കെജ്രിവാളിന് തിരിച്ചടി ; ജാമ്യ ഉത്തരവിന് താത്കാലിക സ്‌റ്റേ നൽകി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച കോടതിയുടെ ഉത്തരവിനെതിരെ ...