ഹമാസിന് വീണ്ടും കനത്ത പ്രഹരം; ദേശീയ സുരക്ഷാ തലവനെ വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രായേൽ
ജറുസലേം: ഹമാസിനെതിരായ പോരാട്ടത്തിൽ വീണ്ടും നിർണായക നേട്ടവുമായി ഇസ്രായേൽ. വ്യോമാക്രമണത്തിൽ ഹമാസിന്റെ മറ്റൊരു തലവനെ കൂടി വധിച്ചു. ഹമാസ് ദേശീയ സുരക്ഷാ തലവൻ ജെഹെദ് മേയ്‌സണിനെയാണ് വധിച്ചത്. ...



























