റെക്കോർഡുകൾ ഭേദിച്ച് മുന്നേറി സ്വർണവില; ഇന്ന് വർദ്ധിച്ചത് 680 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണവിലയുടെ മുന്നേറ്റം. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണവില വീണ്ടും റെക്കോർഡിൽ എത്തി. ചരിത്രത്തിലെ തന്നെ ഉയർന്ന ...























