വിധവയ്ക്ക് മേക്കപ്പിന്റെ ആവശ്യമില്ലെന്ന ഹൈക്കോടതി നിരീക്ഷണം; രൂക്ഷവിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി: വിധവയ്ക്ക് മേക്കപ്പ് ആവശ്യമില്ലെന്ന പട്‌ന ഹൈക്കോടതിയുടെ നിരീക്ഷണത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് സുപ്രീംകോടതി.വിധവയ്ക്ക് മേക്കപ്പിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. 1985ൽ നടന്ന കൊലക്കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതി ...