സ്വർണ്ണക്കടത്ത് കേസ്; പ്രതികൾക്കെതിരെ കോഫെപോസ നടപടികൾ ആരംഭിച്ചു, ഒരു വർഷം വരെ കരുതൽ തടങ്കലിലായേക്കും
കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കോഫെപോസ നടപടികൾ ആരംഭിച്ചു. കസ്റ്റംസാണ് പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾ ആരംഭിച്ചത്. ഇതോടെ പ്രതികൾ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ ആയേക്കും. സ്ഥിരം ...