സ്വർണ്ണക്കടത്ത് കേസ്; സന്ദീപ് നായർക്ക് ജാമ്യമില്ല
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ പ്രതി സന്ദീപ് നായർക്ക് ജാമ്യമില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ ...