High Court

നടിയെ ബലാത്സംഗം ചെയ്ത കേസ്; സിദ്ദിഖ് ഹൈക്കോടതിയിലേയ്ക്ക്; മുൻകൂർ ജാമ്യാപേക്ഷ നൽകി

എറണാകുളം: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പ്രതിയാ നടൻ സിദ്ദിഖ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവനടി ഉന്നയിച്ച ആരോപണം അടിസഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ് ഹർജി ...

ഭർത്താവ് മറ്റൊരു മുറിയിൽ കിടക്കണമെന്ന് ഭാര്യക്ക് നിർബന്ധം ; ക്രൂരമായ നടപടിയെന്ന് ഹൈക്കോടതി

ലഖ്‌നൗ : മറ്റൊരു മുറിയിൽ കിടക്കാൻ ഭർത്താവിനെ നിർബന്ധിച്ച ഭാര്യയുടെ നടപടി ക്രൂരമെന്ന് അലഹബാദ് ഹൈക്കോടതി. ഒരുമിച്ച് കിടക്കാൻ വിസമ്മതിക്കുന്നത് ക്രൂരതയാണ്. ഇതിലൂടെ ഭർത്താവിന്റെ ദാമ്പത്യ അവകാശങ്ങൾ ...

മൊഴി തന്നവർ ആരൊക്കെ; പേരുകൾ സർക്കാരിന്റെ പക്കലുണ്ടോ..? പൂര്‍ണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവച്ച കവറിൽ സമർപ്പിക്കാൻ നിർദേശിച്ച് ഹൈക്കോടതി. റിപ്പോർട്ടിലെ ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഫയലിൽ സ്വീകരിച്ചു കൊണ്ടായിരുന്നു ...

വ്യക്തിയുടെ അന്തസ്സിനെ ബാധിക്കും, കുട്ടിക്കളിയല്ല സിബിൽ സ്കോർ; ധനകാര്യ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോണെടുക്കുന്നവരുടെ "ക്രെഡിറ്റ് റേറ്റിംഗ്" വായ്‌പ്പാ തിരിച്ചടച്ചാലുടൻ പുതുക്കി നൽകണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. പുതുക്കി നൽകാതിരിക്കുന്നത് ഇടപാടുകാരുടെ സൽപ്പേരിനെ ബാധിക്കുമെന്നും അതിനാൽ തന്നെ ...

ഷാഹി ഈദ്ഗാഹ് നിർമ്മിച്ചത് ക്ഷേത്ര ഭൂമിയിൽ; ഹിന്ദുക്കൾ നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി; തിരിച്ചടി നേരിട്ട് മുസ്ലീം വിഭാഗം

ന്യൂഡൽഹി: മഥുര ശ്രീകൃഷ്ണ ജന്മഭൂമി കേസിൽ മുസ്ലീം വിഭാഗത്തിന് തിരിച്ചടി. ഹിന്ദു വിഭാഗത്തിന്റെ ഹർജി ചോദ്യം ചെയ്ത് ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി ...

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്; അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പഠനാവശ്യം ചുണ്ടിക്കാട്ടിയാണ് അനുപമ ...

ശൈശവ വിവാഹ നിരോധന നിയമം ഇസ്ലാമിക വിശ്വാസികൾക്കും ബാധകം; 15 കാരിയുടെ വിവാഹം അംഗീകരിക്കാൻ കഴിയില്ല; ഹൈക്കോടതി

എറണാകുളം: 2006 ലെ ശൈശവ വിവാഹ നിരോധന നിയമം മുസ്ലീം മതവിശ്വാസികൾക്കും ബാധകമാണെന്ന് ഹൈക്കോടതി. ആദ്യം ഒരു വ്യക്തിയെ ഇന്ത്യയിലെ പൗരന് എന്ന നിലയ്ക്കാണ് പരിഗണിക്കുക. മതത്തിന്റെ ...

സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം മാറ്റാം; അനുമതി നൽകി ഹൈക്കോടതി

എറണാകുളം: സ്‌കൂൾ സർട്ടിഫിക്കേറ്റിൽ മതം മാറ്റാൻ അനുമതി നൽകി ഹൈക്കോടതി. രണ്ട് യുവാക്കൾ സമർപ്പിച്ച ഹർജിയിൽ ആണ് കോടതിയുടെ അനുകൂല ഉത്തരവ്. വ്യക്തികളെ ഏതെങ്കിലും ഒരു മതത്തിൽ ...

ആരുടെയും മേൽ പഴിചാരുകയല്ല, കാര്യങ്ങൾ നല്ല രീതിയിൽ നടന്നേ മതിയാകൂ; ആമയിഴഞ്ചാൻ തോട് വിഷയത്തിൽ സർക്കാരിനോട് ഹൈക്കോടതി

എറണാകുളം: ആമയിഴഞ്ചാൻ തോടിലെ മാലിന്യ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. തോടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശമെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. തലസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യം കനാലിൽ നിക്ഷേപിക്കുന്നത് ...

കൊടുക്കാനുള്ള പെൻഷൻ കുറച്ചെങ്കിലും കൊടുത്തൂടേ ; സർക്കാരിനോട് ഹൈക്കോടതി

തിരുവനന്തപുരം : കുടിശികയായി കിടക്കുന്ന ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി . ക്ഷേമപെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി ...

ശിക്ഷിക്കപ്പെടുമ്പോൾ പ്രായപൂർത്തിയായില്ല; രണ്ട് കൊലക്കേസ് പ്രതികളെ വിട്ടയക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികളെ വിട്ടയക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. അറസ്റ്റിലാകുന്ന സമയത്ത് പ്രതികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന നിരീക്ഷണത്തെ തുടർന്നാണ് പ്രതികളെ വിട്ടയച്ചത്. 2011 ലെ ...

വ്‌ളോഗിംഗ് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല; ഈ ജീപ്പ് പൊതുസ്ഥലത്ത് ഉണ്ടാകാൻ പാടില്ല; ആകാശ് തില്ലങ്കേരിയുടെ റോഡ് ഷോയ്‌ക്കെതിരെ ഹൈക്കോടതി

എറണാകുളം: റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി ജീപ്പിൽ കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ റോഡ് ഷോയിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ കേസ് എടുക്കാനാണ് കോടതിയുടെ ...

കുട്ടികളുടെ നന്മയ്ക്കായി അദ്ധ്യാപകർക്ക് ശിക്ഷിക്കാം; അത് ക്രിമിനൽ കുറ്റമല്ല; നിർണായ നിരീക്ഷണവുമായി ഹൈക്കോടതി

എറണാകുളം: കുട്ടികളെ അദ്ധ്യാപകർ ശിക്ഷിക്കുന്നതിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. നന്മയെ കരുതി അദ്ധ്യാപകർ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥിയെ ശിക്ഷിച്ച കോടനാട് ...

കുണ്ടറ ആലീസ് വധക്കേസ്; പ്രതിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

കൊച്ചി: കുണ്ടറ ആലീസ് വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. ഇയാൾക്കെതിരെ വിശ്വസനീയമായ യാതൊരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ...

പൊതുവഴിയിൽ മാലിന്യമുപേക്ഷിച്ച് മുങ്ങി മെമ്പർ; എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ഹൈക്കോടതി; രൂക്ഷവിമർശനം

എറണാകുളം: പൊതുവഴിയിൽ മാലിന്യമെറിഞ്ഞ് പഞ്ചായത്ത് മെമ്പർ മുങ്ങിയ സംഭവത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ബ്രഹ്‌മപുരം കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സർക്കാരിനെതിരെ ഹൈക്കോടതി വിമർശനമുന്നയിച്ചത്. റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ മെമ്പർക്കെതിരെ ...

ഭീകരവാദ കേസ്; 17 പിഎഫ്‌ഐ ഭീകരർക്ക് കർശന ഉപാധികളോടെ ജാമ്യം നൽകി ഹൈക്കോടതി; 9 പേരുടെ അപേക്ഷ തള്ളി

എറണാകുളം: ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ജാമ്യം നൽകി ഹൈക്കോടതി. പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉൾപ്പെടെ ...

പന്തീരാങ്കാവ് കേസ്; ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണ; ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്ന് രാഹുൽ

എറണാകുളം: ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും അത് പരിഹരിച്ചെന്നും പന്തീരാങ്കാവ് കേസ് പ്രതി രാഹുൽ പി ഗോപാൽ. കേസിൽ എഫ്‌എൊറ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയിൽ ഹർജി ...

ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അതിക്ഷേപം; സത്യഭാമയോട് കീഴടങ്ങാൻ നിർദേശിച്ച് ഹൈക്കോടതി

എറണാകുളം: ആർഎൽവി രാമകൃഷ്ണനെതിരെ ജാതീയ അതിക്ഷേപം നടത്തിയ സംഭവത്തിൽ സത്യഭാമയോട് ഹാജരാകാൻ നിർദേശിച്ച് കോടതി. കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. സത്യഭാമ ഹാജരാകുമ്പോൾ ...

ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ കമ്പനി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടർച്ചയായി സമൻസ് അയച്ചു ...

വാഹനങ്ങളിൽ രൂപമാറ്റം വേണ്ട; കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി; യൂട്യൂബർമാർക്കും പണികിട്ടും

എറണാകുളം: വാഹനങ്ങളിൽ രൂപ മാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടിയ്ക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. യൂട്യൂബർ സഞ്ജു ടെക്കി കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കിയ കേസ് പരിഗണിക്കുന്നതിനിടെ ആയിരുന്നു ...

Page 3 of 13 1 2 3 4 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist