Governer Arif Muhammed Khan

സിദ്ധാർത്ഥിന്റെ മരണം; ഒളിവിൽ പോയ എസ്എഫ്‌ഐ നേതാവ് കീഴടങ്ങി

ഇനിയൊരു സിദ്ധാർത്ഥ് ഉണ്ടാവരുത് ; സിദ്ധാർത്ഥിന്റെ മരണത്തിന് ഇടയാക്കിയ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് ഗവർണർ

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് വിഷയം ...

പിണറായി വിജയന്റെ പരിപാടിയിലല്ല, മുഖ്യമന്ത്രിയുടെ ഇഫ്താറിലാണ് പങ്കെടുത്തത്; പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ലെന്നും ലോകായുക്ത

കെഎഎല്ലിലെ വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകുന്നില്ല ; സർക്കാരിനെതിരെ ഗവർണർക്ക് റിപ്പോർട്ട് നൽകി ലോകായുക്തയുടെ അസാധാരണ നടപടി

തിരുവനന്തപുരം : സർക്കാരിനെതിരെ ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ച് ലോകായുക്തയുടെ അസാധാരണ നടപടി. കേരള ഓട്ടോമൊബൈൽ ലിമിറ്റഡിലെ വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകാത്ത സർക്കാർ നടപടിക്ക് എതിരെയാണ് ലോകായുക്ത ...

മുൻ നിയമ സെക്രട്ടറി വി ഹരി നായർ ഇനി സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ

മുൻ നിയമ സെക്രട്ടറി വി ഹരി നായർ ഇനി സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ

തിരുവനന്തപുരം : മുൻ നിയമ സെക്രട്ടറി ആയിരുന്ന വി ഹരി നായർ ഇനി സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ വച്ചാണ് വി ഹരി ...

പാലുത്പാദനത്തിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കും; മന്ത്രി ജെ ചിഞ്ചുറാണി

ഞങ്ങളുമായി ആലോചിച്ചില്ല! ; വെറ്റിനറി സർവകലാശാല വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ...

സിപിഎമ്മുകാർ കേരളത്തിലെ യുവാക്കൾക്ക് അക്രമത്തിന് പരിശീലനം കൊടുക്കുന്നു; ടിപി കേസ് ഇതിന് ഉദാഹരണം; സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ച് ഗവർണർ

മന്ത്രിമാരുടെ വാക്കുകളിൽ വിശ്വാസമില്ല ; നടപടി ഉണ്ടാകുമെന്ന് ഗവർണർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ സർക്കാരിനും പോലീസിനും എതിരെ വിമർശനവുമായി മരിച്ച സിദ്ധാർത്ഥിന്റെ പിതാവ്. നിലവിലെ പോലീസ് ...

‘ഇത്തരം വാര്‍ത്തകളുമായി ആട് മേക്കാന്‍ ഇനിയും വരണേ?’മാതൃഭൂമി, മനോരമ പത്രങ്ങളുടെ തലക്കെട്ടുകള്‍ പൊളിച്ചടുക്കി ഗവര്‍ണര്‍

ഗവർണറുടെ വാഹനമാണെന്ന് കരുതി ആംബുലൻസിന് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

പാലക്കാട്‌ : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനമാണെന്ന് കരുതി എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത് ആംബുലൻസിന് നേരെ. പാലക്കാട് കാഴ്ചപ്പറമ്പിൽ വച്ചാണ് സംഭവം ഉണ്ടായത്. ...

കർഷകർ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ പണം ധൂർത്തടിക്കുന്നു ; രൂക്ഷവിമർശനവുമായി ഗവർണർ

സെർച്ച് കമ്മിറ്റിയിലേക്ക് ഒരുമാസത്തിനുള്ളിൽ പ്രതിനിധികളെ നൽകണം ; ഇല്ലെങ്കിൽ സുപ്രീംകോടതി വിധി അനുസരിച്ച് വിസി നിയമനം നടത്തുമെന്ന് ഗവർണർ

തിരുവനന്തപുരം : സംസ്ഥാനത്തെ സർവ്വകലാശാലകളിലേക്കുള്ള വൈസ് ചാൻസിലർമാരെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനായി സർവ്വകലാശാല പ്രതിനിധിയെ ഉടൻ നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല പ്രതിനിധികളെ ...

എസ്എഫ്‌ഐക്കാർ വഴിയിൽ തടഞ്ഞ സംഭവം; ഗവർണറുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഗവർണറുടെ സുരക്ഷാ വീഴ്ച ; കേരള ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി : കേരളത്തിൽ ഗവർണർക്ക് സുരക്ഷാ വീഴ്ച ഉണ്ടായതിൽ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ. സംസ്ഥാന ചീഫ് സെക്രട്ടറി സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ...

സിആർപിഎഫ് ഉദ്യോഗസ്ഥർ രാജ്ഭവനിൽ എത്തി ; ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇനി കേന്ദ്രസേനയുടെ സുരക്ഷ

സിആർപിഎഫ് ഉദ്യോഗസ്ഥർ രാജ്ഭവനിൽ എത്തി ; ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇനി കേന്ദ്രസേനയുടെ സുരക്ഷ

തിരുവനന്തപുരം : കേന്ദ്ര നിർദ്ദേശം അനുസരിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ കേരള രാജ്ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ഏറ്റെടുത്തു. 30 പേരടങ്ങുന്ന സിആർപിഎഫ് സംഘമാണ് ...

മലയാള സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്‌ഐയുടെ വിജയം റദ്ദാക്കി ഹൈക്കോടതി; വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്

ഗവർണറുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ കേസ് ; എസ്എഫ്ഐ പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം : തിരുവനന്തപുരത്ത് വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ ...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

കാലിക്കറ്റ് സർവകലാശാലയിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണം ; ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം : കാലിക്കറ്റ് സർവകലാശാലയിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ള അംഗങ്ങൾക്കാണ് പോലീസ് ...

കോഴിക്കോട് ഗവർണറെ തടയാനായില്ല; കണ്ണൂരിൽ പാപ്പാഞ്ഞി കത്തിച്ച് പോരാടി എസ്എഫ്‌ഐ

കോഴിക്കോട് ഗവർണറെ തടയാനായില്ല; കണ്ണൂരിൽ പാപ്പാഞ്ഞി കത്തിച്ച് പോരാടി എസ്എഫ്‌ഐ

കണ്ണൂർ : കോഴിക്കോട് ഗവർണറെ തടയാൻ കഴിയാതിരുന്നതിനു പകരമായി കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂപത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞിയെ കത്തിച്ച് എസ്എഫ്ഐ പ്രതിഷേധം. കണ്ണൂർ പയ്യാമ്പലം ...

‘നന്ദി’  ഇനി രാജ്ഭവനിൽ ; പൊന്നാടയും പൂമാലയുമായി സ്വീകരിച്ച് ഗവർണർ

‘നന്ദി’ ഇനി രാജ്ഭവനിൽ ; പൊന്നാടയും പൂമാലയുമായി സ്വീകരിച്ച് ഗവർണർ

തിരുവനന്തപുരം : കേരള രാജ്ഭവനിലേക്ക് പുതിയ രണ്ട് അതിഥികൾ കൂടി എത്തിയിരിക്കുകയാണ്. വെറുതെ സന്ദർശനത്തിനായി വന്നവരല്ല. ഇനി രാജ്ഭവനിൽ തന്നെ സ്ഥിരതാമസം ആക്കുകയാണ് ഇവർ. രാജ്ഭവനിൽ എത്തിയ ...

പെൺകുട്ടികൾ മനക്കരുത്ത് ഉള്ളവർ ആകണം; സ്ത്രീധനം ആവശ്യപ്പെടുന്ന ആൺകുട്ടികളെ തള്ളിക്കളയാനുള്ള ശക്തിയുണ്ടാകണം; ഗവർണർ

എസ്എഫ്ഐ കേരളത്തിലെ എല്ലാ വിദ്യാർത്ഥികളെയും പ്രതിനിധീകരിക്കുന്നവരല്ല ; സർവ്വകലാശാലകളിൽ അച്ചടക്കം പുനസ്ഥാപിക്കുമെന്ന് ഗവർണർ

തിരുവനന്തപുരം : എസ്എഫ്ഐ കേരളത്തിലെ എല്ലാ വിദ്യാർത്ഥികളെയും പ്രതിനിധീകരിക്കുന്നവരല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിൽ അച്ചടക്കം പുനസ്ഥാപിക്കും എന്നും ഗവർണർ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ...

ഗവർണ്ണറെ തടയുന്നത് നിയമ വിരുദ്ധം : ബിജെപി ലീഗൽ സെൽ സംസ്ഥാന സമിതി

ഗവർണ്ണറെ തടയുന്നത് നിയമ വിരുദ്ധം : ബിജെപി ലീഗൽ സെൽ സംസ്ഥാന സമിതി

എറണാകുളം : ഗവർണ്ണറെ തടയുന്നത് നിയമ വിരുദ്ധമെന്ന് ബിജെപി ലീഗൽ സെൽ സംസ്ഥാന സമിതി. ബഹു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ നടത്തുന്നത് ഫാസിസ്റ്റ് രീതിയിലുള്ള ...

കൊമ്പുകോര്‍ത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും; വിരട്ടാമെന്ന് കരുതണ്ടെന്ന് മുഖ്യന്‍; നവകേരള സദസ്സില്‍ പരാതി വാങ്ങല്‍ മാത്രമേ നടക്കുന്നുളളൂവെന്ന് ഗവര്‍ണര്‍

ഗവർണർ നില തെറ്റിയ മനുഷ്യൻ ; കയറൂരി വിടുന്നവർ ശ്രദ്ധിച്ചാൽ നല്ലത് ; രോഷപ്രകടനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പത്തനംതിട്ട : ഗവർണർ നിലതെറ്റിയ മനുഷ്യനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറെ ഇങ്ങനെ കയർ ഊരി വിടുന്നവർ ശ്രദ്ധിച്ചാൽ നല്ലതാണെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. എന്തും വിളിച്ചുപറഞ്ഞുകൊണ്ട് ...

വാടാ  ക്രിമിനൽസ്… കാറിനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ഇടയിലേക്ക് ചാടിയിറങ്ങി ഗവർണർ;തിരിഞ്ഞോടിയവരുടെ പിന്നാലെ പോയി വെല്ലുവിളിച്ചു

ബാനർ അഴിച്ചുമാറ്റാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ ; ജില്ലാ പോലീസ് മേധാവിയെക്കൊണ്ട് തന്നെ ബാനറുകൾ അഴിപ്പിച്ച് ഗവർണർ

മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ എസ്എഫ്ഐ ബാനറുകൾ ജില്ലാ പോലീസ് മേധാവിയെ കൊണ്ട് തന്നെ അഴിപ്പിച്ച് ഗവർണർ. ഇന്ന് രാവിലെ ഈ ബാനറുകൾ ...

പെൺകുട്ടികൾ മനക്കരുത്ത് ഉള്ളവർ ആകണം; സ്ത്രീധനം ആവശ്യപ്പെടുന്ന ആൺകുട്ടികളെ തള്ളിക്കളയാനുള്ള ശക്തിയുണ്ടാകണം; ഗവർണർ

എസ്എഫ്ഐ പ്രതിഷേധിച്ചോ? അറിഞ്ഞില്ലെന്ന് ഗവർണർ ; ജനശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രി സ്പോൺസർ ചെയ്ത ക്രിമിനൽ സംഘമെന്നും വിമർശനം

മലപ്പുറം : കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം എസ്എഫ്ഐ പ്രതിഷേധിച്ചോ എന്ന കാര്യം അറിയില്ലെന്ന് ഗവർണർ. താൻ പ്രതിഷേധങ്ങളൊന്നും കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം മുഖ്യമന്ത്രി ...

ഗവർണർ കാലിക്കറ്റ് സർവകലാശാലയിലെത്തി ; 50 മീറ്റർ മാറി വഴിയിൽ കിടന്ന് എസ്എഫ്ഐ പ്രതിഷേധം

ഗവർണർ കാലിക്കറ്റ് സർവകലാശാലയിലെത്തി ; 50 മീറ്റർ മാറി വഴിയിൽ കിടന്ന് എസ്എഫ്ഐ പ്രതിഷേധം

മലപ്പുറം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയിൽ എത്തി. എസ്എഫ്ഐ നടത്തുന്ന കടുത്ത പ്രതിഷേധത്തിന് ഇടയ്ക്ക് ഗവർണറുടെ കാലിക്കറ്റ് സർവകലാശാലയിലേക്കുള്ള വരവ് ഏറെ ശ്രദ്ധേയമായിരുന്നു. ...

ഏത് നിയമവിരുദ്ധ പ്രവർത്തനത്തിനുമുള്ള പാസ്‌പോർട്ട് ആണ് എസ്എഫ്‌ഐ മെമ്പർഷിപ്പ്;ഇവിടെ എന്തും നടക്കും; വിമർശനവുമായി ഗവർണർ

ഗവർണറെ തടയാൻ വഴിയിൽ കിടന്നു പ്രതിഷേധം ; കാലിക്കറ്റ് സർവകലാശാലയിൽ പോലീസ് എസ്എഫ്ഐ സംഘർഷം ; എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നു

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട എസ്എഫ്ഐ പ്രതിഷേധത്തിൽ. വഴി തടസ്സപ്പെടുത്തി കൊണ്ട് റോഡിൽ കിടന്നുകൊണ്ട് സംസ്ഥാന സെക്രട്ടറി ആർഷോ അടക്കമുള്ള പ്രവർത്തകർ പ്രതിഷേധിച്ചു. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist