വിശ്രമിക്കാൻ മുറിയിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം; പ്രവാസിയ്ക്ക് ദാരുണാന്ത്യം
റിയാദ്; ജോലിക്കിടെ വിശ്രമിക്കാൻ റൂമിലേക്ക് പോകുന്നതിനിടെ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകൻ നാസർ മെതുകയിൽ (48) ...