ഹമാസിന് വീണ്ടും കനത്ത പ്രഹരം; നാവിക സേന തലവനെ വധിച്ച് ഇസ്രായേൽ; പ്രതിരോധം ശക്തമാക്കുന്നു
ജറുസലേം: ഹമാസിന് വീണ്ടും കനത്ത തിരിച്ചടി നൽകി ഇസ്രായേൽ. ഹമാസിന്റെ മറ്റൊരു കമാൻഡറെ കൂടി വധിച്ചതായി ഇസ്രായേൽ സേന അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴോളം ഹമാസ് ഉന്നത ...