുപക്ഷത്തേക്ക് പോകാനൊരുങ്ങി; അന്ന് ഞാനാണ്…; വെളിപ്പെടുത്തലുമായി ഗുലാം നബി ആസാദ്

ന്യൂഡൽഹി; കോൺഗ്രസിലെ ഉൾപ്പോര് രാഷ്ട്രീയത്തെ കുറിച്ച് വെളിപ്പെടുത്തി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആസാദ് എന്ന പേരിൽ പുറത്തിറക്കിയ ആത്മകഥയിലാണ് കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ...

മോദി 24 മണിക്കൂറും കർമ്മനിരതനായ രാഷ്ട്രീയപ്രവർത്തകൻ; നട്ടെല്ലില്ലാത്തവർക്ക് മാത്രമേ ഇനി കോൺഗ്രസിൽ തുടരാനാകൂ എന്നും ഗുലാം നബി ആസാദ്

ന്യൂഡൽഹി: 24 മണിക്കൂറും കർമ്മനിരതനായ രാഷ്ട്രീയക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. യോഗ്യത ഉള്ളവർക്ക് മാത്രമേ രാഷ്ട്രീയത്തിൽ അതിജീവിച്ച് മുന്നോട്ട് പോകാനാകൂ ...

അടുത്ത പതിറ്റാണ്ടിലൊന്നും കോൺഗ്രസ് അധികാരത്തിലെത്തില്ല; അവർക്ക് എല്ലാവരുടെയും സഹായം വേണം,എന്നാലവർ ആരെയും സഹായിക്കില്ല; രൂക്ഷ വിമർശനവുമായി ഗുലാം നബി ആസാദ് 

ന്യൂഡൽഹി:  കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആത്മകഥയായ ആാദ് പുസ്തകം പുറത്ത് വന്ന പശ്ചാത്തലത്തിൽ ഒരു ദേശീയ മാദ്ധ്യമത്തിന് ...

‘ഗുലാം നബി ആസാദിനോട് കോൺഗ്രസ് നീതികേട് കാട്ടി‘: ആസാദിന്റെ അനന്തരവൻ മുബഷർ ആസാദ് ബിജെപിയിൽ ചേർന്നു

ഡൽഹി: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവൻ മുബഷർ ആസാദ് ബിജെപിയിൽ ചേർന്നു. ജമ്മു ത്രികൂട നഗറിലെ  ബിജെപി ആസ്ഥാനത്ത് ...

‘നിലവിലെ കോൺഗ്രസ് നേതൃത്വം ആശയങ്ങളോട് മുഖം തിരിക്കുന്നു, ഉപദേശിക്കുന്നവരെ കുറ്റവാളികളാക്കുന്നു‘: നെഹ്രു കുടുംബത്തിനെതിരെ ഒളിയമ്പുമായി ഗുലാം നബി ആസാദ്

ശ്രീനഗർ: നിലവിലെ കോൺഗ്രസ് നേതൃത്വം ആശയങ്ങളോട് മുഖം തിരിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മുതിർന്ന നേതാക്കൾ ആരെങ്കിലും ഉപദേശിക്കാൻ ശ്രമിച്ചാൽ അതിനെ കുറ്റകൃത്യമായിട്ടാണ് ...

‘ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹം, പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല‘; ഗുലാം നബി ആസാദ്

ഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജയസാധ്യതകൾ തള്ളി മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. വരുന്ന തെരഞ്ഞെടുപ്പിൽ 300 സീറ്റ് നേടാൻ കോൺഗ്രസിന് കഴിയുമെന്ന് തനിക്ക് ...

‘ഹിന്ദുത്വത്തെ ഇസ്ലാമിക് സ്റ്റേറ്റിനോട് താരതമ്യം ചെയ്തത് തെറ്റ്‘; സൽമാൻ ഖുർഷിദിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്

ഡൽഹി: ഹിന്ദുത്വത്തെ ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റിനോടും ബോക്കോ ഹറാമിനോടും ഉപമിച്ച സൽമാൻ ഖുർഷിദിന്റെ നടപടി തെറ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ് ...

കശ്മീരിൽ ഭീകരവാദം നിയന്ത്രണ വിധേയമെന്ന് ഗുലാം നബി ആസാദ്; സ്വാഗതം ചെയ്ത് ബിജെപി

ഡൽഹി: കശ്മീരിൽ ഭീകരവാദം നിയന്ത്രണ വിധേയമെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആസാദിന്റെ പ്രസ്താവന വസ്തുതാപരമാണെന്ന് ബിജെപി വ്യക്തമാക്കി. ആസാദിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായും ബിജെപി ...

‘നരേന്ദ്ര മോദി സത്യസന്ധനായ രാഷ്ട്രീയ നേതാവ്‘; അനുഭവിച്ച കഷ്ടപ്പാടുകൾ അഭിമാനത്തോടെ തുറന്നു പറയുന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് ഗുലാം നബി ആസാദ്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മുവിൽ വെള്ളിയാഴ്ച നടന്ന ഒരു റാലിയിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചത്. തന്റെ ...

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തമ്മിലടി; ഗുലാം നബി ആസാദിനും ആനന്ദ് ശർമ്മക്കുമെതിരെ പരസ്യ നിലപാടുമായി അശോക് ഗെഹ്ലോട്ട്

ഡൽഹി :കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രൂക്ഷമായ ഭിന്നത. ഗുലാം നബി ആസാദിനും ആനന്ദ് ശർമ്മക്കുമെതിരെ പരസ്യ നിലപാടുമായി അശോക് ഗെഹ്ലോട്ട് മുന്നോട്ട് വന്നു. ഇരുവരുടെയും നിലപാട് ...

ഗുലാംനബി ആസാദും കപില്‍ സിബലും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ

ഡല്‍ഹി: ഗുലാംനബി ആസാദും കപില്‍ സിബലും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയുടെ ദേശീയതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ. കേന്ദ്രത്തില്‍ ഇനി തുടര്‍ച്ചയായി ബി.ജെ.പി മാത്രമാണ് ഭരിക്കുക. ...

കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം; ഗുലാം നബി ആസാദിനെ പുറത്താക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത്

ഡൽഹി: സംഘടനാ തിരഞ്ഞെടുപ്പിന്റെ പേരിൽ ആരംഭിച്ച ചേരിപ്പോര് കോൺഗ്രസ്സിൽ രൂക്ഷമാകുന്നു. പാർട്ടിയിൽ സമൂലമായ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പടയൊരുക്കം ശക്തമാകുന്നു. ...

കത്തിന്റെ പേരിൽ കോൺഗ്രസ്സിൽ വിവാദം കത്തുന്നു; ഇങ്ങനെ പോയാൽ അമ്പത് വർഷം പാർട്ടി പ്രതിപക്ഷത്ത് തന്നെയെന്ന് ഗുലാം നബി ആസാദ്

ഡൽഹി: വർക്കിംഗ് കമ്മറ്റിയിലേക്കും താക്കോൽ സ്ഥാനങ്ങളിലേക്കും കാലാനുസൃതമായി തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ അമ്പത് കൊല്ലത്തേക്ക് പാർട്ടി പ്രതിപക്ഷത്ത് തന്നെ ആയിരിക്കുമെന്ന് തുറന്നടിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് ഗുലാം നബി ...

കത്തിന്റെ പേരിൽ കോൺഗ്രസ്സിൽ കലാപം; രാഹുലിനെതിരെ കപിൽ സിബലും ഗുലാം നബി ആസാദും

ന്യൂഡൽഹി: നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ കലാപം. കത്തെഴുതിയ നേതാക്കൾക്കെതിരെ ആരോപണങ്ങളുമായി വയനാട് എം പി രാഹുൽ ഗാന്ധി രംഗത്തെത്തി. കത്തെഴുതിയവർക്ക് പിന്നിൽ ബിജെപി ആണെന്നാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist