നവീൻ ബാബുവിന്റെ മരണം ; കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി ; വിശദവാദം അടുത്ത മാസം 9 ന്
എറണാകുളം : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി.ഡിസംബർ 6 ന് കേസ് ഡയറി ഹാജറാക്കണെമന്നാണ് കോടതിന നിർദേശിച്ചിരിക്കുന്നത്. ഹർജിയിൽ സർക്കാരിനോടും സിബിഐയോടും ...